വെല്‍നെസ്സ് സര്‍വ്വീസുകള്‍

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ വെൽനെസ് സേവനങ്ങൾ പ്രയോജനപ്പെടുത്തി സ്വയം പരിപാലിക്കൂ ഹെയർ റീസ്റ്റോറേഷൻ, ഡെന്‍റൽ കെയർ, ഐ കെയർ, സ്‌പാ സർവ്വീസ് എന്നിങ്ങനെ നിങ്ങളുടെ വെൽനെസ് ആവശ്യങ്ങൾ നോ കോസ്റ്റ് ഇഎംഐകളിൽ നിറവേറ്റൂ രാജ്യത്തെ മികച്ച ഹെൽത്ത്കെയർ സ്ഥാപനങ്ങളിൽ നിന്ന് നിങ്ങൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം, ഇൻസ്റ്റാൾമെന്‍റുകളിൽ പണമടയ്ക്കാം, ഫ്ലെക്സിബിൾ കാലയളവിൽ തിരിച്ചടയ്ക്കാം.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിന്ന് ഇഎംഐയിൽ വെൽനെസ് സേവനങ്ങൾ ലഭ്യമാക്കി നിങ്ങളുടെ ആരോഗ്യം മികച്ചതായി നിലനിർത്തൂ ബ്യൂട്ടി, സ്‌പാ സേവനങ്ങൾ ഉൾപ്പെടെ നോ കോസ്റ്റ് ഇഎംഐയിൽ വിപുലമായ വെൽനെസ് സേവനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക ഇഎംഐ നെറ്റ്‌വർക്കുകൾ നിങ്ങളുടെ ഹെൽത്ത്, വെൽനസ് ആവശ്യങ്ങൾ എളുപ്പത്തിലും മിതമായ നിരക്കിലും ലഭ്യമാക്കുന്നു.

ബജാജ് ഫിൻസെർവ് ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, നോ കോസ്റ്റ് ഇഎംഐകളിൽ നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ രൂ. 4 ലക്ഷം വരെ നിങ്ങൾക്ക് ലഭിക്കും 12 മാസത്തിൽ കൂടുതലുള്ള കാലയളവിൽ സൗകര്യപ്രദമായി ഈ തുക തിരിച്ചടയ്ക്കുക.

ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ ക്ലിനിക്കുകൾ/ആശുപത്രികൾ/സെന്‍ററുകൾ എന്നിവയിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ വെൽനെസ് സേവനങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ ഡിജിറ്റൽ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക 1,000-ല്‍ അധികം ഇന്ത്യന്‍ നഗരങ്ങളില്‍ 5,500-ല്‍ അധികം പാര്‍ട്ണര്‍ ക്ലിനിക്കുകളിലും ആശുപത്രികളിലും നിങ്ങള്‍ക്ക് 1,000-ല്‍ അധികം ചികിത്സകള്‍ ഇഎംഐയിൽ ലഭ്യമാക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ സമീപത്തുള്ള ഒരു പാർട്ട്ണർ ക്ലിനിക്കിൽ വെൽനെസ് സേവനങ്ങൾ നേടുക

ഒരു പങ്കാളി കേന്ദ്രത്തിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഘട്ടങ്ങൾ

  1. 1 ബജാജ് ഫിൻസെർവ് പാർട്ട്ണർ വെൽനെസ് സെന്‍റർ സന്ദർശിക്കുക
  2. 2 സൗകര്യപ്രദമായ റീപേമെന്‍റ് സമയപരിധി തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കിൽ ഇൻ-ക്ലിനിക് ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
  4. 4 നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ഒടിപി സമർപ്പിച്ച് നിങ്ങളുടെ ട്രാൻസാക്ഷൻ പൂർത്തിയാക്കുക

ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കപ്പെടാതെ, ഇഎംഐ നെറ്റ്‌വർക്ക് ഉപയോഗിച്ച് നിങ്ങൾക്ക് വിപുലമായ ലൈഫ്‌കെയർ സേവനങ്ങൾ പ്രയോജനപ്പെടുത്താം നോ കോസ്റ്റ് ഇഎംഐയിൽ വെൽനെസ് സേവനങ്ങൾ ലഭ്യമാക്കുന്നത് ഡിജിറ്റൽ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് എളുപ്പമാക്കുന്നു പേമെന്‍റ് പൂർത്തിയാക്കുന്നതിന് നിങ്ങളുടെ കാർഡ് വിശദാംശങ്ങളും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിയും ഷെയർ ചെയ്യുക ഈ കാർഡിന്‍റെ മറ്റ് ആനുകൂല്യങ്ങളിൽ ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവും ഒരു വർഷത്തേക്ക് രൂ. 1 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റൽ ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടുന്നു.

നിങ്ങൾ നിലവിലുള്ള ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയാണെങ്കിൽ, ഡിജിറ്റൽ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡിന് ഓൺലൈനായി അപേക്ഷിക്കാം ഈ പേജിലെ 'ഓൺലൈനിൽ അപേക്ഷിക്കുക' ബട്ടണിൽ ക്ലിക്ക്/ടാപ്പ് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വെരിഫൈ ചെയ്യുക അടുത്തതായി, പ്രീ-അപ്രൂവ്ഡ് ഓഫറിന് പരിശോധിച്ച് ഒറ്റത്തവണ ഫീസ് അടയ്ക്കുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, നിങ്ങൾ സന്ദർശിക്കുന്ന സെന്‍ററിൽ ഓൺ-സ്പോട്ട് ഫൈനാൻസിംഗ് പ്രയോജനപ്പെടുത്താം ഈ പ്രോസസിനായി അഡ്രസ് പ്രൂഫ്, എൻഎസിഎച്ച് മാൻഡേറ്റ് പോലുള്ള കെവൈസി ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

നോ കോസ്റ്റ് ഇഎംഐകളിൽ എനിക്ക് ഈ സേവനങ്ങൾ ഇന്ത്യയിൽ എവിടെ ലഭിക്കും?

ഇന്ത്യയിലുടനീളം 1,000 ലധികം നഗരങ്ങളിൽ നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്കിൽ വെൽനെസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം ഞങ്ങളുടെ ചില പങ്കാളികളിൽ VLCC, RichFeel, Vasan Dental Care എന്നിവ ഉൾപ്പെടുന്നു. 

ഇഎംഐയിൽ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഞാൻ എന്ത് ചെയ്യണം?

ചികിത്സകൾക്കായി പണമടയ്ക്കാൻ ഞങ്ങളുടെ പാർട്ട്ണർ ക്ലിനിക്കുകളിൽ നിങ്ങളുടെ ഹെൽത്ത് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പക്കൽ കാർഡ് ഇല്ലെങ്കിൽ, ഞങ്ങളുടെ ഇൻ-ക്ലിനിക് പ്രതിനിധി നിങ്ങളെ തൽക്ഷണ ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയിലൂടെ കൊണ്ടുപോകും.

എൻഡിസി, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, മറ്റ് ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ എന്നിവ പോലുള്ള ഡോക്യുമെന്‍റുകൾ എനിക്ക് എങ്ങനെ ലഭിക്കും?

020 39575152 ല്‍ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സഹായിക്കുന്നതാണ്. അതേസമയം, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട്-ലേക്ക് ലോഗിൻ ചെയ്ത് ആവശ്യമായ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാം.

ഇഎംഐ നെറ്റ്‌വർക്കിൽ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ബാധകമായ പലിശ നിരക്ക് എത്രയാണ്?

നോ കോസ്റ്റ് ഇഎംഐകളിൽ വെൽനസ് സേവനങ്ങൾ ലഭ്യമാക്കുന്നത് അധിക ചിലവില്ലാതെ സാധാരണയായി ലഭ്യമാണ്. 

ലോണ്‍ ഫോര്‍ക്ലോഷര്‍ ചെയ്യാമോ, അതിനുള്ള നടപടിക്രമം എന്താണ്?

അതെ, ലോൺ വിതരണ തീയതി തൊട്ട് ആറ് മാസത്തിന് ശേഷം നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ www.bajajfinserv.in/reach-us ൽ ഞങ്ങളെ ബന്ധപ്പെടുക

മുന്‍കൂട്ടി ലോൺ തിരിച്ചടച്ചാല്‍ എന്തെങ്കിലും നിരക്കുകള്‍ ഉണ്ടോ?

നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിന് ചാര്‍ജ്ജുകളോ പിഴകളോ ഇല്ല. 

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക