ബിസിനസ് ലോണിന് മിതമായ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. ഏറ്റവും പുതിയ പലിശ നിരക്ക്, ഫീസ്, നിരക്ക് എന്നിവ സംബന്ധിച്ച് താഴെ വായിക്കൂ.
ഇന്ത്യയിലെ ബിസിനസ് ലോൺ പലിശ നിരക്ക് | |
---|---|
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജ്ജുകള്‍ |
പലിശ നിരക്ക് | വര്‍ഷത്തില്‍ 18% മുതല്‍ |
പ്രോസസ്സിംഗ് ഫീസ് | ലോൺ തുകയുടെ 2% വരെ (ഒപ്പം ബാധകമായ നികുതികളും) |
ഡോക്യുമെൻറ്/സ്റ്റേറ്റ്മെന്റ് ചാർജ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്/റീപേമെന്റ് ഷെഡ്യൂൾ/ഫ്ലോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/ഇന്ററെസ്റ്റ് സർട്ടിഫിക്കറ്റ്/ഡോക്യുമെന്റുകളുടെ ലിസ്റ്റ് |
കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ സ്റ്റേറ്റ്മെന്റുകൾ/ലെറ്ററുകൾ/ഡോക്യുമെന്റുകളുടെ ലിസ്റ്റ് എന്നിവയുടെ ഫിസിക്കൽ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ നിന്ന് ലഭ്യമാക്കാം, സ്റ്റേറ്റ്മെന്റ്/ലെറ്റർ/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓരോന്നിനും രൂ. 50/- (ടാക്സ് ഉൾപ്പടെ) ആണ് നിരക്ക്. |
ബൗൺസ് നിരക്കുകൾ | രൂ. 3000 വരെ (ബാധകമായ എല്ലാ നികുതിയും ഉൾപ്പെടെ) |
പീനൽ പലിശ (കൃത്യ തീയതിയിൽ/മുമ്പായി പ്രതിമാസ ഇൻസ്റ്റോൾമെന്റ് അടച്ചില്ലെങ്കിൽ ബാധകം) | 2% പ്രതിമാസം |
ഡോക്യുമെന്റ് പ്രോസസ്സിംഗ് നിരക്കുകൾ (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) | രൂ. 2000 + ബാധകമായ നികുതി |
വാർഷിക/അഡീഷണൽ മെയിന്റനൻസ് നിരക്കുകൾ
ലോൺ തരം | നിരക്കുകൾ |
---|---|
ഫ്ലെക്സി ടേം ലോൺ | മൊത്തം പിൻവലിക്കാവുന്ന തുകയുടെ 0.25% പ്ലസ് ബാധകമായ നികുതികളും (തിരിച്ചടവ് ഷെഡ്യൂൾ അനുസരിച്ച്) അത്തരം നിരക്കുകൾ ഈടാക്കുന്ന തീയതിയിൽ. |
ഫ്ലെക്സി ഹൈബ്രിഡ് ലോൺ | പ്രാരംഭ കാലയളവിൽ പിൻവലിക്കാവുന്ന തുകയുടെ 1.0% ഒപ്പം ബാധകമായ നികുതികളും. തുടർന്നുള്ള കാലയളവിൽ പിൻവലിക്കാവുന്ന തുകയുടെ 0.25% ഒപ്പം ബാധകമായ നികുതികളും. |
ലോൺ തരം | നിരക്കുകൾ |
---|---|
ലോൺ (ടേം ലോൺ/അഡ്വാൻസ് EMI/ സ്റ്റെപ്പ്-അപ്പ് സ്ട്രക്ച്ചേർഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ്/ സ്റ്റെപ്പ്-ഡൌൺ സ്ട്രക്ച്ചേർഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ്) | 4% + അത്തരം പൂർണ്ണ പ്രീ-പേമെന്റിന്റെ തീയതിയിൽ കടം വാങ്ങുന്നയാൾ അടയ്ക്കേണ്ട ബാക്കി ലോൺ തുകയ്ക്ക് ബാധകമായ നികുതികൾ |
ഫ്ലെക്സി ടേം ലോൺ | 4% ഒപ്പം റീപേമെന്റ് ഷെഡ്യൂളിന് അനുസരിച്ച് മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികളും, അത്തരം ഫുൾ പ്രീ-പേമെന്റ് തീയതിയിൽ. |
ഫ്ലെക്സി ഹൈബ്രിഡ് ലോൺ | 4% ഒപ്പം റീപേമെന്റ് ഷെഡ്യൂളിന് അനുസരിച്ച് മൊത്തം പിൻവലിക്കാവുന്ന തുകയുടെ ബാധകമായ നികുതികളും, അത്തരം ഫുൾ പ്രീ-പേമെന്റ് തീയതിയിൽ. |
ബിസിനസ് ലോണിനായുള്ള പ്രോപ്പർട്ടി ലോണിൽ താഴെപ്പറയുന്ന നിരക്കുകൾ ബാധകം –
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജ്ജുകള്‍ |
---|---|
പലിശ നിരക്ക് | വര്‍ഷത്തില്‍ 16% മുതല്‍ |
പ്രോസസ്സിംഗ് ഫീസ് | ലോൺ തുകയുടെ 2% വരെ (ഒപ്പം ബാധകമായ നികുതികളും) |
