നിങ്ങളുടെ വീടിന്‍റെ ഡൗൺപേമെന്‍റിനായി പേഴ്സണൽ ലോൺ ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ

2 മിനിറ്റ് വായിക്കുക

പലവിധ ചെലവുകൾക്ക് നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സൗകര്യപ്രദമായ ഹ്രസ്വകാല ഫൈനാൻസിംഗ് ഓപ്ഷനുകളാണ് പേഴ്സണൽ ലോണുകൾ. അത്തരം ലോണുകള്‍ക്ക് അന്തിമ ഉപയോഗത്തിന്‍റെ കാര്യത്തില്‍ നിയന്ത്രണമില്ല, അതിനാല്‍ ഹോം ലോണ്‍ ഡൗണ്‍ പേമെന്‍റിന് വേണ്ടി പേഴ്സണല്‍ ലോണ്‍ എടുക്കാവുന്നതാണ്.

വീടുകളുടെ വില കുതിച്ചുയരുന്നതിനാൽ, നിങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് ഒരെണ്ണം വാങ്ങുന്നത് അസാധ്യമാണ്. അപ്പോള്‍ മറ്റ് സ്രോതസ്സുകളിലൂടെ പണം കണ്ടെത്തുകയാണ് മികച്ച ഓപ്ഷന്‍. നിങ്ങളുടെ നഗരത്തില്‍ ഫ്ലാറ്റിന്‍റെ വില ലക്ഷങ്ങളോ കോടികളോ ആകാമെന്നിരിക്കെ, നിങ്ങളുടെ സമ്പാദ്യം കൊണ്ട് ഡൗൺ പേമെന്‍റ് നടത്തുന്നത് നിങ്ങളുടെ സാമ്പത്തിക പരിരക്ഷ ഇല്ലാതാക്കാമെന്ന റിസ്ക്കും ഉണ്ട്. അതിനാൽ വീടിന്‍റെ ഡൗണ്‍പേമെന്‍റിനായി ബജാജ് ഫിൻസെർവിൽ നിങ്ങൾക്ക് ഒരു പേഴ്സണൽ ലോൺ എടുക്കാം. നിങ്ങളുടെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ സിബിൽ സ്‌കോർ ഇപ്പോൾ പരിശോധിക്കുക.

ഡൗൺ പേമെന്‍റിനായുള്ള പേഴ്സണൽ ലോണിന്‍റെ നേട്ടങ്ങൾ

1. ഫ്ലെക്സി പേഴ്സണൽ ലോൺ ഉപയോഗിച്ച് ഈസി ഇഎംഐകളിൽ റീപേമെന്‍റ്
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഫ്ലെക്സി പേഴ്സണല്‍ ലോണുകള്‍ പ്രയോജനപ്പെടുത്തുകയും ഡൗണ്‍ പേമെന്‍റിന് അനുവദിച്ച പരിധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ തുക പിന്‍വലിക്കുകയും ചെയ്യുക. പലിശ മാത്രമുള്ള ഇഎംഐയിൽ തിരിച്ചടയ്ക്കാൻ തിരഞ്ഞെടുക്കുക, കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഏത് സമയത്തും പ്രീ-പേ ചെയ്യുക. പേഴ്സണൽ ലോൺ പലിശ നിരക്ക് അനുസരിച്ച് പിൻവലിച്ച തുകയ്ക്ക് മാത്രം പലിശ കണക്കാക്കുന്നതിനാൽ ഇത് റീപേമെന്‍റ് താങ്ങാവുന്നതാക്കുന്നു.

2. വേഗത്തിലുള്ള അപ്രൂവലിനായുള്ള പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഉപയോഗിച്ച് നിങ്ങളുടെ ലോണിന് അതിവേഗം അപ്രൂവൽ നേടുകയും 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് സ്വീകരിക്കുകയും ചെയ്യുക*. ഹോം ഡൗൺ പേമെന്‍റിനായി ഒരു പേഴ്സണൽ ലോൺ ലഭ്യമാക്കുന്നത് നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നു.

3. നിറവേറ്റാൻ എളുപ്പമുള്ള യോഗ്യതാ മാനദണ്ഡം
ഇത് അൺസെക്യുവേർഡ് ക്രെഡിറ്റ് ആയതിനാൽ പേഴ്സണല്‍ ലോണിൻ്റെ യോഗ്യതാ മാനദണ്ഡവും രേഖകളും കുറഞ്ഞതും എളുപ്പത്തിൽ പാലിക്കാവുന്നതുമാണ്.

4. കുറഞ്ഞ ഫീസും നിരക്കുകളും
ബജാജ് ഫിന്‍സെര്‍വില്‍ പേഴ്സണല്‍ ലോണ്‍ ചാര്‍ജ്ജുകള്‍ കുറവാണ്, ഇത് നിങ്ങളുടെ താങ്ങാനാവുന്ന വിധത്തില്‍ ലോണിന്‍റെ ചെലവ് പരിമിതപ്പെടുത്തുന്നു.

എന്നിരുന്നാലും, ഹോം ഡൗൺ പേമെന്‍റിനായി ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോള്‍ ഓര്‍ക്കുക, അതിന്‍റെയും ഹോം ലോണിന്‍റെയും കൂടി ഇഎംഐ-കള്‍ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കാം. അതിനാൽ, ഈ ലോണുകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇഎംഐ-കള്‍ മൊത്തം എത്ര വരുമെന്ന് കണക്കാക്കാൻ ഒരു പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റര്‍ ഉം ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റര്‍ ഉം ഉപയോഗിക്കണം.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക