സവിശേഷതകളും നേട്ടങ്ങളും

 • Get quick approval

  വേഗത്തിലുള്ള അപ്രൂവല്‍ നേടുക

  കുറഞ്ഞ ഡോക്യുമെന്‍റേഷനും എളുപ്പമുള്ള യോഗ്യതയും ഉപയോഗിച്ച് ഞങ്ങൾ ഇൻവെന്‍ററി ഫൈനാൻസിംഗ് നൽകുന്നു. യോഗ്യത നിറവേറ്റിയാൽ, വെറും 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അതിവേഗ അപ്രൂവൽ ലഭിക്കും*.

 • Ease in repayments

  റീപേമെന്‍റുകളിൽ എളുപ്പം

  84 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഉപയോഗിച്ച് വായ്പക്കാർക്ക് തങ്ങളുടെ ലോൺ തുക തിരിച്ചടയ്ക്കാൻ തിരഞ്ഞെടുക്കാം.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ലോണ്‍ സവിശേഷത നല്‍കുന്നു, അവിടെ നിങ്ങള്‍ക്ക് പ്രീ-അപ്രൂവ്ഡ് ലോണ്‍ തുകയില്‍ നിന്ന് ഫണ്ടുകള്‍ കടം വാങ്ങാനാവും. പിൻവലിച്ച തുകയ്ക്ക് മാത്രം പലിശ അടച്ച് നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുക*.

 • High-value loan amount

  ഉയർന്ന മൂല്യമുള്ള ലോൺ തുക

  രൂ. 45 ലക്ഷം വരെയുള്ള ഞങ്ങളുടെ ഗണ്യമായ ലോൺ തുക ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ഇൻവെന്‍ററി വികസിപ്പിക്കാം.

 • Collateral-free funding

  ഈട് ആവശ്യമില്ലാത്ത ഫണ്ടിംഗ്

  വ്യക്തിഗത അല്ലെങ്കില്‍ ബിസിനസ് സ്വത്ത് പണയം വെയ്ക്കാതെ ഫൈനാന്‍സിങ്ങ് നേടുക.

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

ഇൻവെന്‍ററി ഫണ്ടിംഗിനായി ബജാജ് ഫിൻസെർവിനെ സമീപിക്കുന്നതിന്‍റെ നിരവധി ആനുകൂല്യങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ യോഗ്യതാ ആവശ്യകതകൾ. ഈ ലളിതമായ മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങൾക്ക് ഇപ്പോൾ ഉയർന്ന മൂല്യമുള്ള ഫണ്ടിംഗ് ലഭ്യമാക്കാം:

 • Age

  വയസ്

  24 - 70 വയസ്സ് പ്രായം
  ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 ആയിരിക്കണം

 • Business vintage

  ബിസിനസ് വിന്‍റേജ്

  കുറഞ്ഞത് 3 വർഷം

 • CIBIL score

  സിബിൽ സ്കോർ

  സൌജന്യമായി നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുക

  685 അല്ലെങ്കിൽ അതിൽ കൂടുതൽ

 • Citizenship

  സിറ്റിസെൻഷിപ്പ്

  ഇന്ത്യയിൽ താമസിക്കുന്ന ആയിരിക്കണം

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിന്‍സെര്‍വിന്‍റെ ഇന്‍വെന്‍ററി ഫൈനാന്‍സിങ്ങ് നാമമാത്രമായ പലിശ നിരക്കുകളും മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. ഈ ലോണിന് ബാധകമായ ഫീസുകളുടെ ലിസ്റ്റ് കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷമുള്ള പ്രക്രിയ എന്താണ്?

അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, നിങ്ങൾ ആവശ്യമായ ഡോക്യുമെന്‍റുകൾ ഞങ്ങളുടെ പ്രതിനിധിക്ക് സമർപ്പിക്കേണ്ടതുണ്ട്. വിജയകരമായി പൂർത്തിയാക്കിയാൽ, ലോൺ അപേക്ഷ അംഗീകരിക്കുന്നതാണ്, നിങ്ങൾക്ക് നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ തുക ലഭിക്കും.

വ്യത്യസ്ത തരം ബിസിനസ് ലോണുകൾ എന്തൊക്കെയാണ്?

ലഭ്യമായ ഏതാനും തരത്തിലുള്ള ബിസിനസ് ലോണുകൾ ഇതാ:

 • ടേം ലോണുകൾ
 • എസ്ബിഎ ലോണുകൾ
 • എക്വിപ്‍മെന്‍റ് ഫൈനാൻസിംഗ്
 • ഇൻവോയിസ് ഫാക്ടറിംഗ്
എനിക്ക് എങ്ങനെ എന്‍റെ CIBIL സ്കോർ മികച്ചതാക്കുവാൻ കഴിയും?

നിങ്ങളുടെ ക്രെഡിറ്റ് പരിധി കസ്റ്റമൈസ് ചെയ്ത്, ഒരേ സമയത്ത് നിരവധി കടങ്ങൾ ഒഴിവാക്കുന്നതിലൂടെ, സമയബന്ധിതമായി പേമെന്‍റുകൾ നടത്തുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം.

എനിക്ക് എങ്ങനെ എന്‍റെ ബിസിനസ് ലോൺ തിരിച്ചടയ്ക്കാം?

ഇസിഎസ്, ഡയറക്ട് ക്രെഡിറ്റ് അല്ലെങ്കിൽ പോസ്റ്റ്‌ഡേറ്റഡ് ചെക്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം. .

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക