ഞങ്ങളുടെ ബിസിനസ് ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ ബിസിനസ് ലോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഞങ്ങളുടെ ബിസിനസ് ലോണിന്‍റെ സവിശേഷതകളെക്കുറിച്ച് എല്ലാം അറിയാൻ ഈ വീഡിയോ കാണുക.
-
3 യുനീക്ക് വേരിയന്‍റുകൾ
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ തരം തിരഞ്ഞെടുക്കുക - ടേം ലോൺ, ഫ്ലെക്സി ടേം ലോൺ, ഫ്ലെക്സി ഹൈബ്രിഡ് ലോൺ.
-
ഫ്ലെക്സി വേരിയന്‍റുകളിൽ പാർട്ട്-പ്രീപേമെന്‍റ് ചാർജ്ജുകളൊന്നുമില്ല
ഞങ്ങളുടെ ഫ്ലെക്സി ടേം ലോണും ഫ്ലെക്സി ഹൈബ്രിഡ് ലോണും ഉപയോഗിച്ച് നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം അധിക ചാർജ് ഇല്ലാതെ പ്രീപേ ചെയ്യാം.
ഞങ്ങളുടെ ഫ്ലെക്സി ഹൈബ്രിഡ് ലോണിനെക്കുറിച്ച് വായിക്കുക
-
രൂ. 50 ലക്ഷം വരെയുള്ള ലോൺ
രൂ. 50,000 മുതൽ രൂ. 50 ലക്ഷം വരെയുള്ള ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ ചെറുതോ വലുതോ ആയ ബിസിനസ് ചെലവുകൾ മാനേജ് ചെയ്യുക.
-
8 വർഷം വരെയുള്ള സൗകര്യപ്രദമായ കാലയളവ്
96 മാസം വരെയുള്ള റീപേമെന്‍റ് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള അധിക ഫ്ലെക്സിബിലിറ്റി നേടുക.
-
48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം*
മിക്ക സാഹചര്യങ്ങളിലും, അപ്രൂവല്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ലോണ്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
എല്ലാ ഫീസുകളും നിരക്കുകളും ഈ പേജിലും ലോൺ ഡോക്യുമെന്‍റിലും മുൻകൂട്ടി പരാമർശിച്ചിട്ടുണ്ട്. ഇത് വിശദമായി വായിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
-
കൊലാറ്ററൽ ആവശ്യമില്ല
ഞങ്ങളുടെ ബിസിനസ് ലോൺ ലഭിക്കുന്നതിന് കൊലാറ്ററൽ അല്ലെങ്കിൽ സെക്യൂരിറ്റി നൽകുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.
-
എൻഡ്-ടു-എൻഡ് ഓൺലൈൻ അപേക്ഷാ പ്രക്രിയ
നിങ്ങൾ എവിടെയായിരുന്നാലും സൗകര്യപ്രദമായി ഞങ്ങളുടെ ബിസിനസ് ലോണിന് അപേക്ഷിക്കാം.
-
നിങ്ങളുടെ പ്ലാൻ ചെയ്തതും പ്ലാൻ ചെയ്യാത്തതുമായ ബിസിനസ് ചെലവുകൾ നിറവേറ്റാൻ ഉപയോഗിക്കാവുന്ന ഒരു ഫൈനാൻഷ്യൽ ഓഫറാണ് ഒരു ബിസിനസ് ലോൺ. ഇത് ഒരു തരത്തിലുള്ള അൺസെക്യുവേർഡ് ഫൈനാൻസിംഗ് ആണ്, നിങ്ങൾക്ക് കൊളാറ്ററൽ നൽകാതെ ഒരെണ്ണം നേടാനാവും.
എളുപ്പത്തിൽ നിറവേറ്റാനാവുന്ന യോഗ്യതാ മാനദണ്ഡം പാലിച്ച് നിങ്ങൾക്ക് രൂ. 50 ലക്ഷം വരെയുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ സ്വന്തമാക്കാം. നിങ്ങളുടെ കെവൈസി, ബിസിനസ് പ്രൂഫ് പോലുള്ള ഡോക്യുമെന്‍റുകളുടെ പട്ടിക അപ്രൂവലിന് ആവശ്യമാണ്. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചാൽ, 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലോൺ തുക ലഭിക്കും*.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
പങ്കാളിത്ത സ്ഥാപനങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ എന്നിവർക്ക് ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് അപേക്ഷിക്കാം.
എല്ലാ അപേക്ഷകരും യോഗ്യതാ മാനദണ്ഡം പാലിക്കുകയും അപ്രൂവലിനായി അവരുടെ പ്രസക്തമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും വേണം.
ഫ്ലെക്സി ഹൈബ്രിഡ് ലോൺ ഞങ്ങളുടെ ബിസിനസ് ലോണിന്‍റെ സവിശേഷമായ വേരിയന്‍റാണ്. ഇവിടെ, നിങ്ങളുടെ ലോൺ കാലയളവ് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു - ആദ്യ കാലയളവും തുടർന്നുള്ള കാലയളവും.
ആദ്യ കാലയളവിൽ, നിങ്ങളുടെ ഇഎംഐകളിൽ ബാധകമായ പലിശ മാത്രം ഉൾപ്പെടുന്നു, ഇത് റീപേമെന്‍റ് താങ്ങാനാവുന്നതാക്കുന്നു.
തുടർന്നുള്ള കാലയളവിൽ, നിങ്ങളുടെ ഇഎംഐകളിൽ മുതലും പലിശ ഘടകങ്ങളും ഉൾപ്പെടുന്നു.
രൂ. 50 ലക്ഷം വരെയുള്ള ബിസിനസ് ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം.
ഞങ്ങളുടെ ബിസിനസ് ലോൺ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് വരുന്നത്, ഇനിപ്പറയുന്നവ അതിൽ ഉൾപ്പെടുന്നു:
- ഫ്ലെക്സി സൗകര്യം
- കുറഞ്ഞ ഡോക്യുമെന്‍റേഷൻ
- 48 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍*
- ഫ്ലെക്സിബിൾ കാലാവധി
- ഈട് അല്ലെങ്കിൽ സെക്യൂരിറ്റി ഇല്ല
- മറഞ്ഞിരിക്കുന്ന ചാർജുകളില്ല
*നിബന്ധനകളും വ്യവസ്ഥകളും ബാധകം