സവിശേഷതകളും നേട്ടങ്ങളും

 • High loan value

  ഉയർന്ന ലോൺ മൂല്യം

  രൂ. 10 കോടി വരെയുള്ള നിങ്ങളുടെ ഷെയറുകളിലുള്ള ലോണ്‍ പ്രയോജനപ്പെടുത്തുക.

 • Relationship manager

  റിലേഷന്‍ഷിപ്‌ മാനേജര്‍

  ഒരു 24x7 സമർപ്പിത റിലേഷൻഷിപ്പ് മാനേജർ നിങ്ങളുടെ എല്ലാ അഭ്യർത്ഥനകളിലും നിങ്ങളെ സഹായിക്കുന്നതാണ്.

 • Nil part payment/foreclosure charges

  പാര്‍ട്ട് പെയ്മെന്‍റ് / ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ ഇല്ല

  ഭാഗിക പേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ ഒന്നുമില്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി തിരിച്ചടയ്ക്കാം.

 • Online account access

  ഓൺലൈൻ അക്കൗണ്ട് ആക്സസ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ട് എവിടെ നിന്നും ആക്‌സസ് ചെയ്ത് മാനേജ് ചെയ്യൂ.

 • Minimum documentation

  ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  സെക്യൂരിറ്റികളിലുള്ള ലോണിന് മിനിമം ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

 • Comprehensive list of approved securities

  അംഗീകൃത സെക്യൂരിറ്റികളുടെ സമഗ്ര പട്ടിക

  ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ (എഫ്എംപികൾ), എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനുകൾ (ഇഎസ്ഒപികൾ), ഇനിഷ്യൽ പബ്ലിക് ഓഫറിംഗുകൾ (ഐപിഒകൾ), ബോണ്ടുകൾ എന്നിവ വഴി ലോണിന് കൊലാറ്ററൽ നേടുക.

ബജാജ് ഫൈനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ) രൂ. 10 കോടി വരെയുള്ള സെക്യുവേർഡ് ഫൈനാൻസിംഗ് ഓഫർ ചെയ്യുന്നു. നിങ്ങളുടെ സെക്യൂരിറ്റികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ബോണ്ടുകള്‍, സ്റ്റോക്കുകള്‍, ഷെയറുകള്‍ (ഇക്വിറ്റി ഷെയറുകള്‍, ഡിമാറ്റ് ഷെയറുകള്‍ തുടങ്ങിയവയും അതിലുപരിയും) എന്നിവയിൽ നിങ്ങളുടെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും ലോൺ ലഭ്യമാക്കാം.

ബജാജ് ഫൈനാൻസ് തടസ്സരഹിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയയും നിങ്ങളുടെ അന്വേഷണങ്ങൾ സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജരേയും നൽകുന്നു. നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ തല്‍ക്ഷണം നിറവേറ്റുന്നതിന് ഷെയറുകളിലുള്ള ഒരു ലോണ്‍ നിങ്ങള്‍ക്ക് നേടാനാവും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

സെക്യൂരിറ്റികൾക്ക് മേലുള്ള ലോണ്‍ എന്നാല്‍ എന്താണ്?

ഷെയറുകൾ, സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ, യൂണിറ്റുകൾ, ബോണ്ടുകൾ തുടങ്ങിയ ഫൈനാൻഷ്യൽ സെക്യൂരിറ്റികൾ പണയം വെച്ച് ലഭ്യമാക്കുന്നതാണ് സെക്യൂരിറ്റികളിലുള്ള ലോൺ. ലോൺ തുകയ്ക്കുള്ള കൊലാറ്ററൽ ആയി നിക്ഷേപിച്ച സെക്യൂരിറ്റികൾ നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങളുടെ സ്വത്ത് ലിക്വിഡേറ്റ് ചെയ്യാതെ അതിവേഗ ഫണ്ടുകൾ ആക്സസ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

സെക്യൂരിറ്റികൾക്ക് മേലുള്ള ലോണിന്‍റെ ലക്ഷ്യം എന്താണ്?

സെക്യൂരിറ്റികൾക്ക് മേലുള്ള ലോൺ എടുക്കുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയ്ക്കായി നിങ്ങൾക്ക് എളുപ്പത്തിൽ ഫണ്ട് ആക്സസ് ചെയ്യാം. സെക്യൂരിറ്റികളിലെ ലോണിൽ, നിങ്ങളുടെ ഷെയറുകൾ, ഇക്വിറ്റി ഷെയറുകൾ, ബോണ്ടുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പോളിസികൾ കൊലാറ്ററൽ ആയി പണയം വെയ്ക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിങ്ങൾക്ക് അടിയന്തിര ഫണ്ട് ആവശ്യമുണ്ടെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സെക്യൂരിറ്റികളിലുള്ള ലോണിന്‍റെ സവിശേഷതകള്‍ എന്തൊക്കെയാ​ണ്?

നിങ്ങൾക്ക് ലോണിന് കൊലാറ്ററൽ ആയി ഉപയോഗിക്കാവുന്ന ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇനിഷ്യൽ പബ്ലിക് ഓഫറുകൾ, ഇൻഷുറൻസ്, ബോണ്ടുകൾ എന്നിവ ഉൾപ്പെടുന്ന അപ്രൂവ്ഡ് സെക്യൂരിറ്റികളുടെ സമഗ്രമായ പട്ടിക ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു. സെക്യൂരിറ്റികളിലുള്ള ലോണിന് കീഴിൽ ഓഫർ ചെയ്യുന്ന ചില സവിശേഷതകൾ ഇതാ.

 1. രൂ. 10 കോടി വരെയുള്ള ലോണ്‍ നേടുക
 2. ലളിതമായ ഡോക്യുമെന്‍റേഷൻ
 3. എക്സ്പീരിയയിൽ നിന്ന് എവിടെ നിന്നും തൽസമയ അടിസ്ഥാനത്തിൽ നിങ്ങളുടെ ലോൺ അക്കൗണ്ട് ആക്സസ് ചെയ്യുക
 4. സെക്യൂരിറ്റികളിലുള്ള ലോൺ ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജർ നിങ്ങളെ സഹായിക്കും
 5. നിങ്ങളുടെ സൗകര്യപ്രകാരം ഭാഗിക പേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ ഉപയോഗിച്ച് ലോണ്‍ തിരിച്ചടയ്ക്കാനുള്ള ഓപ്ഷന്‍
സെക്യൂരിറ്റികളിലുള്ള എന്‍റെ ലോൺ എനിക്ക് ഫോർക്ലോസ് ചെയ്യാൻ കഴിയുമോ?

അതെ, പലിശയും പ്രിൻസിപ്പൽ ലോൺ തുകയും അടച്ച ശേഷം ഏത് സമയത്തും നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഫോർക്ലോഷർ ചാർജ്ജുകളൊന്നുമില്ല.

എന്‍റെ സെക്യൂരിറ്റികളിലുള്ള ലോണിന് ഭാഗിക പേമെന്‍റുകള്‍ നടത്താന്‍ സാധിക്കുമോ?

ഭാഗിക പ്രീപേമെന്‍റ് സൗകര്യം ഉള്ള ലോണുകള്‍ ബജാജ് ഫൈനാന്‍സ് ഓഫർ ചെയ്യുന്നു. ഇതിനൊപ്പം, ലോൺ കാലയളവിൽ ഏത് സമയത്തും നിങ്ങളുടെ ലോൺ തുക ഭാഗികമായി പ്രീപേ ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക