How to apply mudra loan

  1. ഹോം
  2. >
  3. ബിസിനസ് ലോൺ
  4. >
  5. ഒരു ബിസിനസ് ലോണിന്‍റെ കാലയളവ് എത്ര

ഒരു ബിസിനസ് ലോണ്‍ എത്ര കാലത്തേക്ക് ലഭിക്കും?

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

ഒരു ബിസിനസ് ലോണ്‍ എത്ര കാലത്തേക്ക് ലഭിക്കും?

ബിസിനസ് ലോൺ കാലയളവ് നിങ്ങൾ എടുക്കുന്ന ലോൺ തരം അനുസരിച്ചാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ലോൺ തരം അനുസരിച്ച് കാലയളവ് 8 വർഷം വരെ ആകാം. ബജാജ് ഫിൻസെർവ് രണ്ട് തരം ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു:

1. ടേം ലോൺ
• ലോൺ കാലയളവ് പ്രകാരം ലോൺ തുക (പ്രിൻസിപ്പൽ തുക + പലിശ) ഇക്വേറ്റഡ് ഇൻസ്റ്റാൾമെന്‍റ് ആയി തിരിച്ചടയ്ക്കൂ.
• ഒരു ഭാഗിക-പ്രീപേമെന്‍റ് നടത്തൂ, അതായത് EMI കൃത്യ തീയതിക്ക് മുമ്പായി നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം തിരിച്ചടയ്ക്കൂ.

2. ഫ്ലെക്‌സി ലോൺ സൗകര്യം
• മൂൻ കൂട്ടി നിർണ്ണയിച്ച കാലയളവിലേക്ക് നിങ്ങൾക്ക് വായ്‌പ എടുക്കാൻ സാധിക്കുന്ന ഫ്ലെക്‌സി ലോൺ സൗകര്യം നേടുക.
• നിങ്ങളുടെ പ്രതിമാസ റീപേമെന്‍റിൽ പലിശ മാത്രം ഉൾപ്പെട്ടിരിക്കാം, കാലയളവിന്‍റെ അവസാനം പ്രിൻസിപ്പൽ തുക തിരിച്ചടയ്‌ക്കേണ്ടതാണ്.
• നിങ്ങളുടെ ഉപയോഗിക്കുന്ന തുകയിൽ മാത്രം പലിശ അടയ്ക്കുക.
• നിങ്ങൾക്കാവശ്യമുള്ളപ്പോൾ പണം പിൻവലിച്ച്, പണം മിച്ചമുള്ളപ്പോൾ അധിക ചെലവില്ലാതെ EMI പ്രീപേ ചെയ്യുക.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