സവിശേഷതകളും നേട്ടങ്ങളും
-
ഫ്ലെക്സിബിൾ റീപേമെന്റുകൾ
നിങ്ങളുടെ ലോണ്‍ തുക തിരിച്ചടയ്ക്കുന്നതിന് 84 മാസം വരെയുള്ള കാലയളവില്‍ നിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
-
ഉയർന്ന മൂല്യമുള്ള ലോൺ തുക
നിങ്ങളുടെ എല്ലാ പ്രവർത്തന മൂലധന ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള യോഗ്യത നിറവേറ്റിയാൽ രൂ. 45 ലക്ഷം വരെയുള്ള ഉയർന്ന മൂല്യമുള്ള ലോൺ തുക നേടുക.
-
24 മണിക്കൂറിനുള്ളില്‍ ലോൺ അക്കൗണ്ടില്‍ വരും*
അപേക്ഷ ഫയല്‍ ചെയ്യുകയും ലോണ്‍ അപ്രൂവല്‍ ലഭിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലോണ്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും*.
-
നിങ്ങളുടെ ഇഎംഐ കുറയ്ക്കാൻ ഒരു ഫ്ലെക്സി ലോൺ തിരഞ്ഞെടുക്കുക
ബജാജ് ഫിൻസെർവ് ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കാം. പ്രീ-സെറ്റ് തുകയിൽ നിന്ന് പണം പിൻവലിച്ച് ആ തുകയിൽ മാത്രം പലിശ അടയ്ക്കുക.
-
സെക്യൂരിറ്റി ഇല്ല
കൊലാറ്ററല്‍ ഇല്ലാതെ എളുപ്പമുള്ള ലോണുകള്‍ നേടുക, അതായത് ഞങ്ങളില്‍ നിന്ന് ഒരു ലോണ്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ഒരു ആസ്തിയും പണയം വെയ്ക്കേണ്ടതില്ല.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്റുകളും
ഞങ്ങളിൽ നിന്ന് മൈക്രോ ലോൺ നേടുന്നത് തടസ്സരഹിതവും സൗകര്യപ്രദവുമാണ്. നിങ്ങൾ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ നിവാസി
-
വയസ്
24 നും 70 വയസിനും ഇടയിൽ*
*ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 ആയിരിക്കണം -
സിബിൽ സ്കോർ
685 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം
-
ബിസിനസ് വിന്റേജ്
കുറഞ്ഞത് 3 വർഷം
പലിശ നിരക്കും ചാർജുകളും
മൈക്രോ ലോണ്‍ നാമമാത്രമായ പലിശ നിരക്കുകള്‍ക്കൊപ്പം വരുന്നു, മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. ഈ ലോണിന് ബാധകമായ ഫീസുകളുടെ ലിസ്റ്റ് കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.