ഇൻവെർട്ടർ ഏസികൾ

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഇൻവെർട്ടർ എസി വാങ്ങുന്നത് എളുപ്പവും വേഗതയേറിയതുമാണ്. Godrej, Blue Star, Haier, O General തുടങ്ങിയ പ്രമുഖ ഹോം അപ്ലയൻസ് ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ മികച്ച ഇൻവെർട്ടർ എസികൾ ഈസി ഇഎംഐകളിൽ ഷോപ്പ് ചെയ്യാം.

മികച്ച കൂളിംഗ് ടെക്നോളജി വീട്ടിൽ ലഭ്യമാക്കാൻ ഒരു ഇൻവെർട്ടർ എസി വാങ്ങുക. Whirlpool, LG, Hitachi അല്ലെങ്കിൽ Voltas പോലുള്ള മികച്ച ബ്രാൻഡുകളിൽ നിന്ന് ഏറ്റവും പുതിയ ഇൻവെർട്ടർ എസികൾ ഷോപ്പ് ചെയ്യുക. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ ഇൻവെർട്ടർ എസിക്ക് ഇഎംഐയിൽ പേ ചെയ്യുക

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങൾക്ക് 1.2 ദശലക്ഷം+ പ്രോഡക്ടുകൾ രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്യാം ചെലവായ തുക 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ തിരച്ചടയ്ക്കുക.

എസികൾ ഇഎംഐയിൽ ഷോപ്പ് ചെയ്യാൻ, നിങ്ങളുടെ സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, നിങ്ങൾ ആഗ്രഹിക്കുന്ന എസി തിരഞ്ഞെടുത്ത് ചെലവ് എളുപ്പമുള്ള ഇൻസ്റ്റാൾമെന്‍റുകളായി വിഭജിക്കുക. ബജാജ് ഫിൻസെർവ് ബജാജ് മാളിൽ നിങ്ങൾക്ക് ഇഎംഐയിൽ ഇൻവെർട്ടർ എസി ഷോപ്പ് ചെയ്യാം. ഇത് സൗജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത പ്രോഡക്ടുകളിൽ സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് മാളിൽ ഇൻവെർട്ടർ എസികൾ ഓൺലൈനിൽ വാങ്ങുക

ബജാജ് മാളിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ കൊണ്ട് ബജാജ് മാളില്‍ ലോഗിൻ ചെയ്യുക
  2. 2 നിങ്ങളുടെ ഇൻവെർട്ടർ എസി തിരഞ്ഞെടുത്ത് സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഡെലിവറി വിലാസം ചേർക്കുക
  4. 4 ഫോണിൽ ലഭിച്ച ഒടിപി നല്‍കി നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് ബജാജ് മാളിൽ ഇൻവെർട്ടർ എസി വാങ്ങാൻ കഴിയും ഇവിടെ ഷോപ്പിംഗ് ചെയ്യുന്നത് ലളിതമാണ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എസി തിരഞ്ഞെടുത്ത് നിങ്ങളുടെ കാർട്ടിലേക്ക് ചേർക്കുക സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി വിലാസം ചേർക്കുക. വെരിഫിക്കേഷനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്യുക, അവസാനമായി, 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക’ ഇതിലൂടെ, ഏതാനും മിനിറ്റിനുള്ളിൽ നോ കോസ്റ്റ് ഇഎംഐ യിൽ നിങ്ങളുടെ ഇൻവെർട്ടർ എസി ലഭ്യമാക്കാം.

നോ കോസ്റ്റ് ഇഎംഐ സൗകര്യം, സീറോ ഡൗൺ പേമെന്‍റ് മുതൽ ഫ്രീ ഹോം ഡെലിവറി വരെ ബജാജ് മാളിലെ ഷോപ്പിംഗ് നിരവധി നേട്ടങ്ങൾ ഓഫർ ചെയ്യുന്നു.

