നിങ്ങളുടെ എല്ലാ ഫൈനാൻഷ്യൽ ബാധ്യതകളും പൂർത്തിയാക്കുന്നതിനായി നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്നും ആസ്തി ഈടിന്മേലുള്ള അതിദ്രുത ലോൺ ഉപയോഗിക്കാവുന്നതും 4 ദിവസങ്ങൾക്കുള്ളിൽ ലോൺ വിതരണം ലഭ്യമാക്കാവുന്നതുമാണ്.
സ്വയം തൊഴിലുള്ളവർക്കായി, നിങ്ങൾക്ക് നിങ്ങളുടെ ലോൺ താഴെ പറയുന്ന ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്:
• ബിസിനസ് വിപുലീകരണം
• പ്രവർത്തന ആവശ്യം
• വായ്പ ഒത്തുതീർപ്പാക്കൽ
• അസംസ്കൃത വസ്തുക്കൾ വാങ്ങൽ
• പുതിയ നിക്ഷേപങ്ങളും വ്യക്തിഗത ഉപയോഗവും നടത്തുന്നു
ശമ്പളമുള്ള വ്യക്തികൾക്കായി, നിങ്ങൾക്ക് താഴെ പറയുന്ന ആവശ്യങ്ങൾക്ക് നിങ്ങളുടെ ലോൺ ഉപയോഗിക്കാം:
• മോർഗേജ് ഏറ്റെടുക്കൽ/നിലവിലുള്ള ലോണിന്റെ ബാക്കി കൈമാറ്റം
• വായ്പ ഒത്തുതീർപ്പാക്കൽ
• വിവാഹച്ചിലവുകൾ കൈകാര്യം ചെയ്യൽ
• പുതിയ നിക്ഷേപങ്ങൾ
• ഫൈനാൻസിംഗ് എഡ്യുക്കേഷൻ
ആസ്തി ഈടിന്മേലുള്ള ലോണിന്റെ അർഹത, എക്കൗണ്ടിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കണക്കാക്കുന്നു:
• വയസ്
• ആദായം
• പ്രോപ്പർട്ടി മൂല്യം
• നിലവിലുള്ള ബാധ്യതകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ
• തൊഴിലിന്‍റെ/ബിസിനസിന്‍റെ സ്ഥിരത/തുടർച്ച
• മുൻ വായ്പാ ട്രാക്ക് റെക്കോഡ്
ഉണ്ട്, നിങ്ങളുടെ ലോൺ കാലാവധി വേളയിലുണ്ടാകുന്ന അഗ്നിബാധ, മറ്റ് ദുരന്തങ്ങൾക്ക് നിങ്ങളുടെ ആസ്തി ഇഷുറൻസ് ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ എല്ലാ വർഷവും അല്ലെങ്കിൽ ആവശ്യപ്പെടുമ്പോഴൊക്കെയും ബജാജ് ഫിൻസെർവിന് ഇൻഷുറൻസിന്‍റെ തെളിവ് സമർപ്പിക്കേണ്ടതാണ്.
ആസ്തിയുടെ ഉടമസ്ഥാവകാശം വ്യക്തമായിരിക്കണം, വ്യവഹാര മുക്തമായിരിക്കണം, നിലവിൽ പണയമോ ലോണോ ഉണ്ടായിരിക്കരുത് എന്നിവ നിങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
ഉവ്വ്, നിങ്ങൾക്ക് സാധിക്കും. ആസ്തിയുടെ എല്ലാ ഉടമസ്ഥരെയും ലോണിന്റെ സഹ-അപേക്ഷകരായി പരിഗണിക്കുന്നതായിരിക്കും.
ആസ്തി ഈടിന്മേലുള്ള ലോൺ വിതരണ പ്രോസസ് താഴെ പറഞ്ഞിരിക്കുന്നത് പ്രകാരമാണ് :
• രേഖകൾ സമർപ്പിക്കൽ
നിങ്ങളെ ഏൽപ്പിച്ചിട്ടുള്ള നിങ്ങളുടെ ലോൺ അപേക്ഷാ രേഖകളെ ആശ്രയിച്ച് നിങ്ങൾ രേഖകളുടെ ഒരു കൂട്ടം തന്നെ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്(വിശദവിവരങ്ങൾക്കായി “യോഗ്യതയും രേഖകളും” എന്ന പേജ് നോക്കുക).
• ലോൺ അനുവദിയ്ക്കൽ
നിങ്ങളുടെ ആദായം, പ്രായം, തൊഴിൽ ദാതാവ് അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം, CIBIL റിപ്പോർട്ട് എന്നിവ അടിസ്ഥാനമാക്കി ബജാജ് ഫൈനാൻസ് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത കണക്കാക്കുന്നതാണ്. നിങ്ങളൊരു സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ തൊഴിലിന്‍റെ സ്വഭാവം, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ, CIBIL റിപ്പോർട്ട് എന്നിവയിന്മേൽ ബജാജ് ഫൈനാൻസിന് നിങ്ങൾക്ക് ഓഫർ ചെയ്യാവുന്ന പരമാവധി ലോൺ തുക ആസൂത്രണം ചെയ്യുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് ലോൺ അനുമതി പത്രം നൽകുന്നതായിരിക്കും.
• ലോൺ സ്വീകരിക്കൽ
നിങ്ങൾ ലോണിന്റെ വ്യവസ്ഥകളും നിബന്ധനകളും സമ്മതിക്കുകയാണെങ്കിൽ, നിങ്ങൾ ലോൺ അനുമതി പത്രത്തിന്റെ ഒപ്പിട്ട തനിപ്പകർപ്പ് സമർപ്പിക്കേണ്ടതാണ്.
• ലോണിന്റെ വിതരണം
ഒരിക്കൽ ആസ്തിയുടെ പ്രസക്തമായ എല്ലാ രേഖകളും വെരിഫൈ ചെയ്യുകയും ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കുകയും ലോൺ കരാർ ഉടമ്പടി ചെയ്യുകയും ചെയ്ത് കഴിഞ്ഞാൽ ലോൺ വിതരണം ചെയ്യുന്നതായിരിക്കും.
താഴെപ്പറയുന്ന രീതികളിൽ നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം
• ഞങ്ങളെ വിളിക്കുന്നത് വഴി 020 3957 4151 (കോൾ നിരക്കുകൾ ബാധകം)
• ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ ഞങ്ങളെ വിളിക്കുന്നതിലൂടെ: 1800 209 4151
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ഉപയോഗിച്ച് ഞങ്ങളെ സന്ദർശിക്കുക ഇതിൽ: https://www.bajajfinserv.in/reach-us നിങ്ങളുടെ അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ സഹിതം
നിങ്ങളുടെ പുതിയ അഡ്രസ് പ്രൂഫിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പതിപ്പും ഒറിജിനലുമായി നിങ്ങൾക്ക് ഞങ്ങളുടെ ഏറ്റവും അടുത്ത ബ്രാഞ്ച് സന്ദർശിക്കാം.
നിങ്ങളുടെ EMI -യിൽ രണ്ട് ഭാഗങ്ങളുണ്ട് - നിങ്ങൾ വായ്പയായി വാങ്ങിയ മൂലധന തുക തിരിച്ചടയ്ക്കലും അതിന്മേൽ ഈടാക്കുന്ന പലിശ നിരക്കുകളും. മൂന്ന് ഘടകങ്ങൾ ഈക്വേഷനിൽ വരുന്നു - നിങ്ങൾ എത്ര വായ്പ വാങ്ങി, പലിശ നിരക്ക്, ലോൺ കാലാവധി. നിങ്ങളുടെ EMI കുറഞ്ഞു വരുവാൻ മാർഗ്ഗങ്ങളുണ്ട്: പലിശ നിരക്കിൽ വർദ്ധനവുണ്ടായാൽ , അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ നിങ്ങൾ തിരിച്ചടയ്ക്കുകയാണെങ്കിൽ (‘ഭാഗികമായ പേമെന്റ്’ എന്ന് വിളിയ്ക്കുന്നു) അത് സ്വയമേവ കുറയുന്നു.
