സെക്യൂരിറ്റികളിലുള്ള ലോണിനുള്ള ഫീസും നിരക്കുകളും

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

പ്രതിവർഷം 15% വരെ.

പ്രോസസ്സിംഗ് ഫീസ്‌

രൂ.1,000 + ബാധകമായ നികുതികൾ

പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍

ഇല്ല

ഫ്ലോർക്ലോഷർ നിരക്കുകൾ

ഇല്ല

പ്രീ പെയ്മെന്‍റ് ചാര്‍ജ്ജുകള്‍

ഇല്ല

ബൗൺസ് നിരക്കുകൾ

ഓരോ ബൗൺസിനും രൂ. 1,200 (ബാധകമായ നികുതികൾ ഉൾപ്പെടെ)

പിഴ പലിശ

2% പ്രതിമാസം

ഡോക്യുമെന്‍റ്/സ്റ്റേറ്റ്‍മെന്‍റ് ചാര്‍ജ്ജുകള്‍ സ്റ്റേറ്റ്‍മെന്‍റ് ഓഫ് അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂള്‍/ഫോര്‍ക്ലോഷര്‍ ലെറ്റര്‍/നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്/പലിശ സര്‍ട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെഎന്‍റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അധിക ചെലവില്ലാതെ നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുക. 
ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചിൽ നിന്നും നിങ്ങളുടെ സ്റ്റേറ്റ്മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ/ഡോക്യുമെന്‍റുകളുടെ ലിസ്റ്റിന്‍റെ ഫിസിക്കൽ കോപ്പി ഓരോ സ്റ്റേറ്റ്മെന്‍റിനും/ലെറ്റർ/സർട്ടിഫിക്കറ്റിനും രൂ. 50 (നികുതി ഉൾപ്പെടെ) നിരക്കിൽ ലഭിക്കും.


*സെക്യൂരിറ്റികൾക്ക് മേലുള്ള ലോണിന്‍റെ ഓൺലൈൻ അപേക്ഷയ്ക്ക് മാത്രം ബാധകം.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബജാജ് ഫൈനാൻസിൽ നിന്ന് സെക്യൂരിറ്റികളിലുള്ള ലോൺ എടുക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ലളിതവും സൗകര്യപ്രദവുമായ ഓൺലൈൻ പ്രോസസ് ഉപയോഗിച്ച്, ബജാജ് ഫൈനാൻസിലെ നിങ്ങളുടെ സെക്യൂരിറ്റി മൂല്യത്തെ ആശ്രയിച്ച് രൂ. 700 കോടി വരെ ലോൺ (ഉപഭോക്താക്കൾക്ക് രൂ. 50 ലക്ഷം വരെ ഓൺലൈനിൽ ലഭിക്കും, അതേസമയം രൂ. 700 കോടി ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഓഫ്‌ലൈനിൽ ഓഫർ ചെയ്യുന്ന പരമാവധി ലോൺ തുകയാണ്, രൂ. 350 കോടിക്ക് മുകളിലുള്ള തുകയ്ക്കുള്ള യോഗ്യതയ്ക്കും ബിഎഫ്എൽ ബോർഡ് അപ്രൂവലിനും വിധേയമായി) നിങ്ങൾക്ക് ലഭിക്കും സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ, ഇക്വിറ്റി ഷെയറുകൾ അല്ലെങ്കിൽ ഡിമാറ്റ് ഷെയറുകൾ എന്നിവയ്ക്ക് മേല്‍ ലോൺ ലഭിക്കുന്നതിന് നിങ്ങൾക്ക് മിനിമം ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

സെക്യൂരിറ്റികളിലുള്ള എന്‍റെ ലോൺ എനിക്ക് ഫോർക്ലോസ് ചെയ്യാൻ കഴിയുമോ?

അതെ, പലിശയും പ്രിൻസിപ്പൽ ലോൺ തുകയും അടച്ച ശേഷം ഏത് സമയത്തും നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാനാകും. ഉപഭോക്താവിൽ നിന്ന് ഫോർക്ലോഷർ ചാർജുകൾ ഈടാക്കുന്നതല്ല.

സെക്യൂരിറ്റികളിലുള്ള ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്?

പലിശ നിരക്ക് ലെൻഡർമാർ തോറും വ്യത്യസ്തമാണ്. ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ, നിങ്ങൾക്ക് സെക്യൂരിറ്റികളിൽ രൂ. 700 കോടി വരെ ലോൺ ലഭ്യമാക്കാം (ഉപഭോക്താക്കൾക്ക് രൂ. 50 ലക്ഷം വരെ ഓൺലൈനിൽ ലഭിക്കും, അതേസമയം രൂ. 700 കോടി പരമാവധി ലോൺ തുകയാണ്, രൂ. 350 കോടിക്ക് മുകളിലുള്ള തുകയ്ക്കുള്ള യോഗ്യതയ്ക്കും ബിഎഫ്എൽ ബോർഡ് അപ്രൂവലിനും വിധേയമായി) തിരഞ്ഞെടുത്ത ലോൺ തുകയും കാലയളവും അനുസരിച്ച് പ്രതിവർഷം 15% വരെ പലിശ നിരക്കിൽ.

ഞാൻ ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ?

ലോൺ കാലയളവിൽ ആർടിജിഎസ്/ എൻഇഎഫ്‌ടി/ ചെക്ക് വഴി നിങ്ങൾക്ക് ലോണും കുടിശ്ശിക പലിശയും തിരിച്ചടയ്ക്കാം. ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തും നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക