പേഴ്സണൽ ലോൺ

ഒരു ലോണിന്‍റെ ഫോര്‍ക്ലോഷര്‍ എങ്ങനെയാണ് കണക്കാക്കുന്നത്

ഒരു ലോണിന്‍റെ മുന്‍കൂര്‍ അടച്ചുതീര്‍ക്കല്‍ എങ്ങനെ കണക്കുകൂട്ടാം?

ഒരു ലോൺ നേരത്തേ തിരിച്ചടയ്ക്കുക അല്ലെങ്കിൽ നിലവിലുള്ള ഒരു ലോണിന്റെ ബാക്കി തുക മുഴുവനും ഒറ്റത്തവണയായി തിരിച്ചടയ്ക്കുക എന്നതാണ് ലോൺ ഫോർക്ലോഷർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫോർക്ലോഷർ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾ ഇതുവരെ അടച്ച EMI കളും നിങ്ങൾ ഫോർക്ലോസ് ചെയ്യാൻ ഉദ്ദേശിക്കുന്ന മാസവും തെരഞ്ഞെടുത്ത് ഫോർക്ലോഷർ തുക എത്രയാകും എന്ന് കണക്കാക്കാം.