എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റ് കാൽക്കുലേറ്റർ

ഒരു എൻആർഐ എന്ന നിലയിൽ, നിങ്ങൾക്ക് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം, അതിൽ നിക്ഷേപിച്ച തുകയിൽ നിങ്ങൾക്ക് നിശ്ചിത പലിശ നേടാം, അത് കാലാകാലങ്ങളിൽ കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നിങ്ങളുടെ മെച്യൂരിറ്റി തുക നിർണ്ണയിക്കാൻ സഹായിക്കുന്ന ലളിതമായ ടൂളാണ് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് കാൽക്കുലേറ്റർ. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങൾ ആഗ്രഹിക്കുന്ന ഡിപ്പോസിറ്റ് തുക എന്‍റർ ചെയ്യുക, അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കുക, നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മെച്യൂരിറ്റി സമയത്ത് നിങ്ങളുടെ ഡിപ്പോസിറ്റിന്‍റെ റിട്ടേൺസ് ഓട്ടോമാറ്റിക്കായി കാണും.

നിരാകരണം

Exciting Update! Bajaj Finance Fixed Deposit rates are revised upwards w.e.f October 7, 2022 Now start investing and earn higher returns of up to 7.75% p.a. T&C apply. To check the latest Fixed Deposit interest rates, click here

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ എങ്ങനെ കണക്കാക്കാം

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്ന എൻആർഐകൾക്ക്, തിരഞ്ഞെടുത്ത പലിശ നിരക്ക്, കാലയളവ്, ഫ്രീക്വൻസി എന്നിവ റിട്ടേൺസിനെ ബാധിക്കും. എഫ്‌ഡി പലിശ നിരക്കുകൾ കണക്കാക്കുന്നതിനുള്ള ഫോർമുല താഴെ സൂചിപ്പിച്ചിരിക്കുന്നു:

A = P (1 + r/4/100) ^ (4*n) and A = P (1 + r/25)4n

ഇതിൽ,
A = മെച്യുരിറ്റി തുക
P = ഡിപ്പോസിറ്റ് തുക
n = കോമ്പൗണ്ടഡ് ഇന്‍ററെസ്റ്റ് ഫ്രീക്വൻസി

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് കാൽക്കുലേറ്റർ എന്നാൽ എന്താണ്?

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ കാൽക്കുലേറ്റർ, എൻആർഐകൾക്ക് അവരുടെ ഫിക്സഡ് ഡിപ്പോസിറ്റ് മെച്യൂരിറ്റി സമയത്ത് ലഭിക്കാവുന്ന തുക നിർണ്ണയിക്കാൻ സഹായിക്കുന്ന ഒരു ലളിതമായ ടൂളാണ്. ഈ തുകയിൽ നിക്ഷേപിച്ച മുതലിനൊപ്പം നേടിയ പലിശയും ഉൾപ്പെടുന്നു. വ്യത്യസ്ത ഡിപ്പോസിറ്റ് തുക, കാലയളവ്, പലിശ പേമെന്‍റ് ഫ്രീക്വൻസികൾ എന്നിവയ്ക്ക് ലഭിക്കുന്ന പലിശ നിങ്ങൾക്ക് കണക്കാക്കാനും താരതമ്യം ചെയ്യാനും കഴിയും.

ബജാജ് ഫൈനാൻസ് എഫ്‌ഡി കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

എൻആർഐകൾക്ക് ഓൺലൈൻ ബജാജ് ഫൈനാൻസ് എഫ്‌ഡി കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. എഫ്‌ഡി പലിശ നിരക്ക് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ.

  1. നിങ്ങളുടെ കസ്റ്റമര്‍ തരം തിരഞ്ഞെടുക്കുക, അതായത് പുതിയ കസ്റ്റമര്‍ / നിലവിലുള്ള ലോണ്‍ കസ്റ്റമര്‍ / സീനിയർ സിറ്റിസൺ
  2. നിങ്ങൾക്ക് ആവശ്യമായ തരം ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക, ഉദാ: സഞ്ചിതം അല്ലെങ്കില്‍ അസഞ്ചിതം
  3. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തുക എന്‍റർ ചെയ്യുക
  4. നിങ്ങളുടെ ഇഷ്ടപ്രകാരം ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ ഒരു കാലയളവ് തിരഞ്ഞെടുക്കുക

മെച്യൂരിറ്റിയിൽ നേടിയ പലിശയും മൊത്തം തുകയും നിങ്ങൾക്ക് ഇപ്പോൾ കാണാം. എൻആർഐകൾക്കായുള്ള ബജാജ് ഫൈനാൻസ് എഫ്‌ഡി കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ഫണ്ടുകൾ പരമാവധിയാക്കുന്നതിനും ഫൈനാൻസുകൾ കാര്യക്ഷമമാക്കുന്നതിനും നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് റിട്ടേൺസ് നിർണ്ണയിക്കാനാകും.

നിങ്ങളുടെ മെച്യൂരിറ്റി തുക എങ്ങനെ കണക്കാക്കാം?

എൻആർഐകൾക്കുള്ള ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ എഫ്‌ഡി മെച്യൂരിറ്റി തുക എളുപ്പത്തിൽ നിർണ്ണയിക്കാനാകും. നിങ്ങൾ എഫ്‌ഡി കാൽക്കുലേറ്റർ പേജ് സന്ദർശിച്ച് നിങ്ങളുടെ ഉപഭോക്തൃ തരം (സഞ്ചിതം അല്ലെങ്കിൽ അസഞ്ചിതം) തിരഞ്ഞെടുത്ത് നിക്ഷേപ തുകയും കാലയളവും തിരഞ്ഞെടുക്കുക.

നിങ്ങൾ ഈ മൂല്യങ്ങൾ എന്‍റർ ചെയ്താൽ, മൊത്തം മെച്യൂരിറ്റി തുക നിങ്ങൾക്ക് കാണാൻ കഴിയും. നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ നിക്ഷേപങ്ങൾ പ്ലാൻ ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു.