image

കോയമ്പത്തൂരിലെ ഹോം ലോൺ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

കോയമ്പത്തൂരിലെ ഹൗസിംഗ് ലോൺ: അവലോകനം

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ 2nd നഗരമാണ് കോയമ്പത്തൂർ 10,50,721 ആളുകളുടെ വാസസ്ഥലം കൂടിയാണ്. ടെക്സ്റ്റൈൽ ഇൻഡസ്ട്രിയാൽ ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ടെക്സ്റ്റൈൽ, എഞ്ചിനീയറിംഗ് എന്നിവയാണ് പ്രാഥമിക വ്യവസായങ്ങൾ, അതോടൊപ്പം 25,000 ചെറുകിട, മീഡിയം, വൻകിട വ്യവസായങ്ങളും കോയമ്പത്തൂരിലുണ്ട്. ഏറ്റവും വേഗത്തിൽ വളരുന്ന ടയർ-II നഗരം ഹെൽത്ത്കെയർ, വിദ്യാഭ്യാസം, നിർമ്മാണ കമ്പനികളുടെ സുപ്രധാന കേന്ദ്രം കൂടിയാണ്.

കോയമ്പത്തൂരിലെ ഏറ്റവും മികച്ച ഹോം ലോൺ ലഭ്യമാക്കാൻ ബജാജ് ഫിൻസെർവുമായി ബന്ധപ്പെടുക. രൂ.3.5 കോടി വരെയുള്ള ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടിയിൽ നിക്ഷേപിക്കൂ.

കോയമ്പത്തൂർ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

  • PMAY

    PMAY സ്കീമിന് കീഴിൽ ഹോം ലോണുകൾ തിരഞ്ഞെടുത്ത് രൂ.2.67 ലക്ഷം വരെയുള്ള പലിശ സബ്‌സിഡി നേടൂ. ആദ്യമായി വീട് വാങ്ങുന്നവർക്ക് 6.93% പലിശ നിരക്ക് പ്രധാൻ മന്ത്രി ആവാസ് യോജന നൽകുന്നു. ഹൌസിംഗ് ലോണിൽ ആകർഷകമായ ഫീച്ചറുകളും നേട്ടങ്ങളും സ്വന്തമാക്കാൻ ബജാജ് ഫിൻസെർവിൽ അപ്ലൈ ചെയ്യുക.

  • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

    ബജാജ് ഫിൻ‌സെർവ് വായ്പക്കാർക്കായി എക്സ്ക്ലൂസീവ് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യം വാഗ്ദാനം ചെയ്യുന്നു. കുടിശ്ശികയുള്ള ബാലൻസ് നീക്കി നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന് കുറഞ്ഞ പലിശനിരക്ക് നൽകുക.

  • ടോപ്പ്-അപ്പ് ലോൺ

    ഹോം ലോൺ ട്രാൻസ്ഫർ പ്രയോജനപ്പെടുത്തുന്ന കസ്റ്റമേർസിന് ഉയർന്ന മൂല്യമുള്ള ടോപ് അപ് ലോൺ സ്വന്തമാക്കാം. ഡോക്യുമെന്‍റേഷൻ ഒന്നുമില്ലാതെ രൂ.50 ലക്ഷം വരെ ലഭ്യമാണ്.

  • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

    കോയമ്പത്തൂരിലെ നിങ്ങളുടെ ഹോം ലോൺ ഫീസ് ഒന്നുമില്ലാതെ അധിക ഫണ്ട് ഉപയോഗിച്ച് ഫോർക്ലോഷർ ചെയ്യുക അല്ലെങ്കിൽ പാർട്ട്-പ്രീപേ ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    നിങ്ങളുടെ റീപേമെന്‍റ് ശേഷിയും ഭാവി പ്ലാനുകളും പരിഗണിച്ച് ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക. അത് 240 മാസം വരെയാണ്.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    യോഗ്യതയുള്ളവർ ഏതാനും ചില ഹോം ലോൺ ഡോക്യുമെന്‍റുകൾ നൽകണം.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

എല്ലാ ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ച് അനായാസം ഫണ്ട് സ്വന്തമാക്കുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ഉപയോഗിക്കാൻ എളുപ്പമുള്ള ഓൺലൈൻ ടൂൾ ഉപയോഗിച്ച് നിങ്ങളുടെ ഹൌസിംഗ് ലോണിന്‍റെ EMI കണക്കാക്കുക. EMI, മൊത്തം ചെലവ് എന്നിവ അതിവേഗം കണക്കാക്കാൻ ഹോം ലോൺ EMI കാൽക്കുലേറ്റർ ഒരു ഗണിതശാസ്ത്ര സൂത്രവാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത ലോൺ തുകയുടെ കൃത്യമായ പണമൊഴുക്ക് അറിയുകയും അതിനനുസരിച്ച് അപ്ലൈ ചെയ്യുക. EMI കാൽക്കുലേറ്റർ സൌജന്യവും 24 x 7 ലഭ്യവുമാണ്.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ബജാജ് ഫിൻസെർവിൽ പ്രോസസിംഗ് പൂർത്തിയാക്കാൻ മിനിമം ഡോക്യുമെന്‍റേഷൻ ആവശ്യമാണ്..

 

  • പാസ്പോർട്ട് സൈഡ് ഫോട്ടോ
  • ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്
  • പുതിയ സാലറി സ്ലിപ് അഥവാ ഫോം 16
  • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്
  • KYC ഡോക്യുമെന്‍റുകൾ

ആവശ്യപ്പെട്ടാൽ അധിക ഡോക്യുമെന്‍റുകൾ നൽകേണ്ടതാണ്.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

ബജാജ് ഫിൻസെർവ് ഹോം ലോണിലെ ചാർജ്ജുകളും നിരക്കുകളും നാമമാത്രമാണ്.

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

കോയമ്പത്തൂരിൽ ഓൺലൈനായി ഹോം ലോണിന് അപ്ലൈ ചെയ്യാൻ താഴെയുള്ള പ്രോസസ് പിന്തുടരുക.

ഘട്ടം 1: ഞങ്ങളുടെ വെബ്സൈറ്റിൽ അപേക്ഷാ ഫോം കണ്ടെത്തുക.
ഘട്ടം 2: ശരിയായ വിശദാംശങ്ങൾക്കൊപ്പം ആവശ്യമായ ഫീൽഡുകൾ നൽകുക.
ഘട്ടം 3: ഓൺലൈൻ രീതി വഴി മിനിമം സെക്യുവർ ഫീസ് അടയ്ക്കുക.
ഘട്ടം 4: ആവശ്യമായ ഡോക്യുമെന്‍റുകൾ ഓൺലൈനായി സ്കാൻ ചെയ്ത് സമർപ്പിക്കുക.

ഓഫ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് 'HLCI' എന്ന് 9773633633 ലേക്ക് SMS അയക്കുക.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
  • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
  • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

  • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
  • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
ഫസ്റ്റ് ഫ്ലോർ, വെസ്റ്റ് പൊന്നൂരംഗം റോഡ്,
ആർ എസ് പുരം,
കോയമ്പത്തൂർ, തമിഴ്‌നാട്
641002
ഫോൺ: 422 304 8892