മുംബൈയിലെ ആസ്തി ഈടിന്മേലുള്ള ലോൺ സവിശേഷതകളും ആനുകൂല്യങ്ങളും

രാജ്യത്തെ ഫൈനാൻഷ്യൽ തലസ്ഥാനമായിട്ടാണ്‌ മുംബൈ അറിയപ്പെടുന്നത്. വാണിജ്യം, വ്യവസായം, മാധ്യമം, പരസ്യം, ബിസിനസ് എന്നിവയ്ക്കുള്ള പ്രധാന കേന്ദ്രമാണിത്. മുംബൈ നിവാസികൾക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിൽ നിന്നും രൂ. 3.5 കോടി വരെ കുറഞ്ഞ പലിശ നിരക്കിൽ ആസ്തി ഈടിന്മേലുള്ള ലോൺ ലഭ്യമാക്കാം.

 • education loan

  രൂ. 3.5 കോടി വരെ ലോണുകൾ

  ബജാജ് ഫിൻസെർവിനൊപ്പം, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ആസ്തി ഈടിന്മേൽ രൂ. 3.5 കോടി വരെ ഉയർന്ന മൂല്യമുള്ള ലോൺ ലഭ്യമാക്കുവാൻ കഴിയും. ശമ്പളമുള്ള വ്യക്തികൾക്ക് രൂ. 1 കോടി വരെ ലോൺ ആക്സസ് ചെയ്യുവാൻ കഴിയും.

 • education loan online

  പ്രയാസ രഹിത ലോൺ വിതരണം

  നിങ്ങളുടെ മോർട്ട്ഗേജ് ലോണിന് ചില അടിസ്ഥാന കടലാസുപണികൾ ആവശ്യമുണ്ട് കൂടാതെ അത് 72 മണിക്കൂറുകൾക്കുള്ളിൽ പ്രോസസ് ചെയ്യുന്നതാണ്‌. നിങ്ങളുടെ രേഖകൾ സമർപ്പിക്കുന്നതിന്‌ ഡോർ സ്റ്റെപ് സർവീസും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്‌.

 • അനുയോജ്യമായ കാലയളവ്

  ശമ്പളമുള്ള വ്യക്തികൾക്ക് 2 മുതൽ 20 വർഷങ്ങളിൽ നിന്നും കാലാവധി പരിധി തിരഞ്ഞെടുക്കാവുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് റീപേമെന്റ് ചെയ്യുന്നതിനായി 18 വർഷം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.

 • padho pardesh scheme education loan

  ഫ്ലെക്സി ലോൺ സൗകര്യം

  ഏക അപേക്ഷയോടെ എത്ര തവണ വേണമെങ്കിലും ആവശ്യമായ വായ്പ വാങ്ങി, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക. നിങ്ങളുടെ ഫൈനാൻസുകൾ കാര്യക്ഷമമായി മാനേജ് ചെയ്യുവാൻ സഹായിക്കുന്നതിനായി പലിശ മാത്രമുള്ള EMI- കളോട് കൂടിയ റീപേ തിരഞ്ഞെടുക്കുവാനും നിങ്ങൾക്ക് സാധിക്കും.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  ബജാജ് ഫിൻസെർവിനൊപ്പം നിങ്ങളുടെ ആസ്തി ഈടിന്മേലുള്ള നിലവിലെ ലോണുകൾ ആയാസരഹിതമായി കൈമാറ്റം ചെയ്ത് ഉയർന്ന മൂല്യമുള്ള ടോപ് - അപ് ലോൺ ലഭ്യമാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

മുംബൈയിലെ ആസ്തി ഈടിന്മേലുള്ള ലോൺ യോഗ്യതയും രേഖകളും

ബജാജ് ഫിൻസെർവ് ശമ്പളമുള്ള വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ആസ്തി ഈടിന്മേൽ ലോൺ ഓഫർ ചെയ്യുന്നു. ആസ്തി ഈടിന്മേൽ ലോണിനുള്ള യോഗ്യത ലളിതവും ചുരുങ്ങിയ രേഖകൾ ആവശ്യപ്പെടുന്നതുമാണ്‌.

മുംബൈയിലെ ആസ്തി ഈടിന്മേലുള്ള ലോൺ നിരക്കുകളും ചാർജുകളും

ബജാജ് ഫിൻസെർവിൽ നിന്നുള്ള എല്ലാ ഫൈനാൻഷ്യൽ സർവീസുകളും നിസ്സാരമായ പ്രോസസിംഗ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകളിൽ ലഭ്യമാണ്. ആസ്തി ഈടിന്മേലുള്ള ലോൺ പലിശ നിരക്ക് ആകർഷകമാണ് അതിനാൽ ഏവർക്കും അപേക്ഷിക്കാവുന്നതുമാണ്. നിസ്സാരമായ ചാർജ്ജുകളോടെ നിങ്ങൾക്ക് നിങ്ങളുടെ ലോൺ ഭാഗികമായ പ്രീപേ അല്ലെങ്കിൽ പ്രീ പേ ചെയ്യാവുന്നതാണ്‌.

മുംബൈയിൽ ആസ്തി ഈടിന്മേലുള്ള ലോണിന് ഞങ്ങളെ ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളാണോ? അല്ലെങ്കില്‍ മുംബൈയിലെ ആസ്തി ഈടിന്മേലുള്ള ലോൺ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണോ? അന്വേഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535ല്‍ വിളിക്കാം.

നിങ്ങൾ നിലവില്‍ ബജാജ് ഫിൻസെർവ്വിൻ്റെ ഒരു കസ്റ്റമറാണെങ്കില്‍ 020-3957 5152 എന്ന നമ്പറില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.