ഡൽഹിയിൽ പ്രോപ്പർട്ടി ലോൺ സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

ബാങ്കിംഗ്, ഫൈനാൻഷ്യൽ മേഖലകൾ സമ്പദ് വ്യവസ്ഥയുടെ ബൃഹത്തായ നിയന്ത്രണം നടത്തുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ്‌ ദൽഹി. കൃഷി, റിയൽ എസ്റ്റേറ്റ്, IT, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം എന്നിവയാണ്‌ ഈ മേഖലയുടെ മറ്റ് പ്രധാന വ്യവസായങ്ങൾ. ബജാജ് ഫിൻസെർവ്, ഇന്ത്യയുടെ മുൻനിര NBFC- കളിൽ ഒന്ന്, ആകർഷകമായ പലിശ നിരക്കുകളിൽ ഈ നഗരനിവാസികൾക്കായി ആസ്തി ഈടിന്മേൽ അതിവേഗ ലോൺ ഓഫർ ചെയ്യുന്നു.

 • രൂ. 3.5 കോടി വരെ ലോണുകൾ

  നിലവിലുള്ള പലിശ നിരക്കും ഉയർന്ന മൂല്യമുള്ള ലോണും ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേൽ ലോണിനൊപ്പം ലഭ്യമാക്കൂ. ശമ്പളമുള്ള വ്യക്തികൾക്ക് രൂ.1 കോടി വരെ ലോൺ ലഭിക്കുമ്പോൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് രൂ. 3.5 കോടി വരെ ലഭ്യമാക്കാം.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ബജാജ് ഫിൻസെർവിനൊപ്പം ആസ്തി ഈടിന്മേൽ ലോണിന്‌ അപേക്ഷിക്കുന്നത് എളുപ്പമാണ്‌. നിങ്ങളുടെ അപേക്ഷയ്ക്ക് ഒപ്പം നിങ്ങൾ ഏതാനും അടിസ്ഥാന രേഖകൾ സമർപ്പിക്കുക മാത്രമേ വേണ്ടൂ. ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ വീട് അല്ലെങ്കിൽ ഓഫീസിൽ നിന്നും എല്ലാ രേഖകളും ശേഖരിക്കുന്നതായിരിക്കും.

 • ദ്രുത പ്രൊസസ്സിംഗ്

  നിങ്ങളുടെ ലോണിൻ്റെ നടപടിക്രമങ്ങൾ 72 മണിക്കൂറിനുള്ളില്‍ പൂർത്തിയാവുന്നതാണ്.

 • അനുയോജ്യമായ കാലയളവ്

  ശമ്പളമുള്ള വ്യക്തികൾക്ക് ലോൺ തിരിച്ചടയ്ക്കുവാൻ 2 മുതൽ 20 വർഷം വരെ വ്യാപ്തിയുള്ള കാലാവധി തിരഞ്ഞെടുക്കുവാൻ സാധിക്കും. സ്വയം - തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ലോൺ തിരിച്ചടയ്ക്കുവാൻ 18 വർഷം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്‌ . നിങ്ങൾക്ക് ഏത് സമയത്തും നിസ്സാരമായ ചാർജുകളോടെ നിങ്ങളുടെ ലോൺ ഭാഗികമായ പ്രീപേ അല്ലെങ്കിൽ പ്രീപേ ചെയ്യാവുന്നതാണ്.

 • ഫ്ലെക്സി ലോൺ സൗകര്യം

  പ്ലേ ചെയ്യുക
  പ്ലേഇമേജ്

  ഏക അപേക്ഷയോടെ എത്ര തവണ വേണമെങ്കിലും ആവശ്യമായ വായ്പ വാങ്ങി, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക. നിങ്ങളുടെ ഫൈനാൻസുകൾ കാര്യക്ഷമമായി മാനേജ് ചെയ്യുവാൻ സഹായിക്കുന്നതിനായി പലിശ മാത്രമുള്ള EMI- കളോട് കൂടിയ റീപേ തിരഞ്ഞെടുക്കുവാനും നിങ്ങൾക്ക് സാധിക്കും.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  ആസ്തി ഈടിന്മേൽ നിലവിലുള്ള നിങ്ങളുടെ ലോൺ അതിദ്രുതവും ലളിതവുമായ പ്രോസസിലൂടെ ബജാജ് ഫിൻസെർവിനു കൈമാറി ഉയർന്ന മൂല്യമുള്ള ടോപ്-അപ് ലോൺ കരസ്ഥമാക്കാം.

ഡൽഹിയിലെ ആസ്തി ഈടിന്മേലുള്ള ലോൺ യോഗ്യതയും രേഖകളും

പ്ലേ ചെയ്യുക
പ്ലേഇമേജ്

ബജാജ് ഫിൻസെർവ് ശമ്പളമുള്ള വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ആസ്തി ഈടിന്മേൽ ലോൺ ഓഫർ ചെയ്യുന്നു. പ്രോപ്പർട്ടി ലോണിനുള്ള യോഗ്യത ലളിതവും ചുരുങ്ങിയ രേഖകൾ ആവശ്യപ്പെടുന്നതുമാണ്‌.

ഡൽഹിയിൽ പ്രോപ്പർട്ടി ലോൺ നിരക്കുകളും ചാർജുകളും

കുറഞ്ഞ പ്രോസസിംഗ്, അഡ്മിനിസ്ട്രേറ്റീവ് നിരക്കുകളിൽ ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേലുള്ള ലോൺ പലിശ നിരക്കിൽ ആകർഷകമായ ഓഫർ നൽകുന്നു.

ഡൽഹിയിൽ പ്രോപ്പർട്ടി ലോണിന് ഞങ്ങളെ ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളാണോ? അല്ലെങ്കില്‍ ഡഹിയിലെ ആസ്തി ഈടിന്മേലുള്ള ലോൺ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണോ? അന്വേഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535ല്‍ വിളിക്കാം.

നിങ്ങൾ നിലവില്‍ ബജാജ് ഫിൻസെർവ്വിൻ്റെ ഒരു കസ്റ്റമറാണെങ്കില്‍ 020-3957 5152 എന്ന നമ്പറില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.