ഇന്‍വെര്‍ട്ടറുകള്‍

പവർ കട്ടിനെ നിങ്ങളുടെ വീടിനെയോ ഓഫീസ് ജീവിതത്തെയോ തടസ്സപ്പെടുത്താൻ അനുവദിക്കരുത്. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ മികച്ച ബ്രാൻഡുകളിൽ നിന്ന് മികച്ച ഇൻവെർട്ടർ വാങ്ങുക.

നിങ്ങളുടെ ദൈനംദിന ദിനചര്യയെ ബാധിക്കുന്ന വൈദ്യുതി തടസ്സങ്ങളിൽ നിങ്ങൾ മടുത്തുവെങ്കിൽ, ഒരു ഇൻവെർട്ടറിലോ ജനറേറ്ററിലോ നിക്ഷേപം ആവശ്യമാണ്. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങൾക്ക് എളുപ്പത്തിലും താങ്ങാനാവുന്ന വിലയിലും ഒരു ഇൻവെർട്ടർ വാങ്ങാം. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഉയർന്ന ശേഷിയുള്ള മോഡൽ തിരഞ്ഞെടുത്ത് ഇഎംഐയിൽ ഇൻവെർട്ടറോ ജനറേറ്ററോ വീട്ടിലെത്തിക്കുക.

ഇൻവെർട്ടറിന് പുറമെ, ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങൾക്ക് 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാം. ഈസി ഇഎംഐകളിൽ രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെ എളുപ്പത്തിൽ തിരിച്ചടയ്ക്കുക.

ഷോപ്പ് ചെയ്യാൻ, ഇൻവെർട്ടറുകളും ജനറേറ്ററുകളും വിൽക്കുന്ന ഏതെങ്കിലും പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഒരു മോഡൽ തിരഞ്ഞെടുത്ത് അതിന്‍റെ ചെലവ് എളുപ്പത്തിൽ അടയ്ക്കാവുന്ന ഇഎംഐകളായി വിഭജിക്കുക. നിങ്ങൾക്ക് ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ ഇഎംഐയിൽ ഒരു ഇൻവെർട്ടർ വാങ്ങാനും സൗജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ നേടാനും കഴിയും.

നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുഗമമാക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ഇൻവെർട്ടറുകൾ ഓൺലൈനിൽ വാങ്ങുക

ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ബജാജ് മാളിൽ ഷോപ്പ് ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:

  1. 1 നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ബജാജ് മാളിലേക്ക് സൈൻ ഇൻ ചെയ്യുക
  2. 2 ഒരു ഇൻവെർട്ടറും റീപേമെന്‍റിനുള്ള കാലയളവും തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഡെലിവറി വിലാസം ചേർക്കുക
  4. 4 ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നല്ല രീതിയിൽ ഉപയോഗിക്കുകയും ബജാജ് മാളിൽ ഇൻവെർട്ടറുകളും ജനറേറ്ററുകളും ഉൾപ്പെടെ ഏറ്റവും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുകയും ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ കാർട്ടിലേക്ക് തിരഞ്ഞെടുത്ത ഉപകരണം ചേർക്കുക.

പിന്നീട്, റീപേമെന്‍റിനായി ഒരു കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി അഡ്രസ്സ് നൽകുക. അവസാനമായി, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്ത് 'ഇപ്പോൾ വാങ്ങുക' ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ, നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐയിൽ മിനിറ്റുകൾക്കുള്ളിൽ ഇൻവെർട്ടർ ലഭിക്കും.

അതിലുപരി, സീറോ ഡൗൺ പേമെന്‍റ് സൗകര്യം, സൗജന്യ ഹോം ഡെലിവറി തുടങ്ങിയ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യാൻ ബജാജ് മാളിലെ ഷോപ്പിംഗ് നിങ്ങളെ സഹായിക്കും.

ഓപ്ഷണലായി, Amazon അല്ലെങ്കിൽ Flipkart പോലുള്ള മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ ഏറ്റവും പുതിയ ഇൻവെർട്ടർ അല്ലെങ്കിൽ ജനറേറ്റർ നിങ്ങൾക്ക് ഷോപ്പ് ചെയ്യാം.

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ ഇൻവെർട്ടറുകൾ വാങ്ങുക

സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറിലേക്ക് പോകുക
  2. 2 ഒരു റീപേമെന്‍റ് ടൈംലൈൻ നിർണ്ണയിക്കുക
  3. 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
  4. 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സമർപ്പിച്ച് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

ഇന്ത്യയിലുടനീളമുള്ള 2,900 + നഗരങ്ങളിൽ ബജാജ് ഫിൻസെർവിന്‍റെ 1.2 ലക്ഷം + പാർട്ട്ണർ സ്റ്റോറുകളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾക്ക് ഷോപ്പ് ചെയ്യാം. ഒരു പാർട്ട്ണർ ഔട്ട്ലെറ്റ് സന്ദർശിക്കുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഇൻവെർട്ടർ തിരഞ്ഞെടുക്കുക, അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് പർച്ചേസ് നടത്താൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിയുമായി നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങളും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിയും പങ്കിടുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കാം. ഇത്തരത്തിൽ, അഡ്രസ്സ് പ്രൂഫ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഈസി ഇഎംഐകളിൽ ഇൻവെർട്ടർ അല്ലെങ്കിൽ ജനറേറ്റർ ലഭ്യമാക്കാം.

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് എങ്ങനെ ഈസി ഇഎംഐകളിൽ ഇൻവെർട്ടർ അല്ലെങ്കിൽ ജനറേറ്റർ വാങ്ങാൻ കഴിയും?

ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിലോ Amazon അല്ലെങ്കിൽ Flipkart പോലുള്ള പ്ലാറ്റ്‌ഫോമുകളിലോ ഒരു പാർട്ട്ണർ സ്റ്റോറിലോ ഓൺലൈനിലോ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, ഓൺലൈനിലോ പാർട്ട്ണർ സ്റ്റോറിലോ അപേക്ഷിക്കുക.

നോ കോസ്റ്റ് ഇഎംഐയിൽ ഉൽപ്പന്നങ്ങൾ വാങ്ങാം

ഈസി EMIയിൽ എനിക്ക് ഏതൊക്കെ ഉപകരണങ്ങൾ വാങ്ങാൻ കഴിയും?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഈസി ഇഎംഐകളിൽ നിങ്ങൾക്ക് നിരവധി ഹോം അപ്ലയൻസുകൾ ഷോപ്പ് ചെയ്യാം. ഇതിൽ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷനറുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, എയർ പ്യൂരിഫയറുകൾ, വാട്ടർ പ്യൂരിഫയറുകൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിൽ എവിടെയാണ് എനിക്ക് ഈസി ഇഎംഐകളിൽ ഇൻവെർട്ടർ ഷോപ്പ് ചെയ്യാൻ കഴിയുക?

2,900 + നഗരങ്ങളിൽ ബജാജ് ഫിൻസെർവിന്‍റെ 1.2 ലക്ഷം + പാർട്ട്ണർ ഔട്ട്ലെറ്റുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് നിങ്ങൾക്ക് ഇഎംഐയിൽ ഇൻവെർട്ടർ ലഭ്യമാക്കാം. നിങ്ങളുടെ പ്രദേശത്ത് ഒരു പാർട്ട്ണറെ കണ്ടെത്താൻ, സ്റ്റോർ ലൊക്കേറ്റർ ഉപയോഗിക്കുക.

എനിക്ക് എങ്ങനെ ഈ ലോൺ ലഭ്യമാക്കാം?

ഏതെങ്കിലും പാർട്ട്ണർ സ്റ്റോറിലേക്ക് പോയി ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിയെ ബന്ധപ്പെടുക. ഇഎംഐ നെറ്റ്‌വർക്കിൽ ലോൺ ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയിൽ അവർ നിങ്ങളെ സഹായിക്കുകയും ഇൻവെർട്ടറുകളിലും ജനറേറ്ററുകളിലും ആക്ടീവായിട്ടുള്ള ഓഫറുകൾ സംബന്ധിച്ച് നിങ്ങളോട് പറയുകയും ചെയ്യും. നിങ്ങൾക്ക് ഇതിനകം ഒരു ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നം വാങ്ങുന്നതിന് അതിന്‍റെ വിശദാംശങ്ങൾ നൽകുക.

ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് നടത്തുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഇഎംഐ നെറ്റ്‌വർക്കിലെ ഷോപ്പിംഗ് പല തരത്തിൽ പ്രയോജനകരമാണ്. നിങ്ങൾക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്യാൻ കഴിയുക മാത്രമല്ല, നിങ്ങൾക്ക് 3 മുതൽ 24 മാസം വരെ ഫ്ലെക്സിബിളായി തിരിച്ചടയ്ക്കാവുന്നതാണ്. 2,900 + നഗരങ്ങളിൽ 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളും 1.2 ലക്ഷം + പാർട്ട്ണർമാരും ഉള്ളതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ഷോപ്പ് ചെയ്യാം.

ഇൻസ്റ്റ ഇഎംഐ കാർഡ് സവിശേഷതകളും ആനുകൂല്യങ്ങളും പരിശോധിക്കുക

നോ കോസ്റ്റ് ഇഎംഐകൾ ലഭ്യമാക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, നോ കോസ്റ്റ് ഇഎംഐ ലഭിക്കുന്നതിന് നിങ്ങൾ ഡോക്യുമെന്‍റുകളൊന്നും നൽകേണ്ടതില്ല. എന്നാൽ നിങ്ങൾക്ക് ഒന്നുമില്ലെങ്കിൽ, നിങ്ങൾ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ (നിങ്ങളുടെ പാൻ, ആധാർ കാർഡിന്‍റെ കോപ്പി), ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

ഇൻസ്റ്റ ഇഎംഐ കാർഡ് യോഗ്യത പരിശോധിക്കുക

എനിക്ക് എങ്ങനെ എൻഡിസി, അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്‍റ്, ലോണുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ ആക്സസ് ചെയ്യാം?

ലോൺ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാൻ ഞങ്ങളെ 020 39575152 ൽ ബന്ധപ്പെടുക അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് -ലേക്ക് ലോഗിൻ ചെയ്യുക.

ഇഎംഐ നെറ്റ്‌വർക്കിലെ ഇൻവെർട്ടറുകളിൽ ബാധകമായ പലിശ നിരക്ക് എത്രയാണ്?

ഇഎംഐ നെറ്റ്‌വർക്കിൽ ഇൻവെർട്ടർ അല്ലെങ്കിൽ ജനറേറ്റർ വാങ്ങുമ്പോൾ, ഇൻവെർട്ടറിന്‍റെ ചെലവ് മാത്രമേ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി വിഭജിക്കൂ. നിങ്ങൾ അധികമായി ഒന്നും അടയ്ക്കേണ്ടതില്ല.

ലോണ്‍ എനിക്ക് മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ കഴിയുമോ?

ഉവ്വ്, വിതരണം ചെയ്ത് ആറ് മാസത്തിന് ശേഷം നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാം. അങ്ങനെ ചെയ്യാൻ, ഒരു ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ wecare@bajajfinserv.in ൽ ഞങ്ങൾക്ക് എഴുതുക.

മുന്‍കൂട്ടി ലോൺ തിരിച്ചടച്ചാല്‍ എന്തെങ്കിലും നിരക്കുകള്‍ ഉണ്ടോ?

നിങ്ങളുടെ ആദ്യ ഇഎംഐ അടച്ചതിന് ശേഷം ലോൺ ഫോർക്ലോസ് ചെയ്യുന്നതിന് നിങ്ങൾ ചാർജുകളൊന്നും നൽകേണ്ടതില്ല.

നോ കോസ്റ്റ് ഇഎംഐയിൽ ഒരു ഇൻവെർട്ടർ ലഭ്യമാണോ?

അതെ, ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡ് നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നു, ഇത് നിങ്ങൾ തിരഞ്ഞെടുത്ത ഇൻവെർട്ടറിന്‍റെ വില സൗകര്യപ്രദമായ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. 3 മുതൽ 24 മാസം വരെയുള്ള നിങ്ങൾക്ക് ഇഷ്ടമുള്ള അനുയോജ്യമായ കാലയളവിൽ ഇൻസ്റ്റാൾമെന്‍റുകൾ അടയ്ക്കാം.

നോ കോസ്റ്റ് ഇഎംഐയിൽ ഉൽപ്പന്നങ്ങൾ വാങ്ങാം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക