ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിനുള്ള പ്രോസസ്
ബജാജ് ഫിൻസെർവ് ഗോൾഡ് ലോൺ ലഭിക്കുന്നത് എളുപ്പവും തടസ്സരഹിതവുമാണ്. ഞങ്ങളുടെ ലളിതമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ അപേക്ഷിക്കുക ഒപ്പം നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കുക.
എങ്ങനെയാണ് ഒരു ഗോള്‍ഡ് ലോണിന് അപേക്ഷിക്കുന്നത്
ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിന് വേഗത്തിലുള്ളതും എളുപ്പമുള്ളതുമായ ഘട്ടങ്ങൾ പിന്തുടരുക:
- 1 ബജാജ് ഫിൻസെർവ് വെബ്സൈറ്റ് സന്ദർശിക്കുക
- 2 ഗോൾഡ് ലോണിനായി തിരയുക അല്ലെങ്കിൽ പേജിന്‍റെ മുകളിലുള്ള ഗോൾഡ് ലോൺ ടാബിൽ ക്ലിക്ക് ചെയ്യുക
- 3 നിങ്ങളുടെ വിശദാംശങ്ങളും ആവശ്യമായ ലോൺ തുകയും പൂരിപ്പിക്കുക
- 4 നിങ്ങളുടെ ഫോൺ നമ്പറിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക
- 5 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക