ഗ്രോസ് പ്രൈസ്
CGST തുക
IGST തുക
മൊത്തം പലിശ
ആകെ നിര്‍മാണ ചിലവ്
CGST തുക
IGST തുക
മൊത്തം പലിശ
ആകെ നിര്‍മാണ ചിലവ്
CGST തുക
IGST തുക
മൊത്തം പലിശ
ലളിതമായ പടികള്‍ പിന്‍പറ്റിക്കൊണ്ട് GST കാല്‍ക്കുലേറ്റര്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകും:
- സേവനങ്ങളുടെയും സാധനങ്ങളുടെയും വില, 5%, 12%, 18% .28% എന്നീ GST സ്ലാബും ടൂളില്‍ നല്‍കുക.
- 'കാല്‍ക്കുലേറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും അവസാന വില അല്ലെങ്കിൽ മൊത്ത വില അറിയുക.
ഇതും വായിക്കുക: GST എങ്ങനെ കണക്കുകൂട്ടാം വിശദമായി
ബിസിനസുകാര്‍, നിർമ്മാതാക്കൾ, മൊത്തവ്യാപാരികൾ, റീട്ടെയിലർമാർ എന്നിവര്‍ക്ക് GST എളുപ്പത്തിൽ കണക്കാക്കാന്‍ താഴെപറയുന്ന സൂത്രവാക്ക്യം ഉപയോഗിക്കാം.
ലളിതമായ GST കണക്കുകൂട്ടൽ
• GST ചേർക്കുക:
GST തുക = (യഥാര്‍ത്ഥ ചെലവ് x GST%)/100
മൊത്തം വില = യഥാർത്ഥ ചെലവ് + GST തുക
• GST ഒഴിവാക്കുക:
GST തുക = യഥാര്‍ത്ഥ ചെലവ് - [യഥാര്‍ത്ഥ ചെലവ് x {100/(100+GST%)}]
മൊത്തം വില = യഥാര്‍ത്ഥ ചെലവ് - GST തുക
ഇത് വിശദീകരിക്കുന്നതിന് ഒരു ഉദാഹരണം ഇതാ:
നിരക്ക് (%) | തുക | |
---|---|---|
ചരക്കുകളുടെ ശരിയായ വില | Rs.1,00,000 | |
GST | 18% | Rs.18,000 |
വിറ്റ ചരക്കുകളുടെ വില | Rs.1,18,000 |
നിരക്ക് (%) | പ്രീ- GST | പോസ്റ്റ്- GST | |
---|---|---|---|
ഉല്പന്നത്തിന്റെ വില | 10000 | 10000 | |
എക്സൈസ് ഡ്യൂട്ടി | 12% | 1200 | ഇല്ല |
ലാഭം | 10% | 1000 | 1000 |
മൊത്തം | 12200 | 11000 | |
VAT | 12.50% | 1525 | ഇല്ല |
CGST | 6% | ഇല്ല | 660 |
SGST | 6% | ഇല്ല | 660 |
മൊത്തവ്യാപാരിക്കായുള്ള അവസാന ഇന്‍വോയിസ് | 13725 | 12320 |
രൂ.10,000 യുടെ ചെലവില്‍, നിർമ്മാതാവ് രൂ.1405 രൂപ ലാഭിക്കുന്നു അതായത് ചെലവിന്മേല്‍ 14% നികുതി ലാഭിക്കുന്നു. ഇത് നിർമ്മാതാവിന് ചെലവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇതിന്റെ ആനുകൂല്യം മൊത്തക്കച്ചവടക്കാർക്കും ചില്ലറകച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും കൈമാറും.
നിരക്ക് (%) | പ്രീ- GST | പോസ്റ്റ്- GST | |
---|---|---|---|
ഉല്പന്നത്തിന്റെ വില | 13725 | 12320 | |
ലാഭം | 10% | 1373 | 1232 |
മൊത്തം | 15098 | 13552 | |
VAT | 12.50% | 1887 | ഇല്ല |
CGST | 6% | ഇല്ല | 813 |
SGST | 6% | ഇല്ല | 813 |
ഉപഭോക്താവിനുള്ള അവസാന ഇന്‍വോയിസ് | 16985 | 15178 |
GST ഉൽപ്പന്നത്തിന്റെ വില കുറയ്ക്കുന്നു, അങ്ങനെ, ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വില നല്കിയാല് മതിയാകും, മൊത്തകച്ചവടക്കാരും ചില്ലറകച്ചവടക്കാരും നേടിയ അതേ ലാഭത്തിന്റെ%.
ചരക്ക് സേവന നികുതി (GST) എന്നത് ഉപഭോക്തൃ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍, മൊത്ത കച്ചാടക്കാര് ,ചെറുകിട വില്‍പ്പനക്കാര്‍ ,ഉപഭോക്താക്കള്‍ എന്നിവര്‍ അടക്കേണ്ട പരോക്ഷ നികുതിയാണ്. ഓരോ മൂല്യ വര്ദ്ധനവിന്മേലും ചാര്‍ജ് ചെയ്യപ്പെടുന്ന ഒരു ലക്ഷ്യാടിസ്ഥാനത്തിലുള്ള വ്യത്യസ്ത സ്റ്റേജുകളുള്ള ഒന്നാണ്. 2017 മാർച്ച് 29 നാണ് പാർലമെന്റിൽ ഇത് പാസായത്. 2017. ജൂലായ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. സെൻട്രൽ എക്സൈസ് ഡ്യൂട്ടി, സർവീസ് ടാക്സ്, കസ്റ്റംസ് ഡ്യൂട്ടി, VAT, ഒക്ട്രോയി, സർചാർജുകൾ തുടങ്ങിയ എല്ലാ പരോക്ഷ നികുതികളും മാറ്റി സ്ഥാപിക്കുക വഴി GSTയുടെ പ്രാവര്‍ത്തികമാക്കല്‍ ബിസിനസുകൾക്കായുള്ള നികുതി പ്രക്രിയകൾ ലഘൂകരിച്ചു.
GST കാൽക്കുലേറ്റർ നിങ്ങൾ ശതമാനത്തിൽ അടിസ്ഥാനമാക്കിയുള്ള GST നിരക്കിൽ ഗ്രോസ് അല്ലെങ്കിൽ നെറ്റ് പ്രൊഡക്റ്റ് വില കണ്ടെത്താൻ സഹായിക്കുന്നു. GST കാൽകുലേറ്റർ സമയം ലാഭിക്കുകയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ ചെലവ് കണക്കുകൂട്ടുന്നതിനിടയിൽ മാനുഷികമായ പിഴവുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബിസിനസ്സ് ലോൺ EMI കാൽക്കുലേറ്റർ
ബിസിനസ് ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ബിസിനസ് ലോണിനുള്ള യോഗ്യത പരിശോധിക്കുക
ലോൺ വിവരങ്ങൾക്കും ഓഫറുകൾക്കും വേണ്ടി ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക
നിങ്ങളുടെ നിലവിലുള്ള ലോണ്‍ ഒരു ഫ്ലെക്സി ലോണായി മാറ്റുക
ഇലക്ട്രോണിക്സ് ഓൺലൈനിൽ വാങ്ങുക