പേഴ്സണൽ ലോണ്‍ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുന്ന ഒരു അൺസെക്യുവേർഡ് ലോണാണ്.
നിങ്ങള്‍ ഒരു ഇൻസ്റ്റന്റ് ഫൈനാന്‍സിനായി കുറഞ്ഞ ഡോക്യുമെന്റേഷന് തിരയുന്നുവെങ്കില്‍ , ബജാജ് ഫിന്‍സേര്‍വിന്റെ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുക.
ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന്, നിങ്ങൾ താഴെപ്പറയുന്ന യോഗ്യത മാനദണ്ഡങ്ങൾ പാലിക്കണം:
1. നിങ്ങളുടെ പ്രായം 25-നും 58-നും ഇടയിലായിരിക്കണം
2. നിങ്ങൾ ഒരു MNC, സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലാ കമ്പനിയുടെ ശമ്പളമുള്ള ജോലിക്കാരനായിരിക്കണം
3. നിങ്ങൾ ഇന്ത്യൻ പൗരനായിരിക്കണം
നിങ്ങളുടെ താമസസ്ഥലം അനുസരിച്ച് ആവശ്യമുള്ള നെറ്റ് ശമ്പളം വ്യത്യാസപ്പെടും
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിനുള്ള നിങ്ങളുടെ യോഗ്യത അറിയാന്‍ പേഴ്സണല്‍ ലോണ്‍ യോഗ്യത കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.