ഡീലർ, മെർച്ചൻഡൈസർ എന്ന നിലയിൽ, ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി നിങ്ങളുടെ ബിസിനസ് ബന്ധങ്ങളും ചാനൽ പങ്കാളിത്തങ്ങളും വളർത്താൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ബജാജ് ഫിൻസെർവിൽ നിന്നുള്ള ചാനൽ ഫൈനാൻസിംഗ് സപ്ലൈയർമാർക്ക് മുൻകൂട്ടി പണമടച്ച് ബ്രാൻഡഡ് ചരക്കുകൾ സ്റ്റോക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.
ഈ ഫൈനാൻസിന്റെ സ്രോതസ്സ് അൺസെക്യുവേർഡ്, വേഗത്തിലുള്ളതും ലളിതവുമാണ്, നിങ്ങളുടെ ബിസിനസ് വികസിപ്പിക്കുന്നതിന് നിങ്ങളുടെ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ലോൺ 24 മണിക്കൂറിനുള്ളിൽ അംഗീകരിച്ച് ലഭിക്കുന്നതിനുള്ള വേഗത്തിലുള്ളതും ലളിതവുമായ ഒരു ആപ്ലിക്കേഷൻ പ്രക്രിയ. കേവലം 2 ഡോക്യുമെന്റുകൾ മാത്രം ഉപയോഗിച്ച്, മിനിറ്റുകൾക്കകം ചാനൽ ഫിനാൻസിംഗിന് വേണ്ടി ഓൺലൈനിൽ അപേക്ഷിക്കുക.
മുൻകൂട്ടി അംഗീകരിച്ച ഓഫറുകൾ അടങ്ങുന്നതാണ് നിങ്ങളുടെ ബജാജ് ഫിൻസെർവ് ചാനൽ ഫിനാൻസ്. വളരെ കുറച്ച് വിവരങ്ങൾ മാത്രമേ നിങ്ങൾ സമർപ്പിക്കേണ്ടതായിട്ടുള്ളൂ, മൂൻകൂട്ടി അംഗീകരിച്ച നിങ്ങളുടെ ഓഫർ കണ്ടെത്തി തൽക്ഷണ ധനസഹായം ലഭ്യമാക്കൂ.
ഏതെങ്കിലും ബിസിനസ്സ് അല്ലെങ്കിൽ പേഴ്സണൽ ആസ്തികൾ ഈട് നൽകാതെ, രൂ. 20 ലക്ഷം വരെ ചാനൽ ഫിനാൻസിംഗിനായുള്ള യോഗ്യത നേടുക.
ഏതെങ്കിലും ബിസിനസ്സ് അല്ലെങ്കിൽ പേഴ്സണൽ ആസ്തികൾ ഈട് നൽകാതെ, രൂ. 20 ലക്ഷം വരെ ചാനൽ ഫിനാൻസിംഗിനായുള്ള യോഗ്യത നേടുക.
എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ എളുപ്പമുള്ള ഓൺലൈൻ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ വിശദാംശങ്ങൾ ട്രാക്ക് ചെയ്യുമ്പോൾ എവിടെയായിരുന്നാലും നിങ്ങളുടെ ലോൺ അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യുക.
ബജാജ് ഫിൻസെർവിൽ നിന്നുള്ള ചാനൽ ഫിനാൻസിന് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളും മിനിമം ഡോക്യുമെന്റേഷൻ ആവശ്യകതകളും ഉണ്ട്.
ബജാജ് ഫിൻസെർവിൽ നിന്നും ചാനൽ ഫിനാൻസ് മത്സരാധിഷ്ഠിത പലിശനിരക്ക് , കുറഞ്ഞ ഫീസ്, ചാർജ് എന്നിവയിൽ ലഭ്യമാക്കുക.
വേഗത്തിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചുകൊണ്ട് ചാനൽ ഫിനാൻസിനായി അപേക്ഷിക്കുകയും നിങ്ങളുടെ ലോണിൽ ധാരാളം ആനുകൂല്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക.