ഇൻസ്റ്റ ഇഎംഐ കാർഡ് ഫീസും നിരക്കുകളും

ഞങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഫീസും നിരക്കുകളും വിശദമായി വായിക്കുക

ബാധകമായ ഫീസും നിരക്കുകളും

ഫീസും നിരക്കുകളും
ഇൻസ്റ്റ ഇഎംഐ കാർഡിൽ താഴെപ്പറയുന്ന നിരക്കുകൾ ബാധകമാണ്:
ഇഎംഐ നെറ്റ്‌വർക്ക് കാർഡ്
EMI നെറ്റ്‌വർക്ക് കാർഡ് ഫീസ് രൂ. 530/- (ബാധകമായ നികുതികൾ ഉൾപ്പെടെ)
ഓൺലൈൻ കൺവീനിയൻസ് ഫീസ് ഡിജിറ്റൽ മോഡ് വഴി പ്രത്യേകം ഇൻസ്റ്റ ഇഎംഐ കാർഡ് ലഭ്യമാക്കുന്ന ഉപഭോക്താക്കൾക്ക് രൂ. 69 (ബാധകമായ നികുതികൾ ഉൾപ്പെടെ) ബാധകം
ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ലോൺ പരിധി വർദ്ധിപ്പിക്കൽ ഫീസ് രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ)
വാർഷിക ഫീസ് രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ). മുൻ വർഷത്തിൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് ലോൺ ലഭ്യമാക്കാത്ത ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമകൾക്ക് മാത്രമേ വാർഷിക ഫീസ് ഈടാക്കുകയുള്ളൂ.

മുൻ വർഷത്തെ കാലയളവ് കഴിഞ്ഞ വർഷത്തെ കാലാവധി മാസത്തിൽ നിന്ന് 12 മാസം കണക്കാക്കും, അത് നിങ്ങളുടെ EMI നെറ്റ്‌വർക്ക് കാർഡിന്‍റെ മുൻവശത്ത് അച്ചടിച്ചിരിക്കും.

ഉദാഹരണത്തിന്, 2019 ഫെബ്രുവരി മാസത്തിൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നൽകുകയാണെങ്കിൽ (ഇഎംഐ നെറ്റ്‌വർക്ക് കാർഡിൽ 'മുതൽ അംഗം' എന്ന് പരാമർശിച്ചിരിക്കുന്നു) വാർഷിക ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 2020 മാർച്ച് ആയിരിക്കും.
ആഡ്-ഓൺ EMI നെറ്റ്‌വർക്ക് കാർഡ് ഫീസ് രൂ. 199/- (ബാധകമായ നികുതികൾ ഉൾപ്പെടെ)
ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വഴി ലഭ്യമാക്കിയ ലോണിന് ബാധകമായ ഫീസും നിരക്കുകളും
പ്രോസസ്സിംഗ് ഫീസ് രൂ. 1017/- (ബാധകമായ നികുതികൾ ഉൾപ്പെടെ) മുൻകൂർ ശേഖരിച്ചത്
ബൗൺസ് നിരക്കുകൾ ഓരോ ബൗൺസിനും രൂ. 500/
പിഴ പലിശ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നത് വരെ കുടിശ്ശികയുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐയിൽ പ്രതിമാസം 3.5% പലിശ നിരക്ക് ഈടാക്കും.
മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതുവരെ ഉപഭോക്താവിന്‍റെ ബാങ്ക് നിരസിച്ച മാൻഡേറ്റിനായി കൃത്യ തീയതി മുതൽ പ്രതിമാസം രൂ. 450/
മാൻഡേറ്റ് രജിസ്ട്രേഷൻ നിരക്കുകൾ രൂ. 118/- (ബാധകമായ നികുതികൾ ഉൾപ്പെടെ) ബാധകമാണെങ്കിൽ
ലോൺ എൻഹാൻസ്മെന്‍റ് ഫീസ് ആദ്യ ഇൻസ്റ്റാൾമെന്‍റിനൊപ്പം രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ) വാങ്ങുന്നതാണ്
സൌകര്യ ഫീസ് ആദ്യ ഇൻസ്റ്റാൾമെന്‍റിനൊപ്പം രൂ. 117/- (ബാധകമായ നികുതികൾ ഉൾപ്പെടെ) വാങ്ങുന്നതാണ്
ട്രാൻസാക്ഷൻ ഫീസ്** ആദ്യ ഇൻസ്റ്റാൾമെന്‍റിനൊപ്പം രൂ. 147/- (ബാധകമായ നികുതികൾ ഉൾപ്പെടെ) വാങ്ങുന്നതാണ്
**ട്രാൻസാക്ഷൻ ഫീസ് എന്നാൽ (i) സാധുതയുള്ള ഇഎംഐ കാർഡ് ഇല്ലാത്ത ഒരാള്‍; (ii) ലോൺ കൊടുക്കുന്നത് ആര്‍ക്കാണോ അയാള്‍; (iii) ലോൺ ട്രാൻസാക്ഷന്‍റെ ഭാഗമായി ആദ്യ ഇഎംഐ/അപ്ഫ്രണ്ട് പേമെന്‍റ് നടത്തുന്ന സമയത്ത്, അടയ്ക്കേണ്ട തുകയാണ് ട്രാന്‍സാക്ഷന്‍ ഫീസ്

ഇൻസ്റ്റ ഇഎംഐ കാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
  2. നിങ്ങളുടെ മുഴുവൻ പേര്, പാൻ, ജനന തീയതി, പിൻ കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  3. നിങ്ങളുടെ തൊഴിൽ തരവും ലിംഗത്വവും തിരഞ്ഞെടുക്കുക.
  4. നിങ്ങളുടെ കാർഡ് പരിധി അറിയാൻ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ ഡിജിലോക്കർ ഉപയോഗിച്ച് നിങ്ങളുടെ കെവൈസി വെരിഫൈ ചെയ്യുക.
  6. വിജയകരമായ കെവൈസിക്ക് ശേഷം, രൂ. 530 ഒറ്റത്തവണ ജോയിനിംഗ് ഫീസായി അടയ്ക്കുക.
  7. 'ഇപ്പോൾ ആക്ടിവേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഇ-മാൻഡേറ്റ് പ്രോസസ് പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‍സി കോഡും എന്‍റർ ചെയ്യുക.
  8. വിജയകരമായ ഇ-മാൻഡേറ്റ് രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ തയ്യാറാണ്.

ശ്രദ്ധിക്കുക: നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണോ അല്ലെങ്കിൽ ഞങ്ങളുമായി നിലവിൽ ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ച് ഓൺലൈൻ പ്രോസസ് വ്യത്യാസപ്പെടാം.

ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക