സവിശേഷതകളും നേട്ടങ്ങളും
-
വേഗത്തിലുള്ള അപ്രൂവല്‍
ലളിതമായ യോഗ്യതയും മിനിമം ഡോക്യുമെന്‍റുകളും സഹിതം അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍* പണം ലഭിക്കുന്നതിന് ക്യാഷ് ക്രെഡിറ്റ് ലോണിന് അപേക്ഷിക്കുക.
-
ഓൺലൈൻ ലോൺ അക്കൗണ്ട് മാനേജ്മെന്‍റ്
ഞങ്ങളുടെ സമർപ്പിത കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് വഴി നിങ്ങളുടെ ലോൺ ട്രാക്ക് ചെയ്ത് മറ്റെല്ലാ വിവരങ്ങളും ആക്സസ് ചെയ്യുക.
-
ഉയർന്ന മൂല്യമുള്ള പ്രവർത്തന മൂലധനം
ആസ്തി പണയം വെയ്ക്കാതെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം രൂ. 50 ലക്ഷം വരെയുള്ള ഉയർന്ന മൂല്യമുള്ള മൂലധനം സ്വീകരിക്കുക.
-
ഫ്ലെക്സി ലോൺ
നിങ്ങളുടെ ആവശ്യമനുസരിച്ച് അപ്രൂവ് ചെയ്ത പരിധിയിൽ നിന്ന് പിൻവലിക്കുക, ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച് പിൻവലിച്ച ഫണ്ടുകളിൽ മാത്രം പലിശ അടയ്ക്കുക.
മിനിമം ഡോക്യുമെന്‍റേഷൻ ഉപയോഗിച്ചാണ് ബജാജ് ഫിൻസെർവ് ക്യാഷ് ക്രെഡിറ്റ് ലോണുകൾ നൽകുന്നത്. എന്നിരുന്നാലും, അഡ്രസ് പ്രൂഫ്, ഐഡന്‍റിറ്റി പ്രൂഫ്, ബിസിനസ് ഉടമസ്ഥത, സാമ്പത്തിക ഡോക്യുമെന്‍റുകൾ തുടങ്ങിയ ചില ഡോക്യുമെന്‍റുകൾ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ലോണിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ ഡോക്യുമെന്‍റുകളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടുണ്ടെന്നും അവ കയ്യിൽ കരുതുന്നുണ്ടെന്നും ഉറപ്പാക്കുക. കൂടാതെ, മറഞ്ഞിരിക്കുന്ന നിരക്കുകളെ കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ ഞങ്ങൾ 100% സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും നൽകുന്നു.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
ബജാജ് ഫിൻസെർവിൽ നിന്ന് പ്രവർത്തന മൂലധന ലോൺ ലഭ്യമാക്കുന്നതിന് ബിസിനസ് ഉടമകൾക്ക് ഈ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാം:
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ നിവാസി
-
ബിസിനസ് വിന്‍റേജ്
കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ* (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
പലിശ നിരക്കും ചാർജുകളും
ക്യാഷ് ക്രെഡിറ്റ് ലോണ്‍ നാമമാത്രമായ പലിശ നിരക്കുകള്‍ക്കൊപ്പം വരുന്നു, മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. ഈ ലോണിന് ബാധകമായ ഫീസുകളുടെ ലിസ്റ്റ് കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.