സവിശേഷതകളും നേട്ടങ്ങളും
-
തൽക്ഷണ അപ്രൂവൽ
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും പാലിച്ചാൽ നിങ്ങളുടെ ഡോർസ്റ്റെപ്പ് ലോണിന് തൽക്ഷണ അപ്രൂവൽ നേടുക.
-
ലളിതവും കുറഞ്ഞതുമായ ഡോക്യുമെന്‍റേഷൻ
ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നതിന് നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടതില്ല. പകരം, ഡോക്യുമെന്‍റ് വെരിഫിക്കേഷനായി ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ ലൊക്കേഷൻ സന്ദർശിക്കും.
-
വ്യക്തിഗതമാക്കിയ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ
ബജാജ് ഫിൻസെർവ് നിലവിലുള്ള കസ്റ്റമേർസിന് പേഴ്സണലൈസ്ഡ് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നൽകുന്നു. നിങ്ങളുടെ ഓഫർ പരിശോധിക്കാൻ പേരും കോണ്ടാക്ട് വിശദാംശങ്ങളും നൽകുക.
-
വേഗത്തിലുള്ള ലോണ്‍ വിതരണം
അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഫണ്ടുകള്‍ സ്വീകരിക്കുക.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ഞങ്ങൾക്ക് 100% സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്, മറഞ്ഞിരിക്കുന്ന ചാർജുകളോ ഫീസുകളോ ഇല്ല.
-
ഫ്ലെക്സിബിൾ കാലയളവ്
96 മാസം വരെ നീളുന്ന ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക. നിങ്ങളുടെ റീപേമെന്‍റ് ബാധ്യത വിലയിരുത്താൻ ഞങ്ങളുടെ ഓൺലൈൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
ഫ്ലെക്സി ലോൺ
ഫ്ലെക്സി ലോണുകൾ ഉപയോഗിച്ച് ഇഎംഐകളിൽ ഏകദേശം 45%* ലാഭിക്കൂ. ആവശ്യമുള്ള തുക പിൻവലിക്കുകയും അതിൽ മാത്രം പലിശ അടയ്ക്കുകയും ചെയ്യുക.
-
ഉയർന്ന മൂല്യമുള്ള ലോൺ
രൂ. 40 ലക്ഷം വരെയുള്ള ഒരു വലിയ ലോൺ ഞങ്ങൾ നൽകുന്നു. ഏതെങ്കിലും സാമ്പത്തിക ആവശ്യങ്ങൾ തൽക്ഷണം നിറവേറ്റുന്നതിന് തുക ഉപയോഗിക്കുക.
തടസ്സരഹിതമായ ആപ്ലിക്കേഷൻ പ്രോസസ് കാരണം ഇന്ത്യയിലുടനീളം ഡോർസ്റ്റെപ്പ് ലോണുകൾ ജനപ്രിയത നേടുന്നു. ആവശ്യമായ ഡോക്യുമെന്‍റുകൾ നിങ്ങളുടെ വീട്ടിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതാണ്. അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു വ്യക്തിഗത ഫൈനാൻസിംഗ് ഓപ്ഷനാണ് ഇത്.
ഫ്ലെക്സിബിൾ കാലയളവിനുള്ളിൽ ലോൺ തിരിച്ചടയ്ക്കുകയും വ്യക്തിഗതമാക്കിയ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ആസ്വദിക്കുകയും ചെയ്യുക. ബജാജ് ഫിൻസെർവ് ഡോർസ്റ്റെപ്പ് ലോണിന് ഓൺലൈനായി അപേക്ഷിക്കുക, അല്ലെങ്കിൽ ഇന്ന് തന്നെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.
*വ്യവസ്ഥകള്‍ ബാധകം
യോഗ്യതാ മാനദണ്ഡം
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഡോര്‍സ്റ്റെപ്പ് ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് വായ്പ എടുക്കുന്നവർ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം:
-
പൗരത്വം
ഇന്ത്യൻ നിവാസി
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685-ല്‍ അധികം
-
വയസ്
21 വയസ്സിനും 80 വയസ്സിനും ഇടയിൽ*
-
തൊഴിൽ
ഒരു പ്രശസ്ത പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ എംഎൻസിയിൽ ജോലി ചെയ്യുന്നവർ
നിങ്ങളുടെ യോഗ്യതയും നിങ്ങള്‍ക്ക് വായ്പ എടുക്കാവുന്ന ലോണ്‍ തുകയും വിലയിരുത്തുന്നതിന് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക.
പലിശ നിരക്കും ചാർജുകളും
ഡോർസ്റ്റെപ്പ് ഡോക്യുമെന്‍റ് ശേഖരണത്തിന്‍റെ നേട്ടത്തിനൊപ്പം, അപേക്ഷകർക്ക് താങ്ങാനാവുന്ന പലിശ നിരക്കുകൾ ആസ്വദിക്കാം. ഞങ്ങളുടെ നാമമാത്രമായ അധിക നിരക്കുകൾ ലോണിന്‍റെ മൊത്തം ചെലവ് കുറയ്ക്കുന്നു.