സവിശേഷതകളും നേട്ടങ്ങളും

 • Higher interest rate for senior citizens
  മുതിർന്ന പൗരന്മാർക്ക് 0.25% വരെ ഉയർന്ന പലിശ നിരക്ക്

  നിങ്ങളുടെ ഡിപ്പോസിറ്റിൽ അധിക നിരക്ക് ആനുകൂല്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ റിട്ടയർമെന്‍റിന് ശേഷമുള്ള ചെലവുകൾ മാനേജ് ചെയ്യുക.

 • Flexible tenors up to 60 months
  60 മാസം വരെയുള്ള സൗകര്യപ്രദമായ കാലയളവ്

  നിങ്ങളുടെ സൗകര്യപ്രകാരം 12 മുതൽ 60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കുക.

 • Deposits starting at Rs. 25,000 per month
  പ്രതിമാസം രൂ. 25,000 മുതൽ ആരംഭിക്കുന്ന ഡിപ്പോസിറ്റുകൾ

  ഒരു ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുകയും ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളിലൂടെ നിങ്ങളുടെ സമ്പാദ്യം വളർത്തുകയും ചെയ്യുക.

 • Get secured returns up to 7.05%
  7.05% വരെ സുരക്ഷിതമായ റിട്ടേൺസ് നേടുക

  നിങ്ങളുടെ ഡിപ്പോസിറ്റിലെ മികച്ച റിട്ടേൺസ് ഉപയോഗിച്ച് നിങ്ങളുടെ സമ്പാദ്യം വളർത്തുക.

ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സികൾ) വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ റിസ്ക് ഉള്ള ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്‍റാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്‌ഡി). നിങ്ങൾ മികച്ച റിട്ടേൺസ് നേടുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഉയർന്ന എഫ്‌ഡി നിരക്കുകൾ ബജാജ് ഫൈനാൻസ് നൽകുന്നു.

ഒരു എൻഡ്-ടു-എൻഡ് പേപ്പർലെസ് നിക്ഷേപ പ്രക്രിയയുടെ സൗകര്യത്തോടൊപ്പം ബജാജ് ഫൈനാൻസ് ഫിക്‌സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച്, നിങ്ങളുടെ സമ്പാദ്യം ആകർഷകമായ എഫ്‌ഡി പലിശ നിരക്കിൽ 7.05%* വരെ വർദ്ധിപ്പിക്കാം. ബജാജ് ഫൈനാൻസ് ഓൺലൈൻ എഫ്‌ഡി, ഒരു എഫ്‌ഡി അക്കൗണ്ട് തുറക്കാൻ നീണ്ട ക്യൂവിൽ കാത്തിരിക്കുന്ന സമയവും ബുദ്ധിമുട്ടും ലാഭിക്കുന്ന ഒരു ലളിതമായ ആപ്ലിക്കേഷൻ പ്രോസസ് നൽകുന്നു.

വർദ്ധിച്ചുവരുന്ന വിപണി ചാഞ്ചല്യങ്ങൾക്കിടയിൽ, ബജാജ് ഫിനാൻസ് എഫ്‌ഡിയിൽ നിക്ഷേപിക്കുന്നത് ഉറപ്പുള്ള വരുമാനവും സ്ഥിരമായ സമ്പാദ്യ വളർച്ചയും വാഗ്ദാനം ചെയ്യുന്നു. അതിനാൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാം. അതിലുപരി, ബജാജ് ഫൈനാൻസിന് ഏറ്റവും ഉയർന്ന ക്രെഡിറ്റ് ക്വാളിറ്റിയും സുരക്ഷാ റേറ്റിംഗുകളും ഉണ്ട്. ക്രിസിൽ, ഐസിആർഎ എന്നിവ നൽകിയ എംഎഎഎ എഫ്എഎഎ, എന്നിവ ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിനെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാക്കി മാറ്റുന്നു.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ഓഫർ ചെയ്യുന്ന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ.

പലിശ നിരക്ക്

5.65% മുതൽ 7.05% വരെ

കുറഞ്ഞ കാലയളവ്

1 വർഷം

പരമാവധി കാലയളവ്

5 വർഷങ്ങൾ

ഡിപ്പോസിറ്റ് തുക

രൂ. 25,000 ന്‍റെ കുറഞ്ഞ നിക്ഷേപം

അപേക്ഷാ നടപടിക്രമം

ലളിതവും പേപ്പർലെസ് ആയിട്ടുമുള്ള ഓൺലൈൻ പ്രോസസ്

ഓൺലൈൻ പേമെന്‍റ് ഓപ്ഷനുകൾ

നെറ്റ്ബാങ്കിംഗ്, യുപിഐ

ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സ്

നിങ്ങളുടെ സമയവും പ്രയാസവും ലഘൂകരിക്കുന്ന ലളിതമായ ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ നിങ്ങൾക്ക് ഇപ്പോൾ ബജാജ് ഫൈനാൻസ് ഓൺലൈൻ എഫ്‍ഡി ൽ നിക്ഷേപിക്കാൻ കഴിയും. ബജാജ് ഫൈനാൻസിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കാൻ ദൈർഘ്യമേറിയ ഡോക്യുമെന്‍റേഷൻ സമർപ്പിക്കുകയോ ക്യൂവിൽ കാത്തുനിൽക്കുകയോ ചെയ്യാതെ തന്നെ ആകർഷകമായ എഫ്‍ഡി നിരക്കുകളിലേക്ക് ലോക്ക് ചെയ്യുക.

ഫിക്സഡ് ഡിപ്പോസിറ്റ് കാല്‍ക്കുലേറ്റര്‍

നിങ്ങളുടെ മെച്യൂരിറ്റി തുകയും എഫ്‍ഡിയിലെ റിട്ടേൺസും മുൻകൂട്ടി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ഫൈനാൻസ് മുൻകൂട്ടി പ്ലാൻ ചെയ്യാൻ എഫ്‍ഡി കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് പരിഗണിക്കുക.

ഫിക്സഡ് ഡിപ്പോസിറ്റിന് മേലുള്ള ഓൺലൈൻ ലോൺ

അടിയന്തിര സാഹചര്യങ്ങളിൽ, 3 മാസത്തെ ആദ്യ ലോക്ക്-ഇൻ കാലയളവിന് ശേഷം നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് കാലാവധിക്ക് മുമ്പ് പിൻവലിക്കാം. എന്നിരുന്നാലും, പലിശ നഷ്ടം ഒഴിവാക്കുന്നതിന്, നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേല്‍ ലോണും നിങ്ങൾക്ക് എടുക്കാം. എന്നിരുന്നാലും, എഫ്‍ഡിയിന്മേലുള്ള നിങ്ങളുടെ ലോൺ തുക എഫ്‍ഡി മൂല്യത്തിന്‍റെ 75% ല്‍ കൂടാന്‍ പാടില്ല.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് സൌകര്യപ്രദമായ നിക്ഷേപ പ്രക്രിയ, 7.05% വരെയുള്ള ലാഭകരമായ പലിശ നിരക്ക്, നിങ്ങളുടെ ഡിപ്പോസിറ്റുകളുടെ സുരക്ഷ എന്നിവ ഓഫർ ചെയ്യുന്നു, ഇത് നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലൊന്നായി മാറുന്നു.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഫിക്സഡ് ഡിപ്പോസിറ്റ് യോഗ്യതാ മാനദണ്ഡം

 • Non-resident Indians and others
  നോൺ-റസിഡന്‍റ് ഇന്ത്യക്കാരും മറ്റുള്ളവരും

  എൻആർഐകൾ,ഓവർസീസ് സിറ്റിസെൻസ് ഓഫ് ഇന്ത്യ, ഇന്ത്യൻ വംശജരായ വ്യക്തികൾ എന്നിവർ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരും എൻആർഒ അക്കൗണ്ട് ഉള്ളവർ ആയിരിക്കുകയും വേണം.


 • Non-individuals
  നോൺ-ഇൻഡിവിജ്വൽ

  ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച്‌യുഎഫ്), ഏക ഉടമസ്ഥത, പങ്കാളിത്ത സ്ഥാപനങ്ങൾ, ഗ്രൂപ്പ് കമ്പനികൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ഫാമിലി ട്രസ്റ്റുകൾ എന്നിവയ്ക്ക് നിക്ഷേപം നടത്താം.

 • Resident Indian citizens
  റെസിഡൻ്റ് ഇന്ത്യൻ പൗരന്മാർ

  വ്യക്തികൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍

രൂ. 25,000 മുതൽ രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്ക് വാർഷിക പലിശ നിരക്ക് സാധുതയുണ്ട്
(ഡിസംബർ 01, 2021 മുതൽ പ്രാബല്യത്തിൽ)
കാലയളവ് മാസങ്ങളിൽ 12 – 23 24 – 35 36 – 60
സഞ്ചിതം 5.65% 6.40% 6.80%
പ്രതിമാസം 5.51% 6.22% 6.60%
ത്രൈമാസികം 5.53% 6.25% 6.63%
അർധ വാർഷികം 5.57% 6.30% 6.69%
വാർഷികം 5.65% 6.40% 6.80%


നിരക്ക് ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയ കസ്റ്റമര്‍ വിഭാഗം (മുതല്‍ നിലവില്‍. ഡിസംബർ 01, 2021)

 • മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.25% വരെ അധിക നിരക്ക് ആനുകൂല്യങ്ങൾ

ഫിക്സഡ് ഡിപ്പോസിറ്റിൽ എങ്ങനെ നിക്ഷേപിക്കാം

ബജാജ് ഫൈനാൻസ് ഓൺലൈൻ എഫ്‌ഡിയിലെ നിക്ഷേപം വേഗത്തിലുള്ളതും ലളിതവുമാണ്. താഴെയുള്ള ഘട്ടങ്ങൾ പിന്തുടരുക:

 1. 1 ഞങ്ങളുടെ ഓൺലൈൻ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ നിക്ഷേപിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 നിങ്ങളുടെ ഫോൺ നമ്പർ, ജനന തീയതി, ഒടിപി എന്നിവ എന്‍റർ ചെയ്യുക
 3. 3 നിലവിലുള്ള ഉപഭോക്താക്കൾ അവരുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്താൽ മാത്രം മതി. നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണെങ്കിൽ, ഒകെവൈസിക്കുള്ള നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ എന്‍റർ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും
 4. 4 ഡിപ്പോസിറ്റ് തുക, കാലയളവ്, പലിശ പേഔട്ട് തരം, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ എന്നിവ തിരഞ്ഞെടുക്കുക
 5. 5 നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് പണം അടയ്ക്കുക

വിജയകരമായ പേമെന്‍റിന് ശേഷം, നിങ്ങളുടെ ഡിപ്പോസിറ്റ് ബുക്ക് ചെയ്യുന്നതാണ് 15 മിനിറ്റിനുള്ളിൽ ഇമെയിലും, SMS ഉം മുഖേന നിങ്ങൾക്ക് അക്നോളജ്മെന്‍റ് ലഭിക്കും.

ഓൺലൈൻ ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് ബജാജ് ഫൈനാൻസ് എഫ്‌ഡിയിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ എന്നത്തേക്കാളും എളുപ്പമാണ്. മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഡിപ്പോസിറ്റ് ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പങ്കുവെച്ച് ഓൺലൈനിൽ നിങ്ങളുടെ പേമെന്‍റ് നടത്തുക. നിങ്ങളുടെ ഡിപ്പോസിറ്റ് കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുക നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബജാജ് ഫൈനാൻസ് എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതിനുള്ള കാലയളവ് എന്താണ്?

ബജാജ് ഫൈനാൻസ് എഫ്‌ഡിയിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് 12 മുതൽ 60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം.

ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക എത്രയാണ്?

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിങ്ങൾക്ക് വെറും രൂ. 25,000 വെച്ച് നിക്ഷേപം ആരംഭിക്കാം, അല്ലെങ്കിൽ ഒരു സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാനിൽ പ്രതിമാസം വെറും രൂ. 5,000 സമ്പാദ്യം ആരംഭിക്കാം.

മെച്യൂരിറ്റിക്ക് മുമ്പ് എനിക്ക് എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ കഴിയുമോ?

അതെ, കുറഞ്ഞത് 3 മാസത്തെ ലോക്ക്-ഇൻ കാലയളവിന് ശേഷം നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാം. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപത്തിൽ നിങ്ങൾ നേടിയേക്കാവുന്ന പലിശ തുക നിങ്ങൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഡിപ്പോസിറ്റ് മെച്യൂരിറ്റിക്ക് മുമ്പ് പിൻവലിക്കുന്നതിന് പകരം, നാമമാത്രമായ പലിശ നിരക്കിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോൺ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ നേടുക.

ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാൻ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

ഫിക്സഡ് ഡിപ്പോസിറ്റ് ലംപ്സം നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഓരോ മാസവും ചെറിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാൻ (എസ്‌ഡിപി) ആണ് അനുയോജ്യം. ഓരോ ഡിപ്പോസിറ്റും പ്രത്യേക എഫ്‌ഡി ആയി കണക്കാക്കുന്നു. ബുക്കിംഗിൽ നിലവിലുള്ള പലിശ നിരക്ക് അനുസരിച്ച് പലിശ നേടുന്നു.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് എനിക്ക് എത്ര ഡിപ്പോസിറ്റുകൾ നടത്താൻ കഴിയും?

ബജാജ് ഫൈനാൻസിൽ നിന്നുള്ള ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് എത്ര വേണമെങ്കിലും നിക്ഷേപം നടത്താൻ സ്വാതന്ത്ര്യമുണ്ട്. അതേസമയം, സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാനുകൾ നിങ്ങൾക്ക് 6 നും 48 നും ഇടയിൽ ഡിപ്പോസിറ്റുകൾ നടത്തുന്നതിനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ എത്ര ഡിപ്പോസിറ്റ് ചെയ്യാം?

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റില്‍, നിങ്ങൾക്ക് വെറും രൂ. 25,000 കൊണ്ട് നിക്ഷേപം ആരംഭിക്കാം. രൂ. 5 കോടിയിൽ കൂടുതൽ തുക നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുക.

എനിക്ക് FD ൽ പ്രതിമാസ പലിശ ലഭിക്കുമോ?

അതെ, ഒരു നോൺ-ക്യുമുലേറ്റീവ് FD പ്ലാൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ പ്രതിമാസ പലിശ നേടാവുന്നതാണ്. ഇത് നിക്ഷേപത്തിൽ നിന്ന് നിശ്ചിത വരുമാനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണ്.

ബജാജ് ഫൈനാൻസിന്‍റെ നോൺ-ക്യുമുലേറ്റീവ് സ്കീമില്‍, ആനുകാലിക വരുമാനം നേടിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് പതിവ് ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയും. തിരഞ്ഞെടുത്ത കാലയളവിന്‍റെ അടിസ്ഥാനത്തിൽ, വരുമാനം നിങ്ങൾക്ക് പ്രതിമാസം, ത്രൈമാസികം, അർദ്ധ-വാർഷികം, അല്ലെങ്കിൽ വാർഷികം ആയി പിൻവലിക്കാം.

എന്നിരുന്നാലും, പ്രതിമാസ പലിശ പേമെന്‍റിന് FD മെച്യൂരിറ്റി ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പലിശ നിരക്ക് കുറവായിരിക്കും. പ്രതിമാസ പലിശ നിരക്കുകൾ പരിശോധിക്കാൻ, ഞങ്ങളുടെ FD കാൽക്കുലേറ്റർ ഉപയോഗിക്കുക.

എനിക്ക് എങ്ങനെ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം?

ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് എളുപ്പമാണ്. നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ നിക്ഷേപ ഫോമിലേക്ക് പോയി ഉടൻ തന്നെ നിക്ഷേപിക്കാം. ഒരു പുതിയ കസ്റ്റമറിന് ആവശ്യമായ വിശദാംശങ്ങൾക്കൊപ്പം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുകയും അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുകയും ചെയ്യാം. നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും എഫ്‌ഡി ബ്രാഞ്ചുകൾ സന്ദർശിച്ച് ഓഫ്‌ലൈനിലും നിക്ഷേപിക്കാം.

ഫിക്സഡ് ഡിപ്പോസിറ്റുകൾ സുരക്ഷിതമാണോ?

അതെ, നിങ്ങളുടെ പ്രിൻസിപ്പൽ തുക അതേപടി നിലനില്‍ക്കുകയും, വിപണിയിലെ ചാഞ്ചല്യങ്ങള്‍ ബാധിക്കാതിരിക്കുയും ചെയ്യുന്നതിനാല്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. എന്നിരുന്നാലും, നിങ്ങളുടെ ഡിപ്പോസിറ്റിന്‍റെ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിന്, നിങ്ങൾ ശരിയായ FD ഇഷ്യുവറെ തിരഞ്ഞെടുക്കേണ്ടതാണ്. ക്രിസിലിന്‍റെ എഫ്എഎഎ/ സ്റ്റേബിൾ, ഐസിആർഎയുടെ എംഎഎഎ (സ്റ്റേബിൾ) എന്നീ ഏറ്റവും ഉയർന്ന സ്റ്റബിലിറ്റി റേറ്റിംഗുകൾ ഉള്ള ബജാജ് ഫൈനാൻസ് എഫ്‍ഡിയിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുക. ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത് നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ഒരിക്കലും റിസ്ക്ക് ഇല്ലെന്നും, നിങ്ങൾക്ക് യഥാസമയം പേമെന്‍റുകളും, വീഴ്ച്ചയില്ലാത്ത അനുഭവവും ഉറപ്പ് വരുത്തുമെന്നുമാണ്.

FD ഒരു നല്ല ഓപ്ഷനാണോ?

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് നിങ്ങൾക്ക് സ്ഥിരമായ ആദായം നൽകുന്നു. FD ഒരു നല്ല നിക്ഷേപ ഓപ്ഷന്‍ ആകുന്നതിന് വേറെയും നിരവധി കാരണങ്ങളുണ്ട്: 

നിക്ഷേപത്തിന്‍റെ ഫ്ലെക്സിബിൾ കാലയളവ്: ബജാജ് ഫൈനാൻസിൽ, നിങ്ങൾക്ക് 12 മാസം മുതൽ 60 മാസം വരെയുള്ള കാലയളവിൽ നിക്ഷേപിക്കാം. തിരഞ്ഞെടുത്ത കാലയളവിന്‍റെ അടിസ്ഥാനത്തിൽ പലിശ നിരക്ക് വ്യത്യാസപ്പെടും.

ലോൺ സൗകര്യം: അടിയന്തിര ഫണ്ടുകൾ അന്വേഷിക്കുന്നവർക്ക് ബജാജ് ഫൈനാൻസ് എഫ്‍ഡിയിൽ ലോണ്‍ സൗകര്യം നൽകുന്നു.

ടിഡിഎസ് പരിധി:ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ആദായം, മുതിര്‍ന്ന പൗരന്മാര്‍ക്കും അല്ലാത്തവര്‍ക്കും രൂ. 5000 എന്ന നിശ്ചിത പരിധിക്ക് കീഴില്‍ വന്നാല്‍ ടിഡിഎസ്സിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.

വിപണിയിലെ ചാഞ്ചല്യങ്ങള്‍ FD കളെ ബാധിക്കാത്തതിനാൽ, റിട്ടേണുകൾ ഉറപ്പാണ്.

ഫിക്സഡ് ഡിപ്പോസിറ്റിൽ എനിക്ക് എങ്ങനെ പണം സമ്പാദിക്കാം?

നിശ്ചിത കാലയളവില്‍ ഫണ്ടുകൾ നിക്ഷേപിക്കാനും, നിശ്ചിത പലിശ നിരക്കിൽ ആദായം നേടാനും ഫിക്സഡ് ഡിപ്പോസിറ്റ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ FD യിലെ പലിശ നിരക്ക് ഒരു സേവിംഗ്സ് അക്കൗണ്ടിൽ ഉള്ളതിനേക്കാള്‍ ഉയർന്നതാണ്, മാത്രമല്ല, നിങ്ങളുടെ സമ്പാദ്യം കൂടുതൽ വളർത്താനും കഴിയും.

പണം എളുപ്പം സമ്പാദിക്കാന്‍ FD യിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് ഇതാ.

 • നിക്ഷേപിക്കാൻ മിച്ചം തുക ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് വ്യത്യസ്ത കാലാവധിയില്‍ പല FD കളായി വിഭജിച്ച് ഓരോ ഡിപ്പോസിറ്റിനും പലിശ നേടാം.
 • നിങ്ങൾക്ക് FD പലിശ പേമെന്‍റ് അതിന്‍റെ മെച്യൂരിറ്റിയിൽ ലഭിക്കും അല്ലെങ്കിൽ ആവര്‍ത്തിച്ചുള്ള ചെലവുകൾക്കായി പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പലിശ നേടാന്‍ തിരഞ്ഞെടുക്കാം.
 • സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാൻ ഉപയോഗിച്ച് പ്രതിമാസം സേവ് ചെയ്യൂ; ഡിപ്പോസിറ്റുകൾ പ്രതിമാസം രൂ. 5,000 മുതൽ ആരംഭിക്കുന്നു.
ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിക്ഷേപ കാലയളവ് എത്രയായിരിക്കും?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന് അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാനിന് കീഴിൽ നടത്തിയ ഡിപ്പോസിറ്റുകൾക്കുള്ള കാലയളവ് 12 മുതൽ 60 മാസം വരെയാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക