ഡോക്ടര്‍മാര്‍ക്കുള്ള എംഎസ്എംഇ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

 • High loan value

  ഉയർന്ന ലോൺ മൂല്യം

  രൂ. 50 ലക്ഷം വരെയുള്ള അൺസെക്യുവേർഡ് ലോൺ അല്ലെങ്കിൽ രൂ. 5 കോടി വരെയുള്ള സെക്യുവേർഡ് ലോൺ നേടുക.

 • Faster processing and instant funds

  വേഗത്തിലുള്ള പ്രോസസ്സിംഗും തൽക്ഷണ ഫണ്ടുകളും

  ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ലോണ്‍ അപേക്ഷാ പ്രക്രിയ വേഗത്തിലുള്ളതാണ്. 24 മണിക്കൂറിനുള്ളിൽ തുക സ്വീകരിക്കുക*.

 • Nominal documentation and no collateral

  നാമമാത്രമായ ഡോക്യുമെന്‍റേഷനും കൊലാറ്ററലും ഇല്ല

  ഇപ്പോൾ നിങ്ങൾക്ക് ഡോക്ടർമാർക്കുള്ള എംഎസ്എംഇ ലോൺ മിനിമൽ പേപ്പർവർക്ക് ഉപയോഗിച്ച് സെക്യൂരിറ്റി സൂക്ഷിക്കാതെ നേടാം.

 • Repayment flexibility

  റീപേമെന്‍റ് ഫ്ലെക്സിബിലിറ്റി

  96 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുക.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  ബജാജ് ഫിൻസെർവിന്‍റെ ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച്, നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കാം*.

 • No additional charges on part-payment

  പാർട്ട്-പേമെന്‍റിൽ അധിക നിരക്കുകളൊന്നുമില്ല

  അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ലോൺ പാർട്ട്-പ്രീപേ ചെയ്യാം. പ്രീപെയ്ഡ് തുക കുറഞ്ഞത് 3 ഇഎംഐകൾക്ക് തുല്യമായിരിക്കണം.

*വ്യവസ്ഥകള്‍ ബാധകം

ഡോക്ടര്‍മാര്‍ക്കുള്ള എംഎസ്എംഇ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും രേഖകളും

താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങൾക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിൽ നിന്ന് ഡോക്ടർമാർക്കുള്ള എംഎസ്എംഇ ലോൺ ലഭ്യമാക്കാം.

 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ഡിഎം/എംഎസ്): എംബിബിഎസ് ഡിഗ്രി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം
 • ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്): ഡിഗ്രി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം
 • ഡെന്‍റിസ്റ്റുകൾ (ബിഡിഎസ്/എംഡിഎസ്): യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 5 വർഷത്തെ പരിചയം
 • ആയുർവേദിക്, ഹോമിയോപ്പതി ഡോക്ടർമാർ (ബിഎച്ച്എംഎസ്/ബിഎഎംഎസ്): യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം

ഡോക്ടര്‍മാര്‍ക്കുള്ള എംഎസ്എംഇ ലോണിന്‍റെ ഫീസും ചാര്‍ജ്ജുകളും

മിതമായ പലിശ നിരക്കും നാമമാത്രമായ ചാർജുകളും ഈടാക്കി മെഡിക്കൽ പ്രൊഫഷണലുകൾക്കായി ബജാജ് ഫിൻസെർവ് എംഎസ്എംഇ ലോണുകൾ വാഗ്ദാനം ചെയ്യുന്നു.

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

പ്രതിവർഷം 14%- 17%.

പ്രോസസ്സിംഗ് ഫീസ്

ലോൺ തുകയുടെ 2% വരെ (നികുതികളും)

ഡോക്യുമെന്‍റ്/സ്റ്റേറ്റ്‍മെന്‍റ് ചാർജ്ജുകൾ

എന്‍റെ അക്കൗണ്ടിൽ നിന്ന് സൗജന്യമായി നിങ്ങളുടെ ഇ-സ്റ്റേറ്റ്‌മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുക.

ഞങ്ങളുടെ ഏതൊരു ബ്രാഞ്ചിൽ നിന്നും നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ/മറ്റ് ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പികൾ ഓരോ സ്റ്റേറ്റ്മെന്‍റ്/ലെറ്റർ/സർട്ടിഫിക്കറ്റിനും 50 രൂ. നിരക്കിൽ (നികുതികൾ ഉൾപ്പെടെ).

പിഴ പലിശ

2% പ്രതിമാസം

ബൗൺസ് നിരക്കുകൾ

ഓരോ ബൌൺസിനും രൂ. 3,000 വരെ (നികുതികൾ ഉൾപ്പെടെ)

ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ

2,360 രൂ. വരെ (ഒപ്പം നികുതികളും)

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഡോക്ടര്‍മാര്‍ക്കുള്ള ഒരു എംഎസ്എംഇ ലോണ്‍ നേടുന്നതിന് വരുമാന തെളിവ് സമര്‍പ്പിക്കേണ്ടത് ആവശ്യമാണോ?

ഇല്ല, ഒരു എംഎസ്എംഇ ലോൺ സുരക്ഷിതമാക്കുന്നതിന് വരുമാന തെളിവ് സമർപ്പിക്കേണ്ടതില്ല.

ഡോക്ടര്‍മാര്‍ക്കുള്ള എംഎസ്എംഇ ലോണ്‍ പുതിയ സ്റ്റാഫിനെ നിയമിക്കാന്‍ എനിക്ക് ഉപയോഗിക്കാനാകുമോ?

അതെ, അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാർക്ക് എംഎസ്എംഇ ലോൺ ഉപയോഗിക്കാം.

ഡോക്ടര്‍മാര്‍ക്കുള്ള എംഎസ്എംഇ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നത് സാധ്യമാണോ?

അതെ, ബജാജ് ഫിൻസെർവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഡോക്ടർമാർക്കുള്ള എംഎസ്എംഇ ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ബജാജ് ഫിൻസെർവിനൊപ്പം ഡോക്ടർമാർക്കുള്ള എംഎസ്എംഇ ലോൺ എനിക്ക് ഫോർക്ലോസ് ചെയ്യാൻ കഴിയുമോ?

അതെ, നാമമാത്രമായ ചാർജ് അടച്ച് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഡോക്ടർമാർക്കുള്ള എംഎസ്എംഇ ലോൺ ഫോർക്ലോസ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക