നിങ്ങളുടെ ഡെന്‍റല്‍ പ്രാക്ടീസിന് എങ്ങനെ ഫൈനാന്‍സ് ചെയ്യാം?
ഒരു ഡെന്‍റൽ പ്രാക്ടീസ് നടത്തുന്നതിന് വലിയ തോതിലുള്ള മൂലധനം ആവശ്യമാണ്. പേറോൾ ചെലവുകൾ നിറവേറ്റുന്നത് മുതൽ ഡിജിറ്റൽ മെഡിക്കൽ പ്രാക്ടീസ് സോഫ്റ്റ്‌വെയർ വരെയുള്ള നിരവധി ചെലവുകൾ നിങ്ങൾ നിറവേറ്റണം. വാടക, മെയിന്‍റനൻസ്, യൂട്ടിലിറ്റി, ഡെന്‍റൽ ഡിസ്പോസബിൾ തുടങ്ങിയ ദിവസേനയുള്ള പ്രവർത്തന ചെലവുകൾ നിങ്ങൾ പരിഹരിക്കേണ്ടതുണ്ട്. തുടർന്ന്, ഡെന്‍റൽ ചെയറുകൾ, ഡ്രിൽ, ബറുകൾ പോലുള്ള ഡെന്‍റൽ ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈകൾ വാങ്ങൽ തുടങ്ങിയ വലിയ പർച്ചേസുകളും നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം.
ഈ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നതിന്, മെഡിക്കൽ പ്രൊഫഷണലുകൾക്കായി പ്രത്യേകം തയ്യാറാക്കിയ ഡോക്ടർ ലോണുകൾ ബജാജ് ഫൈനാൻസ് ഓഫർ ചെയ്യുന്നു. നിങ്ങളുടെ ഡെന്‍റൽ പ്രാക്ടീസിന് ഫൈനാൻസ് ചെയ്യാനും അത് വികസിപ്പിക്കാനും നിങ്ങൾക്ക് ഈ ലോണുകൾ ഉപയോഗിക്കാം.
ഡോക്ടർമാർക്കുള്ള ലോൺ തിരഞ്ഞെടുത്ത് രൂ. 55 ലക്ഷം വരെ കൊലാറ്ററൽ രഹിതമായി നേടുക. ഈ ലോണിൽ ഇൻഷുറൻസ് പ്രീമിയം, വിഎഎസ് നിരക്കുകൾ, ഡോക്യുമെന്‍റേഷൻ നിരക്കുകൾ, ഫ്ലെക്സി ഫീസ്, പ്രോസസിംഗ് ഫീസ് എന്നിവ ഉൾപ്പെടുന്നതാണ്. രൂ. 6 കോടി വരെ ലഭിക്കുന്നതിന് നിങ്ങൾക്ക് മെഡിക്കൽ എക്വിപ്മെന്‍റ് ലോണും തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രാക്ടീസുമായി ബന്ധപ്പെട്ട മെഷിനറികൾക്കും ഉപകരണങ്ങൾക്കും ഫൈനാൻസ് ചെയ്യാൻ ഈ ലോൺ ഉപയോഗിക്കുക. ഈ രണ്ട് ക്രെഡിറ്റ് സൗകര്യങ്ങളും എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡങ്ങൾ സഹിതമാണ് വരുന്നത്, അടിസ്ഥാന ഡോക്യുമെന്‍റുകൾ ആവശ്യമാണ്. ഡോർസ്റ്റെപ്പ് സേവനങ്ങളും ലഭ്യമാണ്. ഇപ്പോൾ, നിങ്ങളുടെ ഡെന്‍റൽ ക്ലിനിക്കുമായി ബന്ധപ്പെട്ട എല്ലാത്തിനും പ്രയാസ രഹിതമായി ഫൈനാൻസ് ചെയ്യാം.
കൂടുതൽ വായിക്കുക: ഡിജിറ്റൽ ഡെന്‍റിസ്ട്രി ദ ഫ്യൂച്ചർ ഓഫ് യുവർ ഡെന്‍റൽ പ്രാക്ടീസ്