റൂം ഹീറ്ററുകൾ
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ബജാജ്, Orpat തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള വിശ്വസനീയമായ റൂം ഹീറ്ററുകൾ വാങ്ങുന്നതിലൂടെ നിങ്ങളുടെ മുറി ഊഷ്മളവും സുഖപ്രദവുമാക്കുക വിപുലമായ കൺവെക്ഷൻ, ഹാലോജൻ അല്ലെങ്കിൽ ഓയിൽ ഫിൽഡ് റൂം ഹീറ്ററുകളുടെ വിശാലമായ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുത്ത് അവയ്ക്ക് ഈസി ഇഎംഐകളിൽ പണമടയ്ക്കുക.
കാലാവസ്ഥ എത്ര തണുത്തതാണെങ്കിലും, എല്ലാ സീസണിലും ഏറ്റവും പുതിയ റൂം ഹീറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് കംഫർട്ട് ഉറപ്പാക്കാം ഇഎംഐയിൽ നിങ്ങൾ തിരഞ്ഞെടുത്ത റൂം ഹീറ്ററിന് പണമടയ്ക്കാൻ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്യുക നിങ്ങൾ ഇഷ്ടപ്പെടുന്ന ഫീച്ചർ ഉള്ള ഒന്ന് തിരഞ്ഞെടുക്കുകയും 3 മുതൽ 24 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവിൽ ഈസി ഇൻസ്റ്റാൾമെന്‍റുകളിൽ അതിന്‍റെ ചെലവ് തിരിച്ചടയ്ക്കുകയും ചെയ്യുക.
ഹീറ്ററുകൾക്ക് പുറമെ, ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ മാത്രം ഈസി ഇഎംഐകളിൽ രൂ. 2 ലക്ഷം വരെ നിങ്ങൾക്ക് 1.2 മില്യൺ + ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാം ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ സ്റ്റോറുകൾ സന്ദർശിക്കുക, നിങ്ങളുടെ റൂം ഹീറ്റർ തിരഞ്ഞെടുത്ത് ചെലവ് ഈസി ഇഎംഐകളായി വിഭജിക്കുക ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ ഇഎംഐയിൽ റൂം ഹീറ്റർ ഷോപ്പ് ചെയ്യാനും സൗജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാനും നിങ്ങൾക്ക് കഴിയും.
ബജാജ് മാളിൽ റൂം ഹീറ്ററുകൾ ഓൺലൈനിൽ വാങ്ങുക
ബജാജ് മാളിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ
- 1 നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് ബജാജ് മാളിലേക്ക് ലോഗിൻ ചെയ്യുക
- 2 നിങ്ങളുടെ റൂം ഹീറ്ററും സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവും തിരഞ്ഞെടുക്കുക
- 3 നിങ്ങളുടെ ഡെലിവറി വിലാസം എന്‍റർ ചെയ്യുക
- 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി ഷെയർ ചെയ്ത് പർച്ചേസ് പൂർത്തിയാക്കുക
ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ബജാജ് മാളിൽ റൂം ഹീറ്ററുകളുടെയും മറ്റ് അപ്ലയൻസുകളുടെയും ഇലക്ട്രോണിക്സുകളുടെയും പുതിയ മോഡൽ വാങ്ങാം. ബജാജ് മാളിലെ ഷോപ്പിംഗ് എളുപ്പമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങളുടെ കാർട്ടിലേക്ക് തിരഞ്ഞെടുത്ത റൂം ഹീറ്റർ ചേർക്കുക. നിങ്ങൾക്ക് യോജിക്കുന്ന ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി വിലാസം എന്‍റർ ചെയ്യുക. നിങ്ങളുടെ ഫോണിൽ ഒരു ഒടിപി ലഭിക്കും. വെരിഫിക്കേഷനായി അത് ഷെയർ ചെയ്യുക. അടുത്തതായി, നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കാൻ 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിലൂടെ, നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ റൂം ഹീറ്റർ ലഭ്യമാക്കാം.
നോ കോസ്റ്റ് ഇഎംഐകളിൽ വാങ്ങൽ, ഡൗൺ പേമെന്‍റ് നൽകൽ, നിങ്ങൾ ബജാജ് ഫിൻസെർവ് ബജാജ് മാളിൽ ഷോപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ വീട്ടിൽ സൗജന്യ ഡെലിവറി ലഭ്യമാക്കൽ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കുക.
ഞങ്ങളുടെ ഇ-കൊമേഴ്‌സ് പങ്കാളികളായ Amazon, Flipkart, വിവിധ ബ്രാൻഡുകളുടെ ഇ-സ്റ്റോറുകൾ എന്നിവയിൽ നിന്ന് നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ റൂം ഹീറ്റർ വാങ്ങാം.
നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ പോയി റൂം ഹീറ്ററുകൾ വാങ്ങുക
സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ
- 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
- 2 സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കുക
- 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
- 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സമർപ്പിച്ച് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക
2,900 + നഗരങ്ങളിൽ ഉള്ള ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം + പാർട്ട്ണർ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഇഎംഐയിൽ റൂം ഹീറ്റർ വാങ്ങാവുന്നതാണ്. ഏറ്റവും അടുത്ത പാർട്ട്ണർ സ്റ്റോറിലേക്ക് പോകുക, നിങ്ങളുടെ പ്രിയപ്പെട്ട റൂം ഹീറ്റർ തിരഞ്ഞെടുക്കുക, അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് പണമടയ്ക്കാൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിയുമായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ലഭിക്കുന്ന ഒടിപിയും കാർഡ് വിശദാംശങ്ങളും പങ്കിടുക.
നിങ്ങൾക്ക് ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് സൗകര്യം തിരഞ്ഞെടുത്ത് ഏതാനും മിനിറ്റിനുള്ളിൽ ഈസി ഇഎംഐകളിൽ നിങ്ങളുടെ റൂം ഹീറ്റർ നേടാം. നിങ്ങൾ ചെയ്യേണ്ടത് അഡ്രസ് പ്രൂഫ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് സമർപ്പിക്കുക എന്നതാണ്.
-
സ്മാർട്ട്ഫോണുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
വാഷിംഗ് മെഷീനുകള്
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
എൽഇഡി ടിവികൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
ലാപ്ടോപ്
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
റഫ്രിജറേറ്ററുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
മെത്തകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
എയര് കണ്ടീഷനറുകള്
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
-
ടാബ്ലെറ്റുകൾ
ഇഎംഐ രൂ. 999 ൽ തുടങ്ങുന്നു
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഓയിൽ-ഫിൽഡ് ഹീറ്ററുകൾ ഊർജ്ജക്ഷമവും വലിയ സ്ഥലങ്ങളിൽ ഒരേ തരത്തിൽ ഹീറ്റിംഗ് നൽകുന്നതുമാണ്, അതേസമയം റേഡിയേറ്റർ ഹീറ്ററുകൾ ചെറിയ മുറികൾക്ക് കൂടുതൽ ലാഭകരമാണ്. ബജാജ് മെജസ്റ്റി റൂം ഹീറ്റർ 11F, ബജാജ് ബ്ലോ ഹോട്ട് റൂം ഹീറ്റർ 2000W, Orpat ORH-1410 റേഡിയന്‍റ് റൂം ഹീറ്റർ എന്നിവ പരിഗണിക്കേണ്ട നല്ല ഉൽപ്പന്നങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓയിൽ-ഫിൽഡ് ഹീറ്ററുകൾ മറ്റ് ഇലക്ട്രിക് റൂം ഹീറ്ററുകളേക്കാൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു.
ശ്രദ്ധിക്കാതെ റൂം ഹീറ്റർ രാത്രി മുഴുവൻ സ്വിച്ച് ഓൺ ചെയ്ത് വെയ്ക്കുന്നത് അഭികാമ്യമല്ല.
ഇഎംഐയിൽ റൂം ഹീറ്റർ വാങ്ങാൻ നിങ്ങൾക്ക് കുറഞ്ഞ ഡോക്യുമെന്‍റുകളെ ആവശ്യമുള്ളൂ അവ ഉൾപ്പെടുന്നു:
- കൃത്യമായി ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ്
- റദ്ദാക്കിയ ചെക്ക്
- നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകളുടെ ഒരു കോപ്പി (ആധാർ, പാൻ കാർഡുകൾ)
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ 1,000 ൽ കൂടുതൽ ഓഫറുകളും ഡിസ്ക്കൗണ്ടുകളും ഉണ്ട്. നിങ്ങൾക്ക് അവ ഞങ്ങളുടെ വെബ്സൈറ്റിന്‍റെ 'ഓഫറുകളും പ്രമോഷനുകളും' പേജിലും ബജാജ് ഫിൻസെർവ് ആപ്പിലും കാണാം അല്ലെങ്കിൽ ഇമെയിലുകളും മെസ്സേജുകളും വഴി അവ സ്വീകരിക്കാം. നിങ്ങളുടെ പർച്ചേസിന്‍റെ സമയത്ത് ലഭ്യമായ ഓഫറുകൾ അറിയാൻ ഇൻ-സ്റ്റോർ ബജാജ് ഫിൻസെർവ് പ്രതിനിധിയെ നിങ്ങൾക്ക് ബന്ധപ്പെടാം.