നിങ്ങളുടെ ലോണ്‍ പ്രീപേ ചെയ്യുന്നതിനുള്ള പ്രോസസും ചാര്‍ജ്ജുകളും അറിയുക

2 മിനിറ്റ് വായിക്കുക

ഒന്നിച്ച് 1 ഇഎംഐ-യേക്കാൾ കൂടിയ തുക കൊണ്ട് നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കുന്നതാണ് പാര്‍ട്ട്-പ്രീപേമെന്‍റ്. ഭാവിയിലെ ഇഎംഐ കുറയ്ക്കാനും, കുറഞ്ഞ കാലയളവിൽ ലോൺ വേഗം തിരിച്ചടയ്ക്കാനും സഹായിക്കുന്നതിനാല്‍ അത് ഗുണകരമാണ്.

പാര്‍ട്ട് പ്രീപേമെന്‍റ് ചെയ്യാന്‍, നിങ്ങള്‍ കുറഞ്ഞത് 1 ഇഎംഐ-യില്‍ കൂടുതല്‍ തുക അടയ്ക്കണം, പാര്‍ട്ട് പ്രീപേ ചെയ്യാന്‍ കഴിയുന്ന പരമാവധി തുകയ്ക്ക് പരിധി ഇല്ല. എന്നാല്‍, നിങ്ങള്‍ പാര്‍ട്ട് പ്രീപേ ചെയ്യുന്ന തുകയില്‍ 2% (ഒപ്പം നികുതികളും) വരുന്ന ഒരു ഫീസ് അടയ്ക്കണം. അതേസമയം, ഫ്ലെക്സി പേഴ്സണല്‍ ലോണിനാണ് പാര്‍ട്ട് പ്രീപേ ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ അധിക ചാര്‍ജ്ജുകള്‍ നല്‍കേണ്ടതില്ല.

പാർട്ട്-പ്രീപേമെന്‍റ് പരിഗണിക്കുന്നതിന് മുമ്പ്, ബജാജ് ഫിൻസെർവ് പാർട്ട്-പ്രീപേമെന്‍റ് കാൽക്കുലേറ്റർ ഉപയോഗിക്കുക. പ്രീപേമെന്‍റിന് ശേഷം അടയ്ക്കേണ്ട പുതുക്കിയ ഇഎംഐ, നിങ്ങൾ ആര്‍ജ്ജിക്കുന്ന സേവിംഗ്സ്, അതുപോലെ പുതുക്കിയ കാലാവധി എന്നിവ അത് കാണിക്കും.

അതുകൊണ്ട്, നിങ്ങള്‍ക്ക് ജോലിയില്‍ ബോണസ്, അല്ലെങ്കില്‍ സാമ്പത്തിക സമ്മാനം ലഭിച്ചാല്‍ അത് പാര്‍ട്ട് പ്രീപേമെന്‍റ് ചെയ്യാന്‍ കരുതുക പേഴ്സണല്‍ ലോണ്‍ തിരിച്ചടവ് എളുപ്പമാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക