നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”
പോളിസി മെച്യുരിറ്റി ആകുമ്പോള്‍ ഉറപ്പായ റിട്ടേൺ നേടുക, അതിനാൽ ഭാവിയില്‍ ഫൈനാൻസിനെപ്പറ്റി ഒരിക്കലും നിങ്ങള്‍ക്ക് വിഷമിക്കേണ്ടിവരില്ല.
നിങ്ങളുടെ സാമ്പത്തിക സുഖത്തിന് ഉറപ്പുള്ള സമ്പാദ്യത്തോടൊപ്പം ലൈഫ് ഇൻഷുറൻസിന്റെ മികച്ച മിശ്രണം നേടുക.
കൂടുതല്‍ ഫൈനാൻഷ്യൽ സഹായത്തിനായി ഫിക്സ്ഡ് പ്രീമിയം പേമെന്റ് ടേം നേടുക.
ഭാവിയിലേക്കുള്ള നിങ്ങളുടെ ഫൈനാൻഷ്യൽ പ്ലാനിന് അനുയോജ്യമായ ഒരു പോളിസി ടേം തിരഞ്ഞെടുക്കുക
അധിക ഫൈനാൻഷ്യൽ ആനുകൂല്യത്തിനായി വനിതകളായ പോളിസി ഉടമകള്‍ക്ക് അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുർ ചെയ്തവര്‍ക്ക് പ്രീമിയത്തിലുള്ള റിബേറ്റ് നേടാം.
അഡ്വാന്‍സ്ഡ് റൈഡർ ആനുകൂല്യങ്ങളുള്ള മെച്ചപ്പെട്ട പരിരക്ഷ നേടുക, അത് നിങ്ങള്‍ക്ക് നിങ്ങളുടെ പോളിസിയില്‍ ചേർക്കാൻ കഴിയും.
നിങ്ങളുടെ ആനുകൂല്യങ്ങൾ എങ്ങനെയാണ് നൽകേണ്ടത് എന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക, പ്രതിമാസം അല്ലെങ്കിൽ വാർഷിക തവണകൾ.
നിങ്ങളുടെ ഇന്‍ഷുറന്‍സ് തുകയില്‍ ഉറപ്പായ റിബേറ്റിലൂടെ നിങ്ങളുടെ പണത്തിൽ കൂടുതല്‍ മൂല്യം നേടുക.
ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?