പരാതി പരിഹാരം

പത്ത് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അന്വേഷണങ്ങൾ/പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സമയത്തിനുള്ളിൽ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രതികരണം ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ അന്വേഷണത്തിന്‍റെ പരിഹാരത്തിൽ സംതൃപ്തരല്ലെങ്കിൽ, ഞങ്ങളുടെ പരാതി പരിഹാര ടീമിന്‍റെ ഡെസ്കിലേക്ക് നിങ്ങളുടെ പരാതി സമർപ്പിക്കാം.

പരാതി പരിഹാര ഓഫീസർ, ഞങ്ങളുടെ ഉപഭോക്താക്കൾ ഉയർത്തിയ പ്രശ്‌നങ്ങൾ / പരാതികൾ അന്വേഷിച്ച് പരിഹാരം നിർദ്ദേശിക്കും. ഞങ്ങളുടെ പരാതി പരിഹാര ഓഫീസറായ ശ്രീ സതീഷ് ഷിംപി തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 9:30 am മുതൽ 5:30 pm വരെ 020-71177266 ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).

നിങ്ങൾക്ക് grievanceredressalteam@bajajfinserv.in ൽ ഒരു ഇമെയിൽ അയക്കാം. 

ഒരു മാസത്തിനുള്ളിൽ ബജാജ് ഫിൻസെർവ് പരാതി/ തർക്കം പരിഹരിച്ചില്ലെങ്കിൽ, ആർബിഐയിലെ എന്‍ബിഎഫ്‌സി ഓംബഡ്സ്മാന്‍റെ ഓഫീസർ-ഇൻ-ചാർജിന് അപ്പീൽ ചെയ്യാൻ നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.

നിങ്ങൾ അഭിമുഖീകരിക്കാനിടയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ മനസ്സിലാക്കാൻ, ദയവായി ഇനിപ്പറയുന്നവ പരിശോധിക്കുക: