സവിശേഷതകളും നേട്ടങ്ങളും
-
ഫ്ലെക്സി സവിശേഷതകൾ
നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് പരിധിയിൽ നിന്ന് വായ്പ എടുക്കാനും നിങ്ങൾ പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ അടയ്ക്കാനും ഫ്ലെക്സി സൗകര്യം ഉപയോഗിക്കുക.
-
ഈട് ആവശ്യമില്ല
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സെക്യൂരിറ്റി ആയി ആസ്തി പണയം വെയ്ക്കാതെ ഫണ്ടിംഗ് പ്രയോജനപ്പെടുത്താം
-
രൂ. 50 ലക്ഷം വരെയുള്ള ഫണ്ടിംഗ്
ഒന്നിലധികം സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്നതിന് ഒരു വലിയ അനുമതി നേടുക. ഞങ്ങളുടെ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ റീപേമെന്‍റ് പ്ലാൻ ചെയ്യുക.
-
വ്യക്തിഗതമാക്കിയ ഡീലുകൾ
നിലവിലുള്ള ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത അനുഭവത്തിനായി പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ ലഭിക്കും.
-
ഡിജിറ്റൽ ലോൺ മാനേജ്മെന്‍റ്
ആവശ്യമായ ലോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ആക്സസ് ചെയ്യാനും ലോൺ ഇഎംഐ മാനേജ് ചെയ്യാനും ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിക്കുക.
നിങ്ങള്‍ക്ക് അടിയന്തിര ബിസിനസ് ചെലവുകള്‍ അല്ലെങ്കില്‍ പേഴ്സണല്‍ ബാധ്യതകള്‍ ഉണ്ടെങ്കില്‍, സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഒരു മികച്ച ഫിറ്റ് ആണ്. ഈ ഇൻസ്ട്രുമെന്‍റ് ഉപയോഗിച്ച്, നിങ്ങൾക്ക് രൂ. 50 ലക്ഷം വരെയുള്ള ഫണ്ടുകൾ ആകർഷകമായ പലിശ നിരക്കിലും 8 വർഷം വരെയുള്ള ഫ്ലെക്സിബിൾ കാലയളവിലും ലഭിക്കുന്നു.
നിങ്ങളുടെ അനുഭവം സുഖകരവും ചെലവ് കുറഞ്ഞതുമാക്കാൻ ലോണിന് മറ്റ് ഫീച്ചറുകളും ഉണ്ട്. ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ഏതാനും അവശ്യ ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ചും നിങ്ങൾക്ക് ലോണിന് യോഗ്യത നേടാം. ഈ ലോണിനൊപ്പം, നിങ്ങൾക്ക് വേഗത്തിലുള്ള പ്രോസസ്സിംഗും ആസ്വദിക്കാം, കാരണം നിങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ* അംഗീകാരം ലഭിക്കും. ഞങ്ങളുടെ ഫ്ലെക്സി സൗകര്യം നിങ്ങൾക്ക് പലിശ-മാത്രം ഇഎംഐ ആയി അടയ്ക്കാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കാനുള്ള ഓപ്‌ഷൻ നൽകുന്നു.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പേഴ്സണല്‍ ലോണിനുള്ള ഏതാനും ഫീസുകളും ചാര്‍ജ്ജുകളും താഴെ പരാമര്‍ശിച്ചിരിക്കുന്നു
ഫീസ് തരം |
ചാർജ്ജ് ബാധകം |
പലിശ നിരക്ക് |
9.75% - 30% പ്രതിവർഷം. |
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയുടെ 3.54% വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ) |
ബൗൺസ് ചാർജ്ജ് |
റീപേമെന്‍റ് ഇൻസ്ട്രുമെന്‍റ് ഡിഫോൾട്ട് ആണെങ്കിൽ ഓരോ ബൗൺസിനും രൂ. 1,500/- ഈടാക്കുന്നതാണ്. |
പിഴ പലിശ |
പ്രതിമാസ ഇൻസ്റ്റോൾമെന്‍റ് അടയ്ക്കുന്നതിലെ കാലതാമസം, അതത് നിശ്ചിത തീയതി മുതൽ രസീത് തീയതി വരെ കുടിശ്ശികയുള്ള പ്രതിമാസ ഇൻസ്റ്റോൾമെന്‍റിന് മാസംതോറും 3.50% എന്ന നിരക്കിൽ പിഴ പലിശ ഈടാക്കും. |
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ |
രൂ. 2,360/- വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ) |
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഒരു പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം
ലളിതമായ ഓൺലൈൻ ലോൺ അപേക്ഷയ്ക്ക്, പിന്തുടരാനുള്ള ഘട്ടങ്ങൾ ഇതാ:
- 1 ക്ലിക്ക് ചെയ്യുക ‘ഓൺലൈനായി അപേക്ഷിക്കുക’ അപേക്ഷാ ഫോം തുറക്കുന്നതിന്
- 2 നിങ്ങളുടെ വ്യക്തിഗത, ബിസിനസ് വിവരങ്ങൾ എന്‍റർ ചെയ്യുക
- 3 നിങ്ങളുടെ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
- 4 കൂടുതൽ ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യുന്ന ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
ഒരിക്കൽ അപ്രൂവ് ചെയ്താൽ, നിങ്ങൾക്ക് വെറും 48 മണിക്കൂറിനുള്ളിൽ ഫണ്ടുകളിലേക്ക് ആക്സസ് ലഭിക്കും*.