ഡോക്യുമെൻറ്/സ്റ്റേറ്റ്മെന്റ് ചാർജ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്/റീപേമെന്റ് ഷെഡ്യൂൾ/ഫ്ലോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/ഇന്ററെസ്റ്റ് സർട്ടിഫിക്കറ്റ്/ഡോക്യുമെന്റുകളുടെ ലിസ്റ്റ് |
കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്തു കൊണ്ട് നിങ്ങളുടെ ഇ-സ്റ്റേറ്റുമെന്റുകൾ/ ലെറ്ററുകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ അധിക ചാർജുകൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ സ്റ്റേറ്റ്മെന്റുകൾ/ലെറ്ററുകൾ/ഡോക്യുമെന്റുകളുടെ ലിസ്റ്റ് എന്നിവയുടെ ഫിസിക്കൽ കോപ്പി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ നിന്ന് ലഭ്യമാക്കാം, സ്റ്റേറ്റ്മെന്റ്/ലെറ്റർ/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓരോന്നിനും രൂ. 50/- (ടാക്സ് ഉൾപ്പടെ) ആണ് നിരക്ക്. |
പിഴ പലിശ | 2% പ്രതിമാസം |
ബൗൺസ് നിരക്കുകൾ | രൂ.2000 നികുതി ഉൾപ്പെടെ |
ഫോർക്ലോഷർ നിരക്കുകൾ (ഉണ്ടെങ്കിൽ) | 4% + ബാധകമായ നികുതി |
ഡോക്യുമെന്റ് പ്രോസസ്സിംഗ് നിരക്കുകൾ (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) | രൂ. 2000 + ബാധകമായ നികുതി |
പ്രോപ്പർട്ടി ഇൻസൈറ്റ് | രൂ.6999 ബാധകമായ നികുതികൾ ഉൾപ്പെടെ |
വിശദാംശങ്ങള്‍ | നിരക്കുകൾ |
---|---|
ഫ്ലെക്സി ടേം ലോൺ | നിലവിലുള്ള ഫ്ലെക്സി ടേം ലോണ്‍ തുകയുടെ 0.25% + ബാധകമായ നികുതികള്‍ (തിരിച്ചടവ് പട്ടിക പ്രകാരം) ഈ ചാര്‍ജ്ജുകള്‍ ബാധകമാകുന്ന ദിവസം മുതല്‍. |
ഫ്ലെക്സി ഹൈബ്രിഡ് ലോൺ | ലോൺ തുകയുടെ 0.5% + ആദ്യ കാലയളവിൽ ബാധകമായ നികുതികൾ. നിലവിലെ ഫ്ലെക്സി ടേം ലോൺ തുകയുടെ 0.25% + അടുത്ത കാലയളവിൽ ബാധകമായ നികുതികൾ. |
ലോൺ തരം | ബാധകമായ ചാര്‍ജ്ജുകള്‍ |
---|---|
ലോൺ (ടേം ലോൺ/അഡ്വാൻസ് EMI/ സ്റ്റെപ്പ്-അപ്പ് സ്ട്രക്ച്ചേർഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ്/ സ്റ്റെപ്പ്-ഡൌൺ സ്ട്രക്ച്ചേർഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ്) | 4% + അത്തരം പൂർണ്ണ പ്രീ-പേമെന്റിന്റെ തീയതിയിൽ കടം വാങ്ങുന്നയാൾ അടയ്ക്കേണ്ട ബാക്കി ലോൺ തുകയ്ക്ക് ബാധകമായ നികുതികൾ. |
ഫ്ലെക്സി ടേം ലോൺ | റീപേമെന്റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്റ് തീയതിയിൽ. |
ഫ്ലെക്സി ഹൈബ്രിഡ് ലോൺ | റീപേമെന്റ് ഷെഡ്യൂൾ പ്രകാരം മൊത്തം പിൻവലിക്കാവുന്ന തുകയുടെ 4% + ബാധകമായ നികുതികൾ, അത്തരം മുഴുവൻ പ്രീ-പേമെന്റ് തീയതിയിൽ |
വായ്പ വാങ്ങുന്ന ആളുടെ തരം | കാലയളവ് | പാർട്ട്-പ്രീപേമെന്റ് ചാര്‍ജുകള്‍ |
---|---|---|
വായ്പക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ലോൺ ലഭ്യമാക്കുകയും ചെയ്താൽ ബാധകമല്ല കൂടാതെ ഫ്ലെക്സി ടേം ലോൺ അല്ലെങ്കിൽ ഹൈബ്രിഡ് ഫ്ലെക്സി ലോൺ വേരിയന്റുകൾക്ക് ബാധകമല്ല | ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ. | 2% + അടച്ച പാർട്ട്-പേമെന്റിൽ ബാധകമായ നികുതി. |
മാൻഡേറ്റ് റിജക്ഷൻ ചാർജ്:
മാൻഡേറ്റ് നിരസിക്കൽ സേവന നിരക്ക്*: രൂ. 450 (ബാധകമായ നികുതികൾ ഉൾപ്പെടെ)
*കസ്റ്റമറിന്റെ ബാങ്കിൽ നിന്ന് മാൻഡേറ്റ് നിരസിച്ച് 30 ദിവസത്തിനകം പുതിയ മാൻഡേറ്റ് ഫോം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിരസിക്കാനുള്ള കാരണം എന്ത് തന്നെ ആയാലും നിരക്കുകൾ ഈടാക്കുന്നതാണ്.