EMI -യിൽ നിങ്ങൾ അടയ്ക്കുന്ന തുക താഴെ പറയുന്ന രീതികളിലൂടെ നിങ്ങൾക്ക് എളുപ്പം വർദ്ധിപ്പിക്കാവുന്നതാണ്:
• ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ Experia -യിൽ ലോഗ് ഇൻ ചെയ്യുക
• നിങ്ങൾക്ക് ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
• നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം 020 3957 4151 (കോൾ നിരക്കുകൾ ബാധകം)
പ്രതിമാസ ഗഡുക്കളിലൂടെ നിങ്ങളുടെ ലോൺ തുകയിൽ കിഴിവ് നൽകുന്ന ഒരു പട്ടികയാണ് ഒരു അമോർട്ടൈസേഷൻ ഷെഡ്യൂൾ. പലിശയുടെ റീപെമെന്റും നിങ്ങളുടെ ലോണിന്റെ കുടിശിക മൂലധനവും സംബന്ധിച്ചുള്ള ഓരോ EMI -യുടെയും ചെറു ഭാഗങ്ങൾ അമോർട്ടൈസേഷൻ ഷെഡ്യൂൾ നല്കുന്നു.
പലിശ നിരക്ക് ഉയരുമ്പോൾ, ഒരു EMI -യുടെ പലിശ ഘടകവും ഉയരുന്നു. EMI സ്ഥിരമായി നിൽ ക്കുമെങ്കിലും അത് കുറഞ്ഞ മൂലധന ഘടകത്തിൽ കലാശിക്കും. നിരക്കുകൾ തുടർച്ചയായി ഉയരുകയാണെങ്കിൽ, അപ്പോൾ പലിശ ഘടകം EMI -യേക്കാൾ കൂടുതലാകുന്ന ഒരു അവസ്ഥയുണ്ടായേക്കാം. അത്തരം അവസ്ഥകളിൽ, മൂലധനഘടകം (EMI മൈനസ് പലിശ ഘടകം) ഒരു പ്രതികൂല ഗണിതരൂപം നൽകും. തൽഫലമായി, കുടിശിക ബാക്കി, മൂലധന ഘടകത്തിനൊപ്പം ഓപ്പണിംഗ് മൂലധനത്തിൽ നിന്നും കുറയുന്നതിനു പകരം, പ്രതികൂല മൂലധന ഘടകത്തോടൊപ്പം വർദ്ധിക്കുന്നു. ഇതിനെ പൊതുവായി പ്രതികൂല അമോർട്ടൈസേഷൻ എന്ന് പരാമർശിക്കുന്നു.
സ്ഥിരമായ പേമെന്‍റുകൾ പലിശ ഘടകം ഉൾക്കൊള്ളുവാൻ അപര്യാപ്തമായതിനാൽ ആമർറ്റൈസേഷൻ പ്രതികൂലമായ ഒരു ലോണിന് തിരിച്ചടവ് ലഭിക്കുകയില്ല. തിരിച്ചടയ്ക്കാത്ത പലിശ, മൂലധനത്തിനോട് കൂട്ടിച്ചേർക്കപ്പെടുകയും അത് വർദ്ധിക്കുകയും ചെയ്യുന്നു. പലിശ നിരക്ക് കുറയുവാൻ തുടങ്ങുമ്പോൾ മാത്രമാണ് ഈ അവസ്ഥ പിൻവാങ്ങുന്നത്. ഈ അവസ്ഥയിൽ, കസ്റ്റമർ ലോൺ തുകയുടെ ഭാഗികമായ പ്രീപേ ചെയ്യുകയോ ലോണിന്റെ EMI ഉയർത്തുകയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചെയ്യേണ്ടതായി വരും.
അസ്ഥിരമായ പലിശയോടു കൂടിയ ലോണിന്റെ കാര്യത്തിൽ, പലിശ ഭാഗം മാറ്റത്തിന് വിധേയമാണ്. നിരക്കുകൾ മാറുമ്പോൾ, താഴെ പറയുന്ന രണ്ട് മാറ്റങ്ങളിലൊന്ന് ലോണിൽ ചെയ്യാവുന്നതാണ്:
• ലോണിന്റെ കാലാവധി ദീർഘിപ്പിക്കുകയോ(നിരക്കുകൾ വർദ്ധിക്കുമ്പോൾ)അല്ലെങ്കിൽ ഹ്രസ്വമാക്കുകയോ (നിരക്കുകൾ കുറയുമ്പോൾ) ചെയ്യുക
• EMI തുക റീസെറ്റ് ചെയ്യുക (നിരക്കുകൾ ഉയരുമ്പോൾ വർദ്ധിപ്പിക്കുകയും നിരക്കുകൾ താഴുമ്പോൾ കുറയ്ക്കുകയും)
പ്രായോഗികമായി, കസ്റ്റമർ പോസ്റ്റ് - ഡെയ്റ്റ്-ചെക്കുകൾ നല്കിയിട്ടുള്ളതിനാൽ ഓരോ നിരക്ക് മാറ്റത്തിലും അവ മാറ്റിവാങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ട് ലോണിന്റെ കാലാവധി ദീർഘിപ്പിക്കുന്നു. . എന്നിരുന്നാലും, നിർമ്മാണം നടക്കുന്ന ആസ്തികളുടെ കാര്യത്തിൽ, പ്രീ- EMI തുക സ്വാഭാവികമായി വർദ്ധിക്കുന്നു.
നിങ്ങളുടെ സൗകര്യമനുസരിച്ച് മുകളിൽ പറഞ്ഞിട്ടുള്ള ഏത് ഓപ്ഷനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ലോണിന്റെ കാലാവധി ബാക്കിയോട് യോജിക്കുന്ന വിധത്തിൽ EMI മാറ്റുന്നതിനുള്ളതാണ് മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ള ഓപ്ഷൻ.
കോസ്റ്റ് ഓഫ് ഫണ്ട്സിൽ വർദ്ധനവുണ്ടാകുന്ന സന്ദർഭങ്ങളിൽ മാത്രമേ പ്രൈസിംഗ് വർദ്ധന സംഭവിക്കുകയുള്ളു. പുതിയത് ഏറ്റെടുക്കുന്നതിനെതിരെ നിങ്ങളുടെ ലോൺ പ്രൈസിംഗിൽ ക്രമാതീതമായ വർദ്ധനവുണ്ടാകില്ല എന്ന് ഉറപ്പാക്കുന്നതിനായി ഒരു പ്രോ അക്റ്റീവ് മാനദണ്ഡം എന്ന രീതിയിൽ മാറ്റി വെയ്ക്കുന്നതാണ് പ്രോ-ആക്റ്റീവ് റീപ്രൈസിംഗ് പോളിസി. അവിടെ നിങ്ങളുടെ ലോണിന് എപ്പോഴും തുല്യനിലവാരം ഉണ്ടായിരിക്കും.
ഒരു ഗുഡ് വിൽ നടപടി എന്ന നിലയിലും ഞങ്ങളുടെ നിലവിലുള്ള വിലയേറിയ കസ്റ്റമേഴ്സുമായി സുതാര്യത പരിപാലിക്കുന്നതിനും, ഞങ്ങളുടെ പ്രോ-ആക്റ്റീവ് ഡൗൺ വാർഡ് റീ-പ്രൈസിംഗ് നയത്തിലൂടെ, ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേഴ്സ് കഴിഞ്ഞ
ബജാജ് ഫിൻസെർവിന്റെ പണയ കസ്റ്റമേഴ്സിന് ഇൻഡസ്ട്രിയിൽ ആദ്യത്തെ മറ്റൊരു വാല്യൂ ആഡഡ് സർവീസ് ആണ് പ്രോപ്പർട്ടി ഡോസിയർ. ഒരു ആസ്തി സ്വന്തമാക്കുന്നതിന്‍റെ എല്ലാ നിയമപരവും സാങ്കേതികപരവുമായ വീക്ഷണങ്ങളിലൂടെ ലളിതവും സ്പഷ്ടവുമായ രീതിയിൽ കസ്റ്റമറെ നയിക്കുന്ന കസ്റ്റമൈസ്ഡ് റിപ്പോർട്ടാണ് ഇത്. പൊതു ആസ്തി അവബോധ നിർദ്ദേശങ്ങളും നഗരത്തിന്‍റെ ആസ്തി സൂചിക, പ്രധാന ആസ്തി നിർദ്ദേശങ്ങൾ മുതലായവ പോലെ ബൃഹത്തായ എല്ലാ ഘടകങ്ങളും അത് പ്രതിപാദിക്കുന്നു.