*വ്യവസ്ഥകള്‍ ബാധകം
**ഡോക്യുമെന്‍റ് ലിസ്റ്റ് സൂചകമാണ്
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുള്ള ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് വരുന്നത്. ഒന്നാമത്തേത്, കല്യാണം, വീട് പുതുക്കൽ, യാത്ര, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവയും അതിലേറെയും പോലുള്ള വ്യക്തിപരമായ ബാധ്യതകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ നിങ്ങൾക്ക് അനുമതി ഉപയോഗിക്കാം. രണ്ടാമത്തേത്, ഇത് യോഗ്യത നേടുന്നത് എളുപ്പമാണ്, നിങ്ങൾക്ക് സെക്യൂരിറ്റി ആയി ആസ്തികളൊന്നും പണയം വെക്കേണ്ടതില്ല. അവസാനത്തേത്, ഇത് രൂ. 50 ലക്ഷം വരെയുള്ള ലോണ്‍ തുക വാഗ്ദാനം ചെയ്യുന്നു, അതിനാല്‍ ആസ്തികള്‍ അല്ലെങ്കില്‍ നിക്ഷേപങ്ങള്‍ ലിക്വിഡേറ്റ് ചെയ്യാതെ നിങ്ങള്‍ക്ക് പ്രൊഫഷണല്‍, വ്യക്തിഗത ആവശ്യകതകള്‍ നിറവേറ്റാനാവും.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സെക്യൂരിറ്റിയോ കൊലാറ്ററലോ നല്‍കേണ്ടതില്ല. നിങ്ങൾ ചെയ്യേണ്ടത് ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകുകയും നിങ്ങൾ അപേക്ഷിക്കുമ്പോൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക എന്നതാണ്.
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന്, നിങ്ങള്‍ക്ക് താഴെ പറയുന്ന ഡോക്യുമെന്‍റുകൾ ആവശ്യമാണ്:
- ബിസിനസ് ഉടമസ്ഥതയുടെ തെളിവ്
- കെവൈസി ഡോക്യുമെന്‍റുകൾ – പാൻ, ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് മുതലായവ.
- മറ്റ് സാമ്പത്തിക ഡോക്യുമെന്‍റുകൾ
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന്, പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇവയാണ്:
- 685 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ
- 24 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള പ്രായം
(*ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 വയസ്സ് ആയിരിക്കണം) - ഏറ്റവും കുറഞ്ഞത് 3 വർഷത്തെ ബിസിനസ് വിന്‍റേജ്
- ഇന്ത്യൻ നാഷനാലിറ്റി
വ്യക്തിഗത ചെലവുകൾക്ക് പുറമേ, ഈ ഫണ്ടുകൾ നിങ്ങളുടെ ബിസിനസിൽ നിക്ഷേപിക്കാം. നിങ്ങൾക്ക് ഉപകരണങ്ങളും മെഷിനറികളും വാങ്ങാം, പുതിയ ലൊക്കേഷനിലേക്ക് വികസിപ്പിക്കാം, നിലവിലുള്ള കടം കൺസോളിഡേറ്റ് ചെയ്യാം, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാം.
നിങ്ങള്‍ക്ക് ഒരു എസ്എംഎസ് വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയോ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പൂർത്തിയാക്കിയ ശേഷം, അടുത്ത ഘട്ടങ്ങളിൽ ഒരു അംഗീകൃത പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.