Amazon, Flipkart പോലുള്ള മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ അല്ലെങ്കിൽ ബ്രാൻഡിന്‍റെ വെബ്സൈറ്റിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ ഏറ്റവും പുതിയ ഇൻവെർട്ടർ എസി നിങ്ങൾക്ക് ഷോപ്പ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ ഇൻവെർട്ടർ എസികൾ വാങ്ങുക

സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
  2. 2 സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
  4. 4 നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് അയച്ച ഒടിപി ഷെയർ ചെയ്ത് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

രാജ്യത്തുടനീളമുള്ള 2,900 നഗരങ്ങളിൽ ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ നിന്ന് ഷോപ്പ് ചെയ്യുക നിങ്ങളുടെ സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഇഷ്ടപ്പെട്ട ഇൻവെർട്ടർ എസി തിരഞ്ഞെടുക്കുക, അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് വാങ്ങാൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിക്കൊപ്പം നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് ഷെയർ ചെയ്യുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, ഞങ്ങളുടെ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് സൗകര്യം തിരഞ്ഞെടുത്ത് ഏതാനും മിനിറ്റിനുള്ളിൽ ഇഎംഐയിൽ ഇൻവെർട്ടർ എസി വാങ്ങൂ നിങ്ങൾ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ (നിങ്ങളുടെ ആധാർ, പാൻ കാർഡുകളുടെ കോപ്പികൾ), ക്യാൻസൽഡ് ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് എന്നിവ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് സമർപ്പിക്കണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഏത് ഇൻവെർട്ടർ എസി ആണ് ഏറ്റവും മികച്ചത്?

നിങ്ങൾക്ക് LG KS-Q12YNXA 1 ടൺ 3-സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി അല്ലെങ്കിൽ Daikin FTKF50TV 1.5 ടൺ 5-സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി തിരഞ്ഞെടുക്കാം.

ഇൻവെർട്ടറും നോൺ-ഇൻവെർട്ടർ എസിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇൻവെർട്ടർ എസികൾ വേരിയബിൾ സ്പീഡ് എയർ കണ്ടീഷനറുകളാണ്. മുറിയുടെ ഹീറ്റ് ലോഡ് അനുസരിച്ച് അവ വേഗതയും ടോണേജും ക്രമീകരിക്കുന്നു, അതേസമയം നോൺ-ഇൻവെർട്ടർ എസികൾക്ക് സിംഗിൾ-സ്പീഡ് കംപ്രസറുകൾ ആണുള്ളത്.

ഒരു ഇൻവെർട്ടർ എസിയുടെ നേട്ടം എന്താണ്?

ഒരു ഇൻവെർട്ടർ എസി മുറിയുടെ കൂളിംഗ് ആവശ്യകതകൾ അനുസരിച്ച് അതിന്‍റെ കപ്പാസിറ്റി സ്വയമേവ ക്രമീകരിക്കുന്നു ഇത് ഇതിനെ വളരെ ഊർജ്ജക്ഷമമാക്കുന്നു.

ഒരു ഇൻവെർട്ടർ എസിക്ക് ഒരു സ്റ്റെബിലൈസർ ആവശ്യമുണ്ടോ?

അതെ, എയർ കണ്ടീഷനറിനൊപ്പം ഒരു സ്റ്റെബിലൈസർ ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ്.

ഇൻവെർട്ടർ എയർ കണ്ടീഷനർ എത്ര വൈദ്യുതി ഉപയോഗിക്കുന്നു?

ഉപയോഗിച്ച വൈദ്യുതിയുടെ തുക യൂണിറ്റിന്‍റെ ടണേജും സ്റ്റാർ റേറ്റിംഗും ആശ്രയിച്ചിരിക്കുന്നു.

വീട്ടിലെ ഉപയോഗത്തിന് ഇൻവെർട്ടർ എസി നല്ലതാണോ?

ഉവ്വ്. ഒരു ഇൻവെർട്ടർ എസി 5-സ്റ്റാർ നോൺ-ഇൻവെർട്ടർ എസി യേക്കാൾ ഗുണകരമാണ്.

എസി വാങ്ങുന്നതിന് മുമ്പ് ഞാൻ എന്താണ് പരിശോധിക്കേണ്ടത്?

അനുയോജ്യമായ എസി തിരഞ്ഞെടുക്കാൻ, ബിഇഇ സ്റ്റാർ റേറ്റിംഗ്, റൂം സൈസ്, എസി കപ്പാസിറ്റി, ഫിൽറ്റർ തരം, കണ്ടൻസർ തരം, കൂളിംഗ് മോഡുകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് തികച്ചും പൊരുത്തപ്പെടുന്ന ഒരു മോഡൽ കണ്ടെത്താൻ ഞങ്ങളുടെ എസി വാങ്ങൽ ഗൈഡ് സഹായം പ്രയോജനപ്പെടുത്താം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക