റെന്‍റൽ ഡിപ്പോസിറ്റ് ലോണിന്‍റെ സവിശേഷതകൾ

 • High-value loan

  ഉയർന്ന മൂല്യമുള്ള ലോൺ

  ഒരു വീട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള വിവിധ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കുന്നതിന് രൂ. 5 ലക്ഷം വരെയുള്ള ഫണ്ടുകള്‍ നേടുക.

 • Minimal paperwork

  ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്ക്

  ഹൗസ് റെന്‍റ് ഡിപ്പോസിറ്റിന് വേഗത്തിലുള്ള ഫണ്ടുകൾ ലഭിക്കുന്നതിന് ഏതാനും ചില ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കുക.

 • Doorstep service

  ഡോർസ്റ്റെപ്പ് സർവ്വീസ്

  ഞങ്ങളുടെ ഡോർസ്റ്റെപ്പ് സർവ്വീസ് ഉപയോഗിച്ച് പുറത്തുപോകാതെ തന്നെ നിങ്ങളുടെ റെന്‍റ് എഗ്രിമെന്‍റ് ഡ്രാഫ്റ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് നേടുക.

 • Flexi Hybrid facility

  ഫ്ലെക്സി ഹൈബ്രിഡ് സൗകര്യം

  നിങ്ങൾക്ക് അനുവദിച്ച പരിധിയിൽ നിന്ന് ആവശ്യമുള്ളപ്പോൾ പിൻവലിക്കുകയും നിങ്ങൾ ഉപയോഗിക്കുന്നതിന് മാത്രം പലിശ അടയ്ക്കുകയും ചെയ്യുക.

 • Flexible tenors

  അനുയോജ്യമായ കാലയളവ്

  36 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവിൽ എളുപ്പത്തിൽ തിരിച്ചടയ്ക്കുക.

 • Quick processing

  വേഗത്തിലുള്ള പ്രോസസ്സിംഗ്

  വെറും 24 മണിക്കൂറിനുള്ളിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഫണ്ടിംഗ് ലഭ്യമാക്കുക.

 • Part-prepayment facility

  പാർട്ട്-പ്രീപേമെന്‍റ് സൗകര്യം

  ഫ്ലെക്സി ഹൈബ്രിഡ് റെന്‍റൽ ലോൺ ഉപയോഗിച്ച് അധിക ചാർജ് ഇല്ലാതെ നിങ്ങളുടെ ലോൺ ഭാഗിക-പ്രീപേ ചെയ്യുക.

 • Value-added services

  മൂല്യവർദ്ധിത സേവനങ്ങൾ

  കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ, കസ്റ്റമൈസ്ഡ് ഇൻഷുറൻസ് സ്കീം മുതലായവ പോലുള്ള അധിക ആനുകൂല്യങ്ങൾ നേടുക.

താമസക്കാർക്കും വീട്ടുടമയ്ക്കും വേണ്ടിയുള്ള റെന്‍റല്‍ ഡിപ്പോസിറ്റ് ലോണുകള്‍

ബജാജ് ഫിന്‍സെര്‍വ് രൂ. 5 ലക്ഷം വരെയുള്ള റെന്‍റല്‍ ഡിപ്പോസിറ്റ് ലോണുകള്‍ അതിവേഗ അപ്രൂവലിലും കുറഞ്ഞ ഡോക്യുമെന്‍റുകളിലും ഓഫർ ചെയ്യുന്നു. സെക്യൂരിറ്റി ഡിപ്പോസിറ്റ്, അഡ്വാൻസ് റെന്‍റ്, ബ്രോക്കറേജ്, റീലൊക്കേഷൻ ചെലവുകൾ, ഫർണിഷിംഗ് ചെലവുകൾ എന്നിവ ഉൾപ്പെടെ വീട് വാടകയ്ക്ക് എടുക്കുന്നതിനുള്ള ആദ്യ ചെലവുകൾക്കായി നിങ്ങൾക്ക് ഈ ഫണ്ടുകൾ ഉപയോഗിക്കാം. ബജാജ് ഫിന്‍സെര്‍വില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റെന്‍റ് എഗ്രിമെന്‍റ് തയ്യാറാക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള ഡോര്‍സ്റ്റെപ്പ് സേവനങ്ങളും തിരഞ്ഞെടുക്കാം. *മുംബൈ, പൂനെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.

