ഇമേജ്

 1. ഹോം
 2. >
 3. ബിസിനസ് ലോൺ
 4. >
 5. ഉല്‍പാദകര്‍ക്കുള്ള ലോണ്‍

നിർമ്മാതാക്കൾക്കുള്ള ബിസിനസ് ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

നിർമ്മാതാക്കൾക്കുള്ള ബിസിനസ് ലോൺ

ഓവർഹെഡ് ചെലവുകൾ, അധിക ഇൻവെൻഡറി, അസംസ്കൃത വസ്തുക്കളുടെ വില എന്നിവ വർദ്ധിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിഷമമുണ്ടാക്കും.

സാമ്പത്തിക ബാധ്യതകൾ മനസ്സിലാക്കിയ ബജാജ് ഫിൻസെർവ് അതുല്യമായ ഫൈനാൻഷ്യൽ പ്രൊഡക്‌ട് രൂപപ്പെടുത്തി. നിർമ്മാതാക്കൾക്കായുള്ള ബിസിനസ് ലോൺ, നിങ്ങളുടെ ബിസിനസിന്‍റെ ദിവസേനയുള്ള പ്രവർത്തനത്തിന് പ്രവർത്തന മൂലധനം തീരില്ല എന്ന് ഉറപ്പ് നൽകുന്നു.

ഇതിന്‍റെ ഫ്ലെക്സി ലോൺ സൌകര്യത്തിലൂടെ, കടമെടുത്ത തുകയുടെ പലിശ മാത്രം EMI ആയി അടയ്ക്കുന്നതിന്‍റെ അധിക നേട്ടത്തിനൊപ്പം നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഫണ്ട് പിൻവലിക്കാൻ കഴിയും. മെറ്റീരിയലുകളിൽ സ്റ്റോക്ക് അപ്പ് ചെയ്യുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ലോൺ കാലയളവിന്‍റെ അവസാനത്തിൽ പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കുന്നതിനും ഈ സൗകര്യം ഉപയോഗിക്കുക.
 

സവിശേഷതകളും നേട്ടങ്ങളും

 • രൂ.30 ലക്ഷം വരെയുള്ള ലോണുകള്‍

  നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂ.30 ലക്ഷം വരെയുള്ള ലോണുകൾ.

 • ഫ്ലെക്സി ലോൺ സൗകര്യം

  ഫ്ലെക്സി ലോണ്‍ സൗകര്യം ആവശ്യമനുസരിച്ച് ഫണ്ടുകള്‍ പിന്‍വലിക്കാനും തിരിച്ചടയ്ക്കാനും നിങ്ങളെ അനുവദിക്കുന്നു.

 • ഡോർസ്റ്റെപ്പ് സൗകര്യം

  കണക്റ്റുചെയ്ത് കഴിഞ്ഞാൽ, ഞങ്ങളുടെ റിലേഷന്‍ഷിപ്പ് ഓഫീസര്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് നിങ്ങളെ സന്ദര്‍ശിക്കുന്നതാണ്.

 • ഓൺലൈൻ അപ്രൂവല്‍

  ഓൺലൈൻ അനുമതിയോടുകൂടിയ പ്രയാസരഹിതമായ ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സ്.

 • ദ്രുത പ്രൊസസ്സിംഗ്

  അടിയന്തിര പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് പണം നൽകാൻ 24 മണിക്കൂറുകൾക്കുള്ളിൽ അനുമതിയും 48 മണിക്കൂറിനുള്ളിൽ വിതരണവും ലഭിക്കും.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  വെറും ഒരു ബിസിനസ് വിന്‍റേജ് പ്രൂഫോടു കൂടിയ മിനിമൽ ഡോക്യുമെന്‍റേഷൻ.

 • അനുയോജ്യമായ കാലയളവ്

  നിങ്ങളുടെ തിരിച്ചടവ് ശേഷി അനുസരിച്ച് 12 മാസം മുതൽ 60 മാസം വരെയുള്ള കാലയളവ്.

 • വമ്പിച്ച ഓഫറുകൾ

  നിങ്ങളുടെ ബിസിനസിന്‍റെ വാര്‍ഷിക ടേണോവറിനെ അടിസ്ഥാനമാക്കി ടോപ്-അപ് ലോണുകള്‍ പോലുള്ള സവിശേഷമായ ഓഫറുകളും, കാലാകാലങ്ങളിലുള്ള നിരക്കുകളിലെ കിഴിവ് പോലും നിങ്ങള്‍ക്ക് ലഭിക്കുന്നു.

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  നിങ്ങളുടെ ലോൺ അക്കൌണ്ടിന്‍റെ പൂർണ്ണമായ ഓൺലൈൻ മാനേജ്മെന്‍റ്, നിങ്ങളുടെ പണം എളുപ്പത്തിൽ ആക്‌സസ് ചെയ്യാം.

 • കൊലാറ്ററൽ ആവശ്യമില്ല

  നിങ്ങൾക്ക് ലോൺ ലഭിക്കാൻ ഗ്യാരണ്ടർ, കൊലാറ്ററൽ ആവശ്യമില്ല.

 • പാർട്ട് പ്രീപേമെന്‍റ് സൗകര്യം

  നിങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് മുന്‍കൂര്‍ പേമെന്റില്‍ നിരക്കുകള്‍ ഒന്നുമില്ല.

യോഗ്യതാ മാനദണ്ഡവും ആവശ്യമുള്ള ഡോക്യുമെന്‍റുകളും

ലളിതമായ യോഗ്യതാ മാനദണ്ഡം, മിനിമം ഡോക്യുമെന്‍റേഷൻ എന്നിവയോടു കൂടി നിർമ്മാതാക്കൾക്ക് ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ ഇവിട ക്ലിക്ക് ചെയ്യുക.
 

ഫീസും നിരക്കുകളും

നിർമ്മാതാക്കൾക്കായുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ചാർജുകൾ നാമമാത്രമായതാണ്. നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട പൂർണ്ണമായ ഫീസ് പരിശോധിക്കാൻ, ക്ലിക്ക്‌ ചെയ്യു.
 

അപേക്ഷിക്കുന്നത് എങ്ങനെ?

സർവ്വീസ് എന്‍റർപ്രൈസുകൾക്കായുള്ള ബിസിനസ് ലോണിന് ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നത് എത്ര എളുപ്പമാണെന്ന് പരിശോധിക്കുക, കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

പ്രവർത്തന മൂലധന ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
രൂ. 32 ലക്ഷം വരെ | സൗകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

വിവരങ്ങൾ
സ്ത്രീകകള്‍ക്കായുള്ള ഫൈനാൻസ്സ് ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
രൂ. 32 ലക്ഷം വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

വിവരങ്ങൾ
SME- MSME കള്‍ക്ക് വേണ്ടിയുള്ള ഫൈനാൻസ്സ് ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

SME-MSME എന്നിവയ്ക്കായുള്ള ബിസിനസ് ലോൺ

നിങ്ങളുടെ എന്‍റർപ്രൈസസിനായുള്ള പ്രയാസ രഹിതമായ ഫൈനാൻസ്
രൂ. 32 ലക്ഷം വരെ | 24 മണിക്കൂറിനുള്ളിൽ അപ്രൂവൽ

വിവരങ്ങൾ
മെഷിനറി ലോൺ

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
രൂ. 32 ലക്ഷം വരെ | EMI ആയി പലിശ മാത്രം അടയ്ക്കുക

വിവരങ്ങൾ