നിങ്ങൾക്ക് താഴെ പറയുന്നവയ്ക്ക് ആസ്തി ഈടിന്മേൽ ലോൺ ലഭ്യമാക്കുവാൻ സാധിക്കും:
• സ്വയം കൈവശാവകാശമുള്ള വീട്
• വാടകയുള്ള വീട് / കമേഴ്സ്യൽ
• ഒഴിഞ്ഞ് കിടക്കുന്ന വീട് / കമേഴ്സ്യൽ
• പങ്കാളിത്തമുള്ള ആസ്തി
താഴെ പറയുന്ന ആസ്തികളുടെ ഈടിന്മേൽ നിങ്ങൾക്ക് ലോൺ ലഭ്യമാക്കുവാൻ സാധിക്കുകയില്ല:
• പ്ലോട്ട്
• നഗര/മുനിസിപ്പാലിറ്റി പരിധിയ്ക്ക് പുറത്തുള്ള ആസ്തി
• 5 വർഷത്തിൽ കൂടുതലായി (പുതുക്കിയ വാടകക്കരാറില്ലാതെ) വാടകക്കാരുള്ള ആസ്തി
• ഗണ്യമായ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ഘടനാപരമായ കേടുപാടുകളോടുകൂടിയ ആസ്തി
• കൃഷിയിടങ്ങളിൽ/കൃഷി ഭൂമിയിൽ പണിതിട്ടുള്ള ആസ്തി
• നിയമപ്രകാരമല്ലാത്ത ആസ്തികൾ
• മറ്റ് ബാങ്കുകളുമായി നേരത്തേ മോർഗേജ് ചെയ്തിട്ടുള്ള ആസ്തി
• മതിയായ അധികാരികളിൽ നിന്നും അപ്രൂവൽ ഇല്ലാതെ വാണിജ്യ ഉദ്ദേശങ്ങൾക്കായി ഉപയോഗിക്കുന്ന പാർപ്പിട ആസ്തി
• NRP ട്രാൻസാക്ഷൻ ഒഴികെ നിർമ്മാണത്തിലിരിക്കുന്ന ആസ്തി
• ഇൻഡസ്ട്രിയൽ ആസ്തി
• സ്കൂളുകളും ഹോസ്റ്റലുകളും
• ഹോട്ടൽ
ഫോർക്ലോഷർ സ്റ്റേറ്റ്മെന്‍റ് കൊടുക്കുന്നതിനുള്ള TAT സാധാരണയായി 12 പ്രവൃത്തിദിനങ്ങളാണ്.
നിങ്ങൾക്ക് അത്തരം കാര്യങ്ങൾ താഴെ പ്രസ്താവിച്ചിട്ടുള്ള ബന്ധപ്പെട്ട വ്യക്തിയുടെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്:
ഉല്‍പ്പന്നം | കോണ്ടാക്ട് ചെയ്യേണ്ട വ്യക്തി | മൊബൈല്‍ നമ്പര്‍ | ഇമെയിൽ ഐഡി |
---|---|---|---|
ഹോം ലോണ്‍ (വടക്ക് കിഴക്ക്) | ജസ്പ്രീത് ഛദ്ദ | 9168360494 | jaspreet.chadha@bajajfinserv.in |
ഹോം ലോണ്‍ (തെക്കു കിഴക്ക്) | ഫ്രാന്‍സിസ് ജോബൈ | 9962111775 | francis.jobai@bajajfinserv.in |
റൂറല്‍ ലോണ്‍ | കുല്‍ദീപ് ലോറി | 7722006833 | kuldeep.lowry@bajajfinserv.in |
പ്രോപ്പർട്ടിക്കു മേൽ ലോൺ | പങ്കജ് ഗുപ്ത | 7757001144 | pankaj.gupta@bajajfinserv.in |
ലീസ് റെന്‍റൽ ഡിസ്ക്കൗണ്ടിംഗ് | വിപിന്‍ അറോറ | 9765494858 | vipin.arora@bajajfinserv.in |
'ഡെവലപ്പർ ഫൈനാൻസ്' | ദുഷ്യന്ത് പൊഡ്ഡര്‍ | 9920090440 | dushyant.poddar@bajajfinserv.in |
പ്രൊഫഷണല്‍ ലോണുകള്‍ | നീരവ് കപാഡിയ | 9642722000 | nirav.kapadia@bajajfinserv.in |