പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ കടങ്ങള്‍ കൺസോളിഡേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയുക

2 മിനിറ്റ് വായിക്കുക

ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കളെ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്നെങ്കിലും കൂടുതൽ പണം ചെലവഴിക്കാനുള്ള സാധ്യതകളും അവ സൃഷ്ടിക്കുന്നു. ഇത് ക്രെഡിറ്റ് കാർഡ് കടം കുന്നുകൂടാൻ ഇടയാക്കിയേക്കാം. പണം മിച്ചം പിടിക്കുന്നതിനും മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പകരം കടം തിരിച്ചടയ്ക്കാൻ ഗണ്യമായി പണം ചെലവഴിക്കുന്ന ഉപയോക്താക്കൾക്ക് അത്തരം സാഹചര്യങ്ങൾ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

 അത്തരം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന അഭിലഷണീയമായ ഓപ്ഷനുകളിൽ ഒന്ന് ഒരു പേഴ്സണൽ ലോൺ എടുക്കുക എന്നതാണ്. കാര്യക്ഷമമായ ഒരു ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ നേടാനാകുന്ന ഇതിന്റെ നിരവധി ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ, നിങ്ങളുടെ നിലവിലുള്ള കടങ്ങൾ ഏകീകരിക്കാൻ നിങ്ങൾക്ക് സൗകര്യപ്രദമായി ഈ ലോൺ തുക ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് ഡെറ്റ് കൺസോളിഡേഷന് വേണ്ടിയുള്ള പേഴ്സണൽ ലോൺ

 • ഉയർന്ന മൂല്യമുള്ള ലോൺ തുക:
  ബജാജ് ഫിന്‍സെര്‍വ് അവരുടെ പേഴ്സണല്‍ ലോണുകള്‍ വഴി 35 ലക്ഷം രൂ. വരെയുള്ള ഉയര്‍ന്ന ക്രെഡിറ്റ് തുക നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. തുക അന്തിമമായി എങ്ങനെ ഉപയോഗിക്കണം എന്നതിൽ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ, നിങ്ങളുടെ നിലവിലുള്ള കടങ്ങൾ വീട്ടാൻ അത് സൗകര്യപ്രദമായി ഉപയോഗിക്കാം.
   
 • തൽക്ഷണ അപ്രൂവലും വേഗത്തിലുള്ള വിതരണവും:
  നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണ്‍ എടുക്കാം-
 1. ഒരു ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിലൂടെ,
 2. ആവശ്യമായ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷനും നിറവേറ്റുന്നതിലൂടെ, കൂടാതെ
 3. അപേക്ഷയിൽ തൽക്ഷണം അപ്രൂവൽ നേടുക.

  ഇതിന് ശേഷം അതേ വേഗതയിൽ ഡിസ്ബേർസൽ പ്രക്രിയയും നടക്കും, അതിനാൽ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക അടയ്ക്കുന്നത് പോലുള്ള അടിയന്തിര ഫണ്ടിംഗിനായി തിരഞ്ഞെടുക്കാവുന്ന ഓപ്ഷനായി ഇതിനെ പരിഗണിക്കാം.

 • ആകർഷകമായ പലിശ നിരക്ക്:
  പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കുറയ്ക്കുക മാത്രമല്ല ലോണിന്‍റെ മൊത്തം ചെലവ് കുറയ്ക്കുന്ന അഡ്വാൻസുകളിൽ ബജാജ് ഫിൻസെർവ് ആകർഷകമായ പലിശ നിരക്കിൽ പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് സാമ്പത്തിക ഞെരുക്കം വരുത്താത്ത സൗകര്യപ്രദമായ തിരിച്ചടവ് ഘടന ഇത് ഉറപ്പുവരുത്തുന്നു.
 • സൌകര്യപ്രദമായ ലോണ്‍ കാലയളവ്:
  84 മാസം വരെയുള്ള പേഴ്സണല്‍ ലോണ്‍ കാലയളവിൽ നിന്ന് നിങ്ങളുടെ സാമ്പത്തിക ശേഷിക്ക് ഏറ്റവും അനുയോജ്യമായത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങൾക്ക് സാമ്പത്തിക സ്ഥിരത ഉണ്ടെങ്കിൽ, ഉയർന്ന ഇഎംഐ ഉള്ള ഒരു ഹ്രസ്വ കാലയളവ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം; അല്ലെങ്കിൽ, കുറഞ്ഞ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ ഉള്ള ദീർഘമായ കാലയളവ് തിരഞ്ഞെടുക്കാം.

സാമ്പത്തിക ഭാരം കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ഏകദേശ ഇഎംഐ കണക്കാക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടങ്ങൾ എളുപ്പത്തിൽ അടയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക