ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

ബജാജ് ഫൈനാൻസ് മികച്ച നിക്ഷേപ പ്ലാനുകൾ

നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ

നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ

കുട്ടികൾ‌ക്കുള്ള വിദ്യാഭ്യാസച്ചെലവ് മാനേജ് ചെയ്യാൻ‌ കഴിഞ്ഞിരുന്ന കാലത്ത്‌, സ്കൂൾ‌ ഫീസ് നാമമാത്രവും ഒരു ഡിഗ്രി കൊണ്ട് എളുപ്പത്തിൽ നിങ്ങൾക്ക്‌ ജോലി ലഭിക്കുമായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ കാലം മാറി, വിദ്യാഭ്യാസ ചെലവ് ഓരോ വർഷവും വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുട്ടിയ്ക്ക് സുരക്ഷിതമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന്, ഒരു കോളേജ് ബിരുദത്തേക്കാൾ കൂടുതൽ ആവശ്യമാണ്, അതിൽ പ്രൊഫഷണൽ വിദ്യാഭ്യാസം, സ്വകാര്യ സ്കൂൾ വിദ്യാഭ്യാസം, സ്കൂളിന് ശേഷമുള്ള പരിശീലനം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
ഇന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക എന്നത്, ഉയർന്ന വരുമാനവും കുറഞ്ഞ റിസ്കും ഉൾക്കൊള്ളുന്ന ഒരു മികച്ച നിക്ഷേപ പദ്ധതി ആവശ്യമുള്ള ഒരു ആജീവനാന്ത നിക്ഷേപമാണ്, അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്താൻ കഴിയും.. ഫിക്സഡ് ഡിപ്പോസിറ്റ് അതിനാൽ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത നിക്ഷേപ മാർഗമാണ്.. നിങ്ങൾ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം നേടാനും ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങൾക്ക് സമ്പാദിക്കാനും കഴിയും.

എങ്ങനെയാണ് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് പ്രവർത്തിക്കുന്നത്?
നിങ്ങൾ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, മുൻ‌നിശ്ചയിച്ച പലിശ നിരക്കിൽ വളരുന്ന നിങ്ങളുടെ സമ്പാദ്യത്തിന്‍റെ ഒരു ഭാഗം നിങ്ങൾക്ക് നീക്കിവയ്ക്കാം. നിങ്ങൾ മാറ്റിവെച്ച തുക കാലാകാലങ്ങളിൽ വളരുന്നു, മെച്യൂരിറ്റി ആകുമ്പോൾ എളുപ്പത്തിൽ പിൻവലിക്കാവുന്നതുമാണ്.. ഫിക്സഡ് ഡിപ്പോസിറ്റിന് കുറഞ്ഞ റിസ്കും ഫലപ്രദമായ പലിശനിരക്കും ആണുള്ളത്, അത് നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്താൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
7.6% നിരക്കില്‍ 60 മാസത്തേക്ക് രൂ. 2 ലക്ഷം നിങ്ങള്‍ നിക്ഷേപിക്കുകയാണെന്ന് കരുതുക. മെച്യുരിറ്റിയാകുമ്പോൾ, നിങ്ങൾക്ക് രൂ. 2, 91, 831 ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് പണം എടുക്കുകയോ അല്ലെങ്കില്‍ ദീര്‍ഘിപ്പിച്ച ഒരു കാലയളവിലേക്ക് സ്കീം പുതുക്കുകയോ ചെയ്യാം. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കുന്നതിന് നിരവധി ഫൈനാൻഷ്യർമാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കുകളും NBFCകളും വാഗ്ദാനം ചെയ്യുന്നു, എന്നാൽ NBFC വാഗ്ദാനം ചെയ്യുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ച് നിങ്ങൾക്ക് ഉയർന്ന പലിശനിരക്ക് ലഭ്യമാക്കാം. സമ്പാദ്യത്തിന്‍റെ ഉയർന്ന വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്കുള്ള മികച്ച ചോയിസുകളിലൊന്നാണ് ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ്, അവിടെ നിങ്ങൾക്ക് ഉയർന്ന പലിശനിരക്ക് പ്രതീക്ഷിക്കാം 8.35%. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കുന്നതിന് അധിക 0.10% പലിശയിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ എന്തുകൊണ്ട് നിക്ഷേപിക്കണം?
നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിങ്ങൾക്ക് 4% പലിശ നിരക്ക് മാത്രമേ ലഭിക്കൂ, അതേസമയം ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ഉയർന്ന പലിശ നേടാൻ നിങ്ങളെ സഹായിക്കുന്നു. ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് കൂടുതൽ ലാഭകരമാവുകയും നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.
5 വർഷം വരെ നിങ്ങൾ ഒരു ബജാജ് ഫിനാൻസ് ഫിക്‌സഡ് ഡിപ്പോസിറ്റിൽ നിങ്ങൾ നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാം, അത് നിങ്ങൾ നിക്ഷേപിച്ച തുകയുടെ 50% നേക്കാൾ കൂടുതലാണ്.
ഉദാഹരണത്തിന്, നിങ്ങൾ രൂ. 5,00,000 5 വർഷത്തേക്ക് ബജാജ് ഫിനാൻസ് FD ഉപയോഗിച്ച് നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പലിശ നിരക്കിനൊപ്പം രൂ. 2,58,783 വരെ റിട്ടേൺസ് നേടാവുന്നതാണ് 8.35%. അതുപോലെ, നിങ്ങൾ ബജാജ് ഫിനാൻസ് FD ൽ 5 വർഷത്തേക്ക് ₹ 25,000 നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ₹ 12,939 വരെ റിട്ടേൺസ് ഉണ്ടാക്കാൻ സാധിക്കും.
ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് കാൽക്കുലേറ്റർ ഉപയോഗിച്ച്, അടിസ്ഥാന വിശദാംശങ്ങൾ നൽകി നിങ്ങൾ നേടുന്ന വരുമാനം കണക്കാക്കാം.. നിങ്ങളുടെ ഫിനാൻസ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും, അതിനാൽ നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്താൻ കഴിയും.

ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ സവിശേഷതകൾ:

 • ഉയർന്ന പലിശ നിരക്ക്: ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പുതിയ ഉപഭോക്താക്കൾക്ക് 8.10% വരെയും നിലവിലുള്ള ഉപഭോക്താക്കൾക്ക് 8.20% വരെയും മുതിർന്ന പൗരന്മാർക്ക് 8.35% വരെയും ലാഭകരമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു
 • ഗ്യാരണ്ടീഡ് റിട്ടേണുകൾ: നിങ്ങൾ ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കപ്പെടാതെ നിങ്ങൾക്ക് ഗ്യാരണ്ടീഡ് റിട്ടേണുകൾ ലഭ്യമാക്കാം.. ബജാജ് ഫിനാൻസ് ഫിക്‌സഡ് ഡിപ്പോസിറ്റിന് CRISIL മുഖേന FAAA യുടെയും ICRA മുഖേന MAAA യുടെയും ഏറ്റവും ഉയർന്ന വിശ്വാസ്യത റേറ്റിംഗുണ്ട്, ഇത് നിങ്ങളുടെ നിക്ഷേപ തുകയുടെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു.
 • ഫ്ലെക്സിബിൾ കാലയളവ്: നിങ്ങളുടെ കാലയളവും പിരീയോഡിക് പേഔട്ടുകളുടെ ഫ്രീക്വൻസിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇത് നിങ്ങളുടെ നിക്ഷേപവും ഫിനാൻസും മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കുന്നു.
 • തടസ്സരഹിതമായ നിക്ഷേപ പ്രക്രിയ: ബജാജ് ഫിനാൻസ് FD ൽ നിക്ഷേപിക്കുന്നത് എളുപ്പമാണ്, നിങ്ങൾ ചെയ്യേണ്ടത് ചില വിശദാംശങ്ങൾ പൂരിപ്പിക്കുക മാത്രമാണ്, ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.. ഡോർസ്റ്റെപ്പ് സേവനങ്ങൾ‌ക്കുള്ള ഓപ്‌ഷനുമുണ്ട്, ഇത് നീണ്ട ക്യൂ അല്ലെങ്കിൽ‌ കൂടുതൽ‌ കാത്തിരിപ്പ് സമയം ഒഴിവാക്കാൻ‌ നിങ്ങളെ പ്രാപ്‌തമാക്കുന്നു.
 • ഒരു അടിയന്തിര ഫണ്ടായി ഉപയോഗിക്കുക: അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമാണെങ്കിൽ, നിങ്ങളുടെ സമ്പാദ്യം ലിക്വിഡേറ്റ് ചെയ്യേണ്ടതില്ല, കാരണം നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന് മേൽ എല്ലായ്പ്പോഴും ലോൺ എടുക്കാൻ കഴിയും എന്നതിനാൽ, നിങ്ങളുടെ നിക്ഷേപം അങ്ങനെ തന്നെ നിലനിൽക്കുകയും കൂടാതെ എളുപ്പത്തിൽ നിങ്ങളുടെ അടിയന്തിര ആവശ്യകതകൾ നിറവേറാൻ സാധിക്കുകയും ചെയ്യും.
 • കുറഞ്ഞ മിനിമം തുക: കേവലം ₹ 25,000 കൊണ്ട് ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപം ആരംഭിക്കുക, എങ്കിൽ നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്താൻ കഴിയും.

ബജാജ് ഫിൻസെർവ് പ്രദാനം ചെയ്യുന്ന വ്യത്യസ്ത നിരക്കുകൾ എന്തെല്ലാമെന്ന് നോക്കാം

രൂ.5 കോടി വരെയുള്ള ഡിപ്പോസിറ്റിന് സാധുതയുള്ള വാർഷിക പലിശ നിരക്ക് (05 മെയ് 2020 മുതൽ പ്രാബല്യത്തിൽ)

കാലയളവ് മാസങ്ങളിൽ കുറഞ്ഞ നിക്ഷേപം (രൂപയിൽ) സഞ്ചിതം അസഞ്ചിതം
പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം
12 – 23 25,000 7.40% 7.16% 7.20% 7.27% 7.40%
24 – 35 7.45% 7.21% 7.25% 7.32% 7.45%
36 - 47 7.50% 7.25% 7.30% 7.36% 7.50%
48 - 60 7.60% 7.35% 7.39% 7.46% 7.60%

കസ്റ്റമർ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നിരക്ക് ആനുകൂല്യങ്ങൾ (05 മെയ് 2020 മുതൽ പ്രാബല്യത്തിൽ):

+ 0.25% മുതിർന്ന പൗരന്മാർക്ക്

+ ബജാജ് ഗ്രൂപ്പ് ജീവനക്കാർക്കും , ബജാജ് ഫൈനാൻസ് ലിമിറ്റഡിൻ്റെ കസ്റ്റമേഴ്സിനും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിൻ്റെ നിലവിലുള്ള പോളിസി ഹോൾഡേഴ്സിനും 0.10%

പുതുക്കൽ:

+ഡിപ്പോസിറ്റ് ചെയ്ത സമയത്തുള്ള നിരക്കിനേക്കാളും 0.10% കൂടുതല്‍

പ്രത്യേക ടെനോർ സ്കീമിന് പുറമേ, നിലവിലുള്ള ഉപഭോക്താക്കൾക്കോ ​​ബജാജ് ഫിൻ‌സെർവ് ജീവനക്കാർക്കോ 0.10% ഉയർന്ന പലിശ നിരക്കിൽ നിന്ന് പ്രയോജനം നേടാം, കൂടാതെ മുതിർന്ന പൗരന്മാർക്ക് അവരുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ 0.25% ഉയർന്ന പലിശനിരക്ക് ലഭിക്കും.

നിങ്ങൾക്ക് FD കാല്‍ക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും ലഭിക്കുന്ന മൊത്തം റിട്ടേൺസ് കണക്കു കൂട്ടാവുന്നതാണ്. താഴെക്കൊടുക്കുന്ന ക്രമങ്ങളിലൂടെ FD കാല്‍ക്കുലേറ്റർ ഉപയോഗപ്രദമാക്കാവുന്നതാണ്:

 • നിങ്ങളുടെ കസ്റ്റമര്‍ തരം തിരഞ്ഞെടുക്കുക, അതായത് പുതിയ കസ്റ്റമര്‍ / നിലവിലുള്ള ലോണ്‍ കസ്റ്റമര്‍ / സീനിയർ സിറ്റിസൺ
 • നിങ്ങൾക്ക് ആവശ്യമായ തരം ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക, ഉദാ: സഞ്ചിതം അല്ലെങ്കില്‍ അസഞ്ചിതം
 • നിങ്ങളുടെ ഡെപ്പോസിറ്റ് തുക തിരഞ്ഞെടുക്കുക
 • ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ കാലയളവ് തിരഞ്ഞെടുക്കുക
 • നിങ്ങൾക്ക് പലിശ തുകയും മെച്യൂരിറ്റി സമയത്ത് ലഭ്യമാവുന്ന ആകെ തുകയും സ്വയം തന്നെ കാണാവുന്നതാണ്

ബജാജ് ഫൈനാൻസ് FDകൾ നിങ്ങളുടെ കുട്ടിയുടെ ഭാവി ഭദ്രമാക്കുന്നതിനായി വിപണിയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ സംരഭങ്ങളിലൊന്നാണ്. ഒരു FD തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ഒരു ഉയർന്ന പലിശ നിരക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുക, അല്ലാത്ത പക്ഷം നിക്ഷേപത്തിന്‍റെ പ്രധാന ഉദ്ദേശം തന്നെ പാളിപ്പോവുന്നതാണ്.

ഒരു കമ്പനി FD എന്ന നിലയ്ക്ക്, ബജാജ് ഫിനാൻസ് FDകൾ ഉയർന്ന റിട്ടേണുകൾ ഉറപ്പാക്കുന്നു.. നിങ്ങളുടെ കുട്ടിയുടെ ഭാവിക്കായി ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കുക, അതുവഴി നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ വളർത്താനും നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും കഴിയും.