ഫർണിച്ചർ

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ട്രെൻഡി ഫർണിച്ചർ ഷോപ്പ് ചെയ്ത് നിങ്ങളുടെ സ്റ്റൈലിന് അനുയോജ്യമായി വീട് മോടി കൂട്ടുക. വിപുലമായ സോഫ സെറ്റുകൾ, മോഡുലാർ കിച്ചൻ ഫിറ്റിംഗുകൾ, ലാമ്പുകൾ തുടങ്ങിയവ തിരഞ്ഞെടുക്കുക. ഫ്ലെക്സിബിൾ കാലയളവിൽ ലളിതമായ ഇൻസ്റ്റാൾമെന്‍റുകളിൽ നിങ്ങളുടെ പർച്ചേസിന് പണമടയ്ക്കുക.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ മികച്ച വിൽപ്പനയുള്ള ബ്രാൻഡുകളിൽ നിന്ന് ഷോപ്പ് ചെയ്ത് താങ്ങാനാവുന്ന ഇഎംഐകളിൽ നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായ ഫർണിച്ചർ വാങ്ങുക. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെ സൗകര്യപ്രദമായി തിരിച്ചടയ്ക്കാം.

ഫർണിച്ചർ കൂടാതെ, 2,900+ നഗരങ്ങളിൽ 1.2 ലക്ഷത്തിലധികം പങ്കാളികളിൽ ലഭ്യമായ 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാൻ നിങ്ങൾക്ക് ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കാം.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിലെ ഷോപ്പിംഗിന് ഒന്നിലധികം ആനുകൂല്യങ്ങൾ ഉണ്ട്. നിങ്ങള്‍ക്ക് ലളിതമായ ഇഎംഐകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുകയും 3 മുതല്‍ 24 മാസം വരെയുള്ള നിങ്ങളുടെ പര്‍ച്ചേസിന്‍റെ ചെലവ് തിരിച്ചടയ്ക്കുകയും ചെയ്യാം. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് സീറോ ഡൗൺ പേമെന്‍റ് സൗകര്യം പ്രയോജനപ്പെടുത്താം.

നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുഗമമാക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് മാളിൽ ഫർണിച്ചർ ഓൺലൈനിൽ വാങ്ങുക

ബജാജ് മാളിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ കൊണ്ട് ബജാജ് മാളില്‍ ലോഗിൻ ചെയ്യുക
  2. 2 ഉൽപ്പന്നം തിരഞ്ഞെടുത്ത് സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഡെലിവറി അഡ്രസ്സ് ഷെയർ ചെയ്യുക
  4. 4 നിങ്ങളുടെ മൊബൈലിൽ അയച്ച ഒടിപി നൽകി പർച്ചേസ് പൂർത്തിയാക്കുക

ബജാജ് മാളിൽ ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുന്നത് എളുപ്പവും തടസ്സരഹിതവുമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഫർണിച്ചർ തിരഞ്ഞെടുക്കുക. നിങ്ങൾക്കായുള്ള ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക, നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒടിപി ഷെയർ ചെയ്ത് പർച്ചേസ് പൂർത്തിയാക്കാൻ 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

നോ കോസ്റ്റ് ഇഎംഐ, സീറോ ഡൗൺ പേമെന്‍റ്, നിങ്ങൾ ബജാജ് മാളിൽ ഷോപ്പ് ചെയ്യുമ്പോൾ ഹോം ഡെലിവറി തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ നേടുക.

Amazon, Flipkart തുടങ്ങിയ ഞങ്ങളുടെ ഇ-കൊമേഴ്സ് പങ്കാളികളിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ഫർണിച്ചർ ഓൺലൈനിൽ വാങ്ങാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ ഫർണിച്ചർ വാങ്ങുക

സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
  2. 2 ഫർണിച്ചർ തിരഞ്ഞെടുത്ത് സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
  4. 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സമർപ്പിച്ച് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് ഇപ്പോൾ അതിവേഗവും സൗകര്യപ്രദവുമാണ്. നിങ്ങളുടെ സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഫർണിച്ചർ തിരഞ്ഞെടുക്കുക, അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് ഇൻ-സ്റ്റോർ ഫൈനാൻസിംഗ് പ്രയോജനപ്പെടുത്തുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, ആധാർ കാർഡ്, പാൻ കാർഡ്, റദ്ദാക്കിയ ചെക്ക്, കൃത്യമായി ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകൾ ഇൻ-സ്റ്റോർ പാർട്ട്ണർ പ്രതിനിധിക്ക് സമർപ്പിച്ച് നിങ്ങൾക്ക് ഒന്നിന് അപേക്ഷിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് എങ്ങനെ ഇഎംഐയിൽ ഫർണിച്ചറും ഹോം ഡെകോറും വാങ്ങാൻ കഴിയും?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങൾക്ക് ഫർണിച്ചറും ഹോം ഡെകോറും വാങ്ങാം. നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് പ്രയോജനപ്പെടുത്തുക.

ഇന്ത്യയിൽ എവിടെയാണ് എനിക്ക് ഇഎംഐയിൽ ഫർണിച്ചർ വാങ്ങാൻ കഴിയുക?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ താങ്ങാനാവുന്ന ഇഎംഐകളിൽ നിങ്ങൾക്ക് ഫർണിച്ചർ വാങ്ങാം. 2,900 + നഗരങ്ങളിൽ 1.2 ലക്ഷം + പാർട്ട്ണർ സ്റ്റോറുകളിൽ 1.2 ദശലക്ഷത്തിലധികം + ഉൽപ്പന്നങ്ങൾ വാങ്ങുക.

ഇഎംഐ നെറ്റ്‌വർക്കിലെ ഷോപ്പിംഗിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും എന്തൊക്കെയാണ്?

ഇഎംഐ നെറ്റ്‌വർക്കിലെ ഷോപ്പിംഗ് നിങ്ങൾക്ക് വിവിധ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ഉള്ള ആക്സസ് നൽകുന്നു. ഞങ്ങളുടെ 1.2 ലക്ഷം + പാർട്ട്ണർ സ്റ്റോറുകളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾക്ക് 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാം. രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ ഫ്ലെക്സിബിളായി തിരിച്ചടയ്ക്കുക.

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുമ്പോൾ ഞാൻ എന്തെങ്കിലും ഡൗൺ പേമെന്‍റ് നടത്തേണ്ടതുണ്ടോ?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് ഉപയോഗിച്ച് നിങ്ങൾ ഫർണിച്ചറുകൾ വാങ്ങുമ്പോൾ, നിങ്ങൾ ഒരു ഡൗൺ പേമെന്‍റ് നടത്തേണ്ടി വരികയോ വരാതിരിക്കുകയോ ചെയ്യാം. ഇത് നിങ്ങൾ ഷോപ്പിംഗ് ചെയ്യുന്ന ഉൽപ്പന്നത്തെയും പാർട്ട്ണർ സ്റ്റോറിനെയും ആശ്രയിച്ചിരിക്കും.

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് നടത്തിയ ട്രാൻസാക്ഷനുകൾക്ക് ഞാൻ റീട്ടെയിലറിന് എന്തെങ്കിലും ഫീസ് അടയ്ക്കേണ്ടതുണ്ടോ?

നിങ്ങൾ വാങ്ങുന്ന സ്റ്റോർ, ഉൽപ്പന്നം എന്നിവയെ ആശ്രയിച്ച് നിങ്ങൾ അധിക ട്രാൻസാക്ഷൻ ഫീസ് അടയ്ക്കണം.

ഇഎംഐയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഞാൻ എന്ത് ഡോക്യുമെന്‍റുകളാണ് സമർപ്പിക്കേണ്ടത്?

ഇഎംഐയിൽ ഓട്ടോമൊബൈൽ ആക്സസറികൾ വാങ്ങുന്നതിന് നിങ്ങൾ ചില അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്. അവ ഉൾപ്പെടുന്നു:

         1. കൃത്യമായി ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ്
         2. റദ്ദാക്കിയ ചെക്ക്
         3. നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകളുടെ ഒരു കോപ്പി (ആധാർ, പാൻ കാർഡുകൾ)

എൻഡിസി, അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്‍റ്, മറ്റ് ഡോക്യുമെന്‍റുകൾ തുടങ്ങിയ ലോണുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ എനിക്ക് എങ്ങനെ ലഭിക്കും?

ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 020–3957 5152 -ൽ വിളിക്കുക (കോൾ നിരക്കുകൾ ബാധകം). അതേസമയം, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എന്‍റെ അക്കൗണ്ട് ലേക്ക് ലോഗിൻ ചെയ്ത് ആവശ്യമായ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക