സവിശേഷതകളും നേട്ടങ്ങളും

 • Loans of up to %$$PL-Loan-Amount$$%
  രൂ. 25 ലക്ഷം വരെയുള്ള ലോണുകൾ
  ഏത് സാമ്പത്തിക ആവശ്യത്തിനും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന മൂല്യമുള്ള പേഴ്സണൽ ലോൺ അഡ്വാൻസ് നേടുക.
 • Fast online application
  വേഗത്തിലുള്ള ഓൺലൈൻ അപേക്ഷ

  ഇൻസ്റ്റാൾമെന്‍റ് ലോണുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് അടിസ്ഥാന വിവരങ്ങൾ നൽകി അപേക്ഷാ ഫോം ഓൺലൈനിൽ പൂരിപ്പിക്കുക.

 • No collateral
  കൊലാറ്ററൽ വേണ്ട
  സെക്യൂരിറ്റി ആയി ആസ്തി പണയം വെയ്ക്കാതെ ഇൻസ്റ്റാൾമെന്‍റ് ലോണിന് അപേക്ഷിക്കുക.
 • Instant approval
  തൽക്ഷണ അപ്രൂവൽ

  ഓൺലൈനായി അപേക്ഷിച്ച് 5 മിനിറ്റിനുള്ളിൽ* അപ്രൂവൽ നേടുക ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾക്ക് നന്ദി.

 • Swift disbursal
  വേഗത്തിലുള്ള വിതരണം

  നിങ്ങളുടെ അടിയന്തിര ചെലവുകൾ പരിഹരിക്കുന്നതിന് അപ്രൂവലും വെരിഫിക്കേഷനും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ* അഡ്വാൻസ് സ്വീകരിക്കുക.

 • Easy repayment
  എളുപ്പത്തിലുള്ള തിരിച്ചടവ്

  60 മാസം വരെയുള്ള ചെറു ഇൻസ്റ്റാൾമെന്‍റുകളിൽ നിങ്ങളുടെ ബജറ്റ് അനുസരിച്ച് അഡ്വാൻസ് തിരച്ചടയ്ക്കുക.

 • Flexi loan facility
  ഫ്ലെക്സി ലോൺ സൗകര്യം
  നിങ്ങൾക്ക് അനുവദിച്ചതിൽ നിന്ന് ആവശ്യാനുസരണം പാർട്ട് പ്രീപേ ഫണ്ടുകൾ സൌജന്യമായി പിൻവലിക്കുക.
 • %$$PL-Flexi-EMI$$% lower EMIs*
  45% കുറഞ്ഞ EMIകൾ*
  നിങ്ങളുടെ പ്രതിമാസ കടം കുറയ്ക്കുന്നതിന് പലിശ മാത്രമുള്ള ഇഎംഐ, പ്രിൻസിപ്പൽ പിന്നീട് അടയ്ക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • Personalised advance
  വ്യക്തിഗതമാക്കിയ അഡ്വാൻസ്

  നിങ്ങൾ നിലവിലുള്ള ഒരു കസ്റ്റമർ ആണെങ്കിൽ നിങ്ങളുടെ ലോൺ പരിധി വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക.

 • Zero hidden charges
  മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല
  ഞങ്ങളുടെ ഫീസും ചാർജുകളും സംബന്ധിച്ച് 100% അറിയുന്നതിന് ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.
 • Online account
  ഓണ്‍ലൈന്‍ അക്കൗണ്ട്

  നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂൾ കാണാൻ, EMI അടയ്ക്കാൻ ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയയിൽ ലോഗിൻ ചെയ്യുക.

ബജാജ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റാള്‍മെന്‍റ് ലോണുകള്‍ ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്‍റുകള്‍ (ഇഎംഐകള്‍) വഴി കാലാകാലങ്ങളില്‍ തിരിച്ചടയ്ക്കാവുന്ന അഡ്വാൻസുകളാണ്. നിങ്ങൾക്ക് ഓൺ‌ലൈനായി എളുപ്പത്തിൽ ഒരു അഡ്വാൻസിന് അപേക്ഷിക്കാൻ കഴിയും വ്യക്തിപരമോ വാണിജ്യപരമോ ആകട്ടെ, നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഫണ്ട് നേടാം.

ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾക്ക് നന്ദി, നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റ് ലോണിന് 5 മിനിറ്റിനുള്ളിൽ* അപ്രൂവൽ നേടാം, അടിസ്ഥാന ഡോക്യുമെന്‍റേഷൻ ആവശ്യകത ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ വേഗത്തിൽ വെരിഫൈ ചെയ്ത് നേടാം. അപ്രൂവലും വെരിഫിക്കേഷനും കഴിഞ്ഞയുടൻ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അഡ്വാൻസ് ലഭിക്കും*.

ഞങ്ങള്‍ കൊലാറ്ററല്‍ ഫ്രീ ഇന്‍സ്റ്റാള്‍മെന്‍റ് ലോണുകള്‍ ഓഫർ ചെയ്യുന്നു, അതായത് നിങ്ങള്‍ സെക്യൂരിറ്റി പണയം വെക്കേണ്ടതില്ല അല്ലെങ്കില്‍ ഒരു ആസ്തി മോര്‍ഗേജ് ചെയ്യേണ്ടതില്ല. വാസ്തവത്തിൽ, നിങ്ങൾ നിലവിലുള്ള ഒരു കസ്റ്റമർ ആണെങ്കിൽ കൂടുതൽ വേഗത്തിൽ ഫണ്ട് നേടാൻ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ ലഭ്യമാക്കാം.

റീപേമെന്‍റ് പ്ലാൻ ചെയ്യാൻ, നിങ്ങൾക്ക് ഒരു പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. ശരിയായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ പലിശ പേമെന്‍റ് ചെറുതായി സൂക്ഷിക്കുന്നതിന് സാധ്യമായ കുറഞ്ഞ കാലയളവിൽ തിരിച്ചടയ്ക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, നിങ്ങളുടെ ഇഎംഐ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.

ആവശ്യമായ സാഹചര്യങ്ങളിൽ നിങ്ങൾ ഫണ്ടുകൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ഇഎംഐ ചെറിയ തുകയിൽ നിലനിർത്തണമെങ്കിൽ, പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality
  പൗരത്വം
  ഇന്ത്യൻ
 • Age
  വയസ്

  21 വയസ്സിനും 67 വയസ്സിനും ഇടയിൽ*

 • Employment
  തൊഴിൽ
  ശമ്പളമുള്ളവർ, എംഎൻസി, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നവർ
 • CIBIL score
  സിബിൽ സ്കോർ സൌജന്യമായി നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുക

  750-ല്‍ അധികം

നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി അഡ്വാൻസ് കണക്കാക്കാൻ, പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങളുടെ നിലവിലുള്ള വരുമാനവും നിശ്ചിത ബാധ്യതകളും അടിസ്ഥാനമാക്കി നിങ്ങൾക്ക് എത്ര വലിയ ഇൻസ്റ്റാൾമെന്‍റ് ലോൺ യോഗ്യത നേടാമെന്ന് ഇത് നിങ്ങളോട് പറയുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

മത്സരക്ഷമമായ പേഴ്സണൽ ലോൺ പലിശ നിരക്കുകൾ ഇൻസ്റ്റാൾമെന്‍റ് ലോണിലെ കുറഞ്ഞ ഫീസും ചാർജുകളും അഡ്വാൻസ് താങ്ങാവുന്നതാക്കുന്നു. നിങ്ങൾ നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നതിലൂടെ 100% സുതാര്യത ഉറപ്പാക്കുക.

ഇന്‍സ്റ്റാള്‍മെന്‍റ് ലോണുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം?

 1. 1 നിങ്ങളുടെ തൊഴിൽ, സാമ്പത്തിക, വ്യക്തിഗത വിവരങ്ങൾ അപേക്ഷാ ഫോമിൽ പൂരിപ്പിക്കുക
 2. 2 നിങ്ങൾ ആഗ്രഹിക്കുന്ന ലോൺ തുക എന്‍റർ ചെയ്ത് അപ്രൂവൽ ലഭിക്കുന്നതിന് അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കുക
 3. 3 ബജാജ് ഫിൻ‌സെർവ് പ്രതിനിധിയുടെ കോൺ‌ടാക്റ്റിനായി കാത്തിരിക്കുകയും ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ചെയ്യുക
 4. 4 അപ്രൂവലും വെരിഫിക്കേഷനും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഫണ്ടുകൾ സ്വീകരിക്കുക

*വ്യവസ്ഥകള്‍ ബാധകം