പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ കുറഞ്ഞത് രൂ. 50,000 ൻ്റെ ഷെയറുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ബജാജ് ഫൈനാൻസിൽ ഷെയറുകൾക്ക് മേലുള്ള ലോണിന് അപേക്ഷിക്കാം. ഷെയറുകൾക്ക് മേൽ നിങ്ങള്‍ക്ക് രൂ. 25,000 മുതല്‍ രൂ. 5 കോടി വരെയുള്ള ലോണ്‍ തുക നേടാനാവും.
ഈ പേജിലെ 'അപേക്ഷിക്കുക' ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഷെയറുകൾക്ക് മേലുള്ള ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നിങ്ങളുടെ ഷെയറുകളുടെ മൂല്യവും പൂരിപ്പിക്കുക. അതനുസരിച്ച് ഒടിപി വഴി നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.
കോർപ്പറേറ്റുകൾ/ എച്ച്‌യുഎഫ്/ എൽഎൽപി/ പങ്കാളിത്തം എന്നിവയ്ക്ക് las.support@bajajfinserv.in ൽ ഞങ്ങളെ ബന്ധപ്പെട്ട് രൂ. 1000 കോടി വരെയുള്ള ഷെയറുകൾക്ക് മേലുള്ള ലോണിന് അപേക്ഷിക്കാം
ഷെയറുകൾക്ക് മേലുള്ള ലോൺ (എൽഎഎസ്) എന്നത് ബജാജ് ഫൈനാൻസിൽ നിന്ന് ലോൺ ലഭിക്കുന്നതിന് കസ്റ്റമർ തങ്ങളുടെ ഷെയറുകൾ കൊലാറ്ററൽ ആയി പ്ലെഡ്ജ് ചെയ്യുന്ന ഒരു തരം ലോൺ ആണ്. ഷെയറുകൾക്ക് മേലുള്ള ലോൺ ലഭിക്കുന്നതിനുള്ള പ്രക്രിയയിൽ സാധാരണയായി താഴെപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
എ. ഷെയറുകളുടെ മൂല്യനിർണ്ണയം: വായ്പക്കാരൻ കൊലാറ്ററൽ ആയി പ്ലെഡ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഷെയറുകൾ ലെൻഡർ വിലയിരുത്തും. ഷെയറുകളുടെ മൂല്യം, വിപണി അവസ്ഥകൾ, ഉൾപ്പെടുന്ന റിസ്കുകൾ എന്നിവ ലെൻഡർ പരിഗണിക്കും.
ബി. ലോൺ തുക: ഷെയറുകളുടെ മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, നൽകാവുന്ന പരമാവധി ലോൺ തുക ബജാജ് ഫൈനാൻസ് നിർണ്ണയിക്കും. ബജാജ് ഫൈനാന്‍സ് ലോണ്‍ ഷെയറുകളുടെ വിപണി മൂല്യത്തിന്‍റെ 50% വരെ വാഗ്ദാനം ചെയ്യുന്നു.
സി. ലോൺ നിബന്ധനകൾ: ലോണിന്‍റെ പലിശ നിരക്ക്, തിരിച്ചടവ് കാലയളവ്, മറ്റേതെങ്കിലും വ്യവസ്ഥകൾ ഉൾപ്പടെയുള്ള നിബന്ധനകൾ വായ്പക്കാരനും ബജാജും അംഗീകരിക്കും.
ഡി. ഷെയർ പ്ലെഡ്ജിംഗ്: വായ്പക്കാരൻ ബജാജ് ഫൈനാൻസിൽ ഷെയറുകൾ കൊലാറ്ററൽ ആയി പ്ലെഡ്ജ് ചെയ്യുകയും അതിന് അനുസൃതമായി വായ്പക്കാരന് ലോൺ തുക വിതരണം ചെയ്യുകയും ചെയ്യുന്നതാണ്.
ഇ. തിരിച്ചടവ്: അംഗീകൃത കാലയളവിനുള്ളിൽ വായ്പക്കാരൻ ലോൺ തുകയും പലിശയും തിരിച്ചടയ്ക്കണം. വായ്പക്കാരൻ ലോൺ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ലോൺ തുക വീണ്ടെടുക്കുന്നതിന് പ്ലെഡ്ജ് ചെയ്ത ഷെയറുകൾ വിൽക്കാനുള്ള അവകാശം ബജാജിന് ഉണ്ട്.
ചുരുക്കത്തിൽ, ഷെയറുകൾക്ക് മേലുള്ള ലോൺ വായ്പക്കാർക്ക് അവരുടെ സെക്യൂരിറ്റികളുടെ ഉടമസ്ഥത നിലനിർത്തുമ്പോൾ തന്നെ ഫണ്ടുകൾ ആക്സസ് ചെയ്യാനുള്ള മാർഗ്ഗം നൽകുന്നു