ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

 • Quick processing

  വേഗത്തിലുള്ള പ്രോസസ്സിംഗ്

  വേഗത്തിലുള്ള ഓൺലൈൻ ലോൺ പ്രോസസിംഗ് ഉപയോഗിച്ച് വെറും 24 മണിക്കൂറിനുള്ളിൽ* ലോൺ അപ്രൂവലിൽ നിന്നുള്ള ആനുകൂല്യം.

 • Flexi facility

  ഫ്ലെക്സി സൗകര്യം

  നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് പണം കടം വാങ്ങുകയും പ്രീപേ ചെയ്യുകയും ചെയ്യുക, സൗജന്യമായി. ആദ്യ കാലയളവിൽ പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാൻ തിരഞ്ഞെടുക്കുക.

 • Convenient tenors

  സൗകര്യപ്രദമായ കാലയളവുകൾ

  96 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവുകൾ ഉപയോഗിച്ച് നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു റീപേമെന്‍റ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക.

 • Funds in %$$DL-Disbursal$$%*

  24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ*

  നിങ്ങളുടെ അപേക്ഷ അംഗീകരിച്ച് 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിസിനസ് ലോൺ വിതരണം നേടൂ.

 • No collateral

  കൊലാറ്ററൽ വേണ്ട

  സെക്യൂരിറ്റിയായി വ്യക്തി, ബിസിനസ് ആസ്തി പണയം വെക്കാതെ തന്നെ നിങ്ങളുടെ ബിസിനസ്സിനായി ഫണ്ടിംഗ് നേടുക.

 • Easy part-prepayment

  ലളിതമായ പാർട്ട്-പ്രീപേമെന്‍റ്

  അധിക ചാര്‍ജ്ജുകള്‍ ഒന്നുമില്ലാതെ പാര്‍ട്ട് പ്രീപേമെന്‍റുകള്‍ നടത്തുകയും നിങ്ങളുടെ മൊത്തം പലിശ പേമെന്‍റ് കുറയ്ക്കുകയും ചെയ്യുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ തൽക്ഷണ ബിസിനസ് ലോൺ ഫൈനാൻസിംഗ് നേടാൻ പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുക.

ഡോക്ടർമാര്‍ക്കുള്ള ബിസിനസ് ലോൺ

പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ബജാജ് ഫിൻസെർവ് ഡോക്ടർമാർക്കുള്ള ബിസിനസ് ലോൺ നിങ്ങളുടെ പ്രാക്ടീസ് വളർത്താൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രാക്ടീസ് വിപുലീകരിക്കുന്നതിന് വേഗത്തിലുള്ള ഫൈനാൻസിംഗ് വാഗ്ദാനം ചെയ്യുന്നതിനായി കസ്റ്റമൈസ് ചെയ്തിരിക്കുന്നു, ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ തൊട്ട് നിങ്ങളുടെ സ്റ്റാഫിനെ പുതിയ നടപടിക്രമം പ്രകാരം പരിശീലിപ്പിക്കുന്നത് സോഫ്‌റ്റ്‌വെയറുകൾ വാങ്ങുന്നതിന് വരെ നിങ്ങൾക്ക് ബിസിനസ് ലോൺ ഉപയോഗിക്കാം. ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുകയും വേഗത്തിലുള്ള 24 മണിക്കൂര്‍* ലോണ്‍ വിതരണ പ്രക്രിയയിലൂടെ രൂ. 50 ലക്ഷം വരെ നേടുകയും ചെയ്യുക.

വായ്പ എടുക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റിക്ക്, നിങ്ങൾക്ക് ഫ്ലെക്സി ലോൺ സൌകര്യം തിരഞ്ഞെടുക്കാം. ഇവിടെ, നിങ്ങൾക്ക് ഒരു പ്രീ-അപ്രൂവ്ഡ് ലോൺ പരിധി ലഭിക്കുന്നു, അതിൽ നിന്ന് നിങ്ങൾക്ക് പണം പിൻവലിക്കാനും അധിക ചെലവില്ലാതെ അൺലിമിറ്റഡ് സമയങ്ങൾ പ്രീപേ ചെയ്യാനും കഴിയും. നിങ്ങൾ പിൻവലിക്കുന്ന തുകയിൽ മാത്രമേ നിങ്ങൾക്ക് പലിശ ഈടാക്കുകയുള്ളൂ. കൂടാതെ, നിങ്ങളുടെ പ്രതിമാസ ഔട്ട്ഗോ 45% വരെ കുറയ്ക്കുന്നതിന് ആദ്യ കാലയളവിൽ പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം*.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ഈ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളിൽ ബജാജ് ഫിൻസെർവിൽ നിന്ന് ഡോക്ടർമാർക്കുള്ള ബിസിനസ് ലോൺ സ്വന്തമാക്കൂ:

 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (എംഡി/ഡിഎം/എംഎസ്) - മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഗ്രാജുവേറ്റ് ഡോക്ടർമാർ (എംബിബിഎസ്) – മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡിഗ്രി
 • ഡെന്‍റിസ്റ്റ് (ബിഡിഎസ്/എംഡിഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 5 വര്‍ഷത്തെ തൊഴിൽ പരിചയം
 • ആയുർവേദിക്, ഹോമിയോപ്പതി ഡോക്ടർമാർ (ബിഎച്ച്എംഎസ്/ബിഎഎംഎസ്) - യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം

ഇതിനൊപ്പം, നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരു പൗരനായിരിക്കണം.

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍

ഡോക്ടർമാർക്കുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോണിനുള്ള നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന്, നിങ്ങൾ ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കേണ്ടതുണ്ട്:

 • അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
 • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിന്‍റെ ഫീസും ചാര്‍ജ്ജുകളും

ബജാജ് ഫിൻസെർവിൽ നിന്ന് ചെലവ് കുറഞ്ഞ ഫീസിനും ചാർജ്ജുകൾക്കും എതിരെ ഒരു ഡോക്ടർ എന്ന നിലയിൽ ബിസിനസ് ലോൺ ഫൈനാൻസിംഗ് ലഭ്യമാക്കുക.

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്

14% - 17%

പ്രോസസ്സിംഗ് ഫീസ്

ലോൺ തുകയുടെ 2% വരെ (നികുതികളും)

പിഴ പലിശ

2% പ്രതിമാസം

ബൗൺസ് നിരക്കുകൾ

ഓരോ ബൌൺസിനും രൂ. 3,000 വരെ (നികുതികൾ ഉൾപ്പെടെ)

ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ

രൂ. 2,360 (ഒപ്പം നികുതികളും)


ഡോക്ടർമാർക്കുള്ള ബിസിനസ് ലോണിൽ ബാധകമായ പൂർണ്ണമായ ഫീസും നിരക്കുകളും നിങ്ങൾക്ക് കാണാൻ കഴിയും.

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണിന് എങ്ങനെ അപേക്ഷിക്കാം

ഡോക്ടര്‍മാര്‍ക്കുള്ള ബിസിനസ് ലോണ്‍ പ്രയോജനപ്പെടുത്താന്‍ ഈ ലളിതമായ ഘട്ടങ്ങള്‍ പിന്തുടരുക.

 1. 1 അപേക്ഷാ ഫോം ആക്സസ് ചെയ്യാൻ 'ഓൺലൈനിൽ അപേക്ഷിക്കുക' ക്ലിക്ക് ചെയ്യുക
 2. 2 നിങ്ങൾക്ക് അയച്ച നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക
 3. 3 നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ എന്‍റർ ചെയ്യുക
 4. 4 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക

ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുകയും അടുത്ത ഘട്ടം സംബന്ധിച്ച് നിങ്ങളെ ഗൈഡ് ചെയ്യുന്നതുമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക