എയര്‍ കണ്ടീഷനറുകള്‍
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഏറ്റവും പുതിയ എയർ കണ്ടീഷനറുകൾ വാങ്ങുന്നത് വേഗമേറിയതും തടസ്സരഹിതവുമാണ്. Blue Star, Godrej, LG, Onida, Hitachi, Voltas, Haier പോലുള്ള മികച്ച ബ്രാൻഡുകളിൽ നിന്ന് ഈസി ഇഎംഐകളിൽ മികച്ച എയർ കണ്ടീഷനറുകൾ ഷോപ്പ് ചെയ്യുക.
Carrier, Whirlpool, Lloyd, Blue Star അല്ലെങ്കിൽ Samsung പോലുള്ള പ്രശസ്തമായ ബ്രാൻഡുകളിൽ നിന്ന് നിങ്ങളുടെ എസി അപ്ഗ്രേഡ് ചെയ്ത് നിങ്ങളുടെ വീട് സുഖകരമാക്കുക. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്ത് ഇഎംഐയിൽ നിങ്ങളുടെ എയർ കണ്ടീഷനർ നേടുക.
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിലെ ഏറ്റവും പുതിയ എയർ കണ്ടീഷനറുകൾ ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ 1.2 ദശലക്ഷം+ ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാം ഈസി ഇഎംഐകളിൽ രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ സൗകര്യപ്രദമായി തിരിച്ചടയ്ക്കുക.
ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ സ്റ്റോറുകൾ സന്ദർശിക്കുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എയർ കണ്ടീഷനർ തിരഞ്ഞെടുത്ത് അതിന്‍റെ ചെലവ് ഈസി ഇഎംഐകളായി വിഭജിക്കുക ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ നിങ്ങൾക്ക് ഏറ്റവും പുതിയ എയർ കണ്ടീഷനർ ഇഎംഐയിൽ ഷോപ്പ് ചെയ്യാം, സൗജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുഗമമാക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക
ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ബജാജ് മാളിൽ എളുപ്പത്തിൽ ഒരു എസി വാങ്ങാം
നിങ്ങൾ ഇൻസ്റ്റ ഇഎംഐ കാർഡ് ഉടമയാണെങ്കിൽ, ഓൺലൈനിൽ ഷോപ്പ് ചെയ്യാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
- 1 ഇഎംഐ സ്റ്റോറിലേക്ക് പോയി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- 2 ഒരു എയർ കണ്ടീഷനറും റീപേമെന്‍റ് ടൈംലൈനും തിരഞ്ഞെടുക്കുക
- 3 നിങ്ങളുടെ ഡെലിവറി വിലാസം ചേർക്കുക
- 4 പർച്ചേസ് പൂർത്തിയാക്കാൻ നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി നൽകുക
നിങ്ങൾക്ക് ഒരു ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, ബജാജ് മാളിൽ എയർ കണ്ടീഷണറുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയ്ക്കായി അനായാസം ഷോപ്പ് ചെയ്യാം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള എസി നിങ്ങളുടെ കാർട്ടിലേക്ക് ചേർക്കുക സൗകര്യപ്രദമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി വിലാസം നൽകുക. വെരിഫിക്കേഷനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്ത് 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക’ നോ കോസ്റ്റ് ഇഎംഐയിൽ എയർ കണ്ടീഷനർ വാങ്ങുന്നതിനുള്ള പ്രക്രിയ ഇത് പൂർത്തിയാക്കുന്നു.
നോ കോസ്റ്റ് ഇഎംഐ സൗകര്യം, സീറോ ഡൗൺ പേമെന്‍റ്, ഫ്രീ ഹോം ഡെലിവറി തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ബജാജ് മാളിലെ ഷോപ്പിംഗ് നിങ്ങൾക്ക് ഓഫർ ചെയ്യുന്നു.
കൂടാതെ, Amazon, Flipkart അല്ലെങ്കിൽ ബ്രാൻഡിന്‍റെ സ്വന്തം ഇ-സ്റ്റോറിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ ഏറ്റവും പുതിയ എയർ കണ്ടീഷനർ ഷോപ്പ് ചെയ്യാം.
നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ എയർ കണ്ടീഷനറുകൾ വാങ്ങുക
സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ
- 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
- 2 അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക
- 3 ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ നൽകുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
- 4 നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് അയച്ച ഒടിപി ഷെയർ ചെയ്യുക
ഇന്ത്യയിലുടനീളം 2,900+ നഗരങ്ങളിൽ ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ നിങ്ങൾക്ക് ഷോപ്പ് ചെയ്യാം നിങ്ങളുടെ സമീപത്തുള്ള ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിച്ച് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ എയർ കണ്ടീഷനർ മോഡൽ തിരഞ്ഞെടുക്കുക സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് പേമെന്‍റ് നടത്താൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ ഇൻ-സ്റ്റോർ പ്രതിനിധിയുമായി നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിക്കൊപ്പം നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക.
നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, ഞങ്ങളുടെ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് സൗകര്യം ഉപയോഗിക്കുക ഏതാനും മിനിറ്റിനുള്ളിൽ ഈസി ഇഎംഐകളിൽ എയർ കണ്ടീഷനർ വാങ്ങാൻ ഇത് നിങ്ങളെ സഹായിക്കുന്നു നിങ്ങളുടെ അഡ്രസ് പ്രൂഫ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് നൽകുക.
-
സ്മാർട്ട്ഫോണുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
വാഷിംഗ് മെഷീനുകള്‍
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
എൽഇഡി ടിവികൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
ലാപ്ടോപ്
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
റഫ്രിജറേറ്ററുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
മെത്തകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
എയര്‍ കണ്ടീഷനറുകള്‍
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
ടാബ്ലെറ്റുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ക്രെഡിറ്റ് കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഇഎംഐകളിൽ എസി വാങ്ങാം ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിച്ച് നിങ്ങളുടെ പ്രിയപ്പെട്ട എസി തിരഞ്ഞെടുത്ത് നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുക.
ഇന്ത്യയിലെ 2,900 ൽ കൂടുതൽ നഗരങ്ങളിൽ 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ നിന്ന് ഈസി ഇഎംഐകളിൽ എസികളും മറ്റ് ഉപകരണങ്ങളും നിങ്ങൾക്ക് ഷോപ്പ് ചെയ്യാം. നിങ്ങളുടെ സമീപത്തുള്ള ഒരു പങ്കാളിയെ കണ്ടെത്താൻ അല്ലെങ്കിൽ ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോർ അല്ലെങ്കിൽ Amazon പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഓൺലൈനിൽ ഷോപ്പ് ചെയ്യാൻ സ്റ്റോർ ലൊക്കേറ്റർ ഉപയോഗിക്കുക.
ഏതെങ്കിലും പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുക, നിങ്ങളുടെ എസി വാങ്ങുന്നതിനായി ലോൺ ലഭിക്കുന്നതിന് പ്രോസസ് പൂർത്തിയാക്കുക നിങ്ങൾക്ക് ഇതിനകം ഒരു ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, ഇഎംഐയിൽ എസി വാങ്ങാൻ വിശദാംശങ്ങൾ നൽകുക.
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്യാനും 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ എളുപ്പത്തിൽ തുക തിരിച്ചടയ്ക്കാനും നിങ്ങളെ അനുവദിക്കുന്നു. ഇഎംഐ നെറ്റ്‌വർക്കിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, നിങ്ങൾ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റ് (പാൻ കാർഡിന്‍റെ കോപ്പി), അഡ്രസ്സ് പ്രൂഫ് (ഒവിഡി, ഡിഒവിഡി), ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.
ഓഫീഷ്യലി വാലീഡ് ഡോക്യുമെന്‍റ്" (ഒവിഡി) എന്നാൽ:
- പാസ്സ്പോർട്ട്,
- ഡ്രൈവിംഗ് ലൈസന്‍സ്,
- ആധാർ നമ്പർ ഉള്ളതിന്‍റെ തെളിവ്,
- ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡന്‍റിറ്റി കാർഡ്,
- സംസ്ഥാന സർക്കാരിന്‍റെ ഒരു ഓഫീസർ ഒപ്പിട്ട എൻആർഇജിഎ നൽകുന്ന ജോബ് കാർഡും പേരും വിലാസവും ഉൾപ്പടെയുള്ള വിശദാംശങ്ങൾ ഉളള ദേശീയ ജനസംഖ്യ രജിസ്റ്റർ നൽകുന്ന കത്തും.
എന്നാൽ,
a. കസ്റ്റമര്‍ ഒവിഡി ആയി ആധാര്‍ നമ്പര്‍ കൈവശമുള്ളതിന്‍റെ തെളിവ് സമര്‍പ്പിക്കുമ്പോള്‍, യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന അതേ രൂപത്തില്‍ സമര്‍പ്പിക്കാം.
b. കസ്റ്റമർ നൽകിയ ഒവിഡിയിൽ അപ്ഡേറ്റ് ചെയ്ത അഡ്രസ്സ് ഇല്ലെങ്കിൽ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ അല്ലെങ്കിൽ അതിന് തുല്യമായ ഇ-ഡോക്യുമെന്‍റുകൾ അഡ്രസ്സ് പ്രൂഫ് എന്ന പരിമിത ആവശ്യത്തിനായി ഒവിഡികളായി കണക്കാക്കും:-
- ഏതെങ്കിലും സേവന ദാതാവിന്‍റെ രണ്ട് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത യൂട്ടിലിറ്റി ബിൽ (വൈദ്യുതി, ടെലിഫോൺ, പോസ്റ്റ്-പെയ്ഡ് മൊബൈൽ ഫോൺ, പൈപ്പ്ഡ് ഗ്യാസ്, വാട്ടർ ബിൽ);
- വസ്തു അല്ലെങ്കില്‍ മുനിസിപ്പല്‍ ടാക്സ് രസീത്;
- സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിലാസം എഴുതിയിട്ടുള്ള പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ പെയ്മെന്‍റ് ഓര്‍ഡറുകള്‍ (PPOs);
- സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ, സ്റ്റാച്യൂട്ടറി അല്ലെങ്കിൽ റെഗുലേറ്ററി ബോഡികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്റ്റ് ചെയ്ത കമ്പനികൾ എന്നിവ നൽകുന്ന താമസസ്ഥലം അനുവദിക്കുന്ന തൊഴിലുടമയുടെ കത്തും ഔദ്യോഗിക താമസം അനുവദിക്കുന്ന മേൽ പറഞ്ഞ തൊഴിലുടമകളുമായുള്ള ലീവ്, ലൈസൻസ് എഗ്രിമെന്‍റുകളും;
c. മുകളിൽ 'b' ൽ സൂചിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍റുകൾ സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ കസ്റ്റമർ നിലവിലെ വിലാസത്തിൽ ഒവിഡി സമർപ്പിക്കണം.
ഈ ഡോക്യുമെന്‍റുകൾ എക്സ്പീരിയയിലെ നിങ്ങളുടെ അക്കൗണ്ടിലൂടെ നേടുക, അല്ലെങ്കിൽ 020 – 3957 5152 ൽ കസ്റ്റമർ കെയറിൽ വിളിക്കുക (നിരക്കുകൾ ബാധകം).
നിങ്ങൾ ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്യുമ്പോൾ, നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് മാത്രമേ ഇഎംഐകളായി വിഭജിക്കുകയുള്ളൂ ഇതിനർത്ഥം അധികമായി പണമടയ്ക്കാതെ നിങ്ങൾക്ക് ഈസി ഇഎംഐകളിൽ എസി വാങ്ങാൻ കഴിയും എന്നാണ്.
അനുയോജ്യമായ എസി തിരഞ്ഞെടുക്കാൻ, ബിഇഇ സ്റ്റാർ റേറ്റിംഗ്, റൂം സൈസ്, എസി കപ്പാസിറ്റി, ഫിൽറ്റർ തരം, കണ്ടൻസർ തരം, കൂളിംഗ് മോഡുകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് തികച്ചും പൊരുത്തപ്പെടുന്ന ഒരു മോഡൽ കണ്ടെത്താൻ ഞങ്ങളുടെ എസി വാങ്ങൽ ഗൈഡ് പരിശോധിക്കാം.