ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ഭുവനേശ്വറിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

play

വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ എന്നിവയ്ക്കായി രാജ്യത്ത് വളർന്നുവരുന്ന കേന്ദ്രമാണ് ഭുവനേശ്വർ. വിദ്യാഭ്യാസം, യാത്ര, ഭവന നവീകരണം, വിവാഹം, മെഡിക്കൽ അടിയന്തിര ആവശ്യങ്ങൾ, ഡെറ്റ് കൺസോളിഡേഷൻ എന്നിവ പോലുള്ള നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾ ഭുവനേശ്വറിൽ രൂ. 25 ലക്ഷം വരെയുള്ള പേഴ്സണൽ ലോൺ ഉപയോഗിച്ച നിറവേറ്റുക.

ഒരു ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക

 • 5 മിനിറ്റിനുള്ളില്‍ അപ്രൂവല്‍

  ബജാജ് ഫിന്‍സെര്‍വ് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ ഒരു ഇന്‍സ്റ്റന്‍റ് അപ്രൂവല്‍ വാഗ്ദാനം ചെയ്യുന്നു

 • 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം

  വെരിഫിക്കേഷന്‍ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ലോണ്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യും

 • പ്രീ അപ്രൂവ്ഡ് ഓഫറുകൾ

  നിങ്ങള്‍ക്ക് പേഴ്സണല്‍ ലോണില്‍ അതിശയിപ്പിക്കുന്ന പ്രി-അപ്രൂവ്ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്താനാവും.

 • രൂ.25 ലക്ഷം വരെ ലോണ്‍ ലഭ്യമാണ്

  നിങ്ങള്‍ കാര്യമായി പ്രതീക്ഷിക്കാത്ത സമയത്ത് സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍. അത്തരം സാഹചര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾ 12 മുതൽ 60 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവുകൾക്ക് ഒപ്പം രൂ.25 ലക്ഷം വരെയുള്ള പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു.

 • Loan against Property Eligibility & documents

  യാത്രാവേളയിൽ നിങ്ങളോടൊപ്പവും ബാങ്ക്

  നിങ്ങളുടെ ലോണ്‍ അക്കൗണ്ട് ഏത് സമയത്തും, എവിടെ നിന്നും ആക്സസ് ചെയ്യുക.

യോഗ്യതാ മാനദണ്ഡം

play
playImage

രാജ്യത്തെ മറ്റേത് ലെന്‍ഡറേയും പോലെ തന്നെ ഭാവിയില്‍ വരുന്ന ഓരോ ലോണ്‍ അപേക്ഷകനും നിറവേറ്റേണ്ടുന്ന പേഴ്സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡം ബജാജ് ഫിന്‍സെര്‍വ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യമേ തന്നെ, ഫൈനാന്‍സുകളില്‍ ഉറപ്പുള്ള ട്രാക്ക് റെക്കോഡുള്ള ശമ്പളക്കാരനായ ഒരു പ്രൊഫഷനലായിരിക്കണം നിങ്ങള്‍. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ യോഗ്യത നിശ്ചയിക്കാം. ഇതിന് പുറമേ പ്രോസസ് പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ ഏതാനും രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.
 

ഫീസും നിരക്കുകളും

നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ കുറഞ്ഞ ഫീസും ചാര്‍ജ്ജുകളും വഴി താങ്ങാനാവുന്ന പലിശ നിരക്കുകള്‍ നേടുക
 

ഞങ്ങളെ ബന്ധപ്പെടുക

1 പുതിയ കസ്റ്റമേർസിന് വേണ്ടി,

 • നിങ്ങള്‍ക്ക് ഈ നമ്പറില്‍ ഞങ്ങളെ വിളിക്കാം: 1800-103-3535.
 • അല്ലെങ്കില്‍ “PL” എന്ന് 9773633633 -ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • നിങ്ങള്‍ക്ക് ഈ നമ്പറില്‍ ഞങ്ങളെ വിളിക്കാം: 020-3957 5152 (കോള്‍ നിരക്കുകള്‍ ബാധകം).
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ്
3rd ഫ്ലോര്‍, ICICI ബില്‍ഡിങ്ങ്, A/31, ബാഞ്ചോ പ്രഭ ഭവന്‍,
ഖര്‍വേല്‍ നഗര്‍, യൂണിറ്റ് - III,
ഭുവനേശ്വര്‍, ഒഡീഷ
751001
ഫോൺ: 1800 209 4151