അനുവദിച്ച ലോൺ പരിധിയിൽ നിന്ന് നിങ്ങളുടെ ആവശ്യമനുസരിച്ച് ഒന്നിലധികം പിൻവലിക്കൽ നടത്താൻ നിങ്ങളെ അനുവദിക്കുന്ന ഞങ്ങളുടെ സവിശേഷമായ ഫ്ലെക്സി ഹൈബ്രിഡ് സൗകര്യം തിരഞ്ഞെടുക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുഴുവൻ പരിധിയിൽ അല്ലാതെ നിങ്ങൾ ഉപയോഗിക്കുന്നതിന് മാത്രം പലിശ അടയ്ക്കാവുന്നതാണ്. ബജാജ് ഫിൻസെർവിൽ കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ, ഫൈനാൻസ് ഫിറ്റ്നസ് റിപ്പോർട്ട് അല്ലെങ്കിൽ കസ്റ്റമൈസ്ഡ് ഇൻഷുറൻസ് സ്കീമുകൾ പോലുള്ള അധിക ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു, പ്രത്യേകിച്ച് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടെങ്കിൽ.

ബജാജ് ഫിന്‍സെര്‍വ് താമസക്കാർക്കും വീട്ടുടമകൾക്കും റെന്‍റല്‍ ഡിപ്പോസിറ്റ് ലോണുകള്‍ ഓഫർ ചെയ്യുന്നു. നിങ്ങൾ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണെങ്കിൽ, അതിവേഗ അപ്രൂവലും അതിവേഗ ഡിസ്ബേർസലും ഉപയോഗിച്ച് നിങ്ങളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ്, ബ്രോക്കറേജ് അല്ലെങ്കിൽ അഡ്വാൻസ് റെന്‍റ് അടയ്ക്കാൻ നിങ്ങൾക്ക് റെന്‍റൽ ഡിപ്പോസിറ്റ് ലോൺ ലഭ്യമാക്കാം.

നിങ്ങൾ ഒരു വീട്ടുടമയും നിങ്ങളുടെ പ്രോപ്പർട്ടി വാടകയ്ക്ക് നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രോപ്പർട്ടി നവീകരിക്കുന്നതിനും ഉയർന്ന വാടക, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ലഭ്യമാക്കാനും നിങ്ങൾക്ക് ഈ റെന്‍റൽ ഡിപ്പോസിറ്റ് ലോൺ ഉപയോഗിക്കാം. ഉദാഹരണത്തിന്, പുതുതായി പെയിന്‍റ് ചെയ്തതും പുതുക്കിയതുമായ ഒരു ഫർണിഷ് ചെയ്ത വീട് ഒരു ഫർണിഷ് ചെയ്യാത്ത വീടിനേക്കാൾ ഉയർന്ന വാടക വരുമാനം ലഭ്യമാക്കുന്നു. നിങ്ങൾ വാടകയ്ക്ക് നൽകുന്നതിന് മുമ്പ് നിങ്ങളുടെ പ്രോപ്പർട്ടി നവീകരിക്കുന്നതിന്‍റെ സാമ്പത്തിക നേട്ടം താഴെയുള്ള പട്ടികയിൽ* കാണുക:

മാനദണ്ഡങ്ങൾ

പ്രോപ്പർട്ടി മൂല്യം

പ്രതിമാസ വാടക

വാർഷിക വാടക

വാടക വരുമാനം

5 വർഷത്തേക്കുള്ള മൊത്തം വാടക

ഫർണിഷ് ചെയ്യാത്ത വീടുകളിൽ നിന്നുള്ള വാടക വരുമാനം

രൂ. 90 ലക്ഷം

രൂ. 27,000

രൂ. 3,24,000

3.6%

രൂ. 16,20,000

ഫർണിഷ് ചെയ്ത വീടുകളിൽ നിന്നുള്ള വാടക വരുമാനം

രൂ. 90 ലക്ഷം

രൂ. 32,000

രൂ. 3,84,000

4.3%

രൂ. 19,20,000

ഫർണിഷ് ചെയ്ത വീട് വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള സാമ്പത്തിക നേട്ടം

 

 

രൂ. 3,00,000

 

*ഇവിടെ നൽകിയ എല്ലാ നിരക്കുകളും സൂചകമാണ്. നിങ്ങളുടെ താമസ നഗരത്തെ അടിസ്ഥാനമാക്കി അവ മാറാവുന്നതാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

റെന്‍റൽ ഡിപ്പോസിറ്റ് ലോണിന് എങ്ങനെ അപേക്ഷിക്കാം

 1. 1 ക്ലിക്ക്‌ ചെയ്യു അപേക്ഷാ ഫോം തുറക്കുന്നതിന്
 2. 2 ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ പേരും കോണ്ടാക്ട് വിശദാംശങ്ങളും പൂരിപ്പിക്കുക
 3. 3 ഒടിപി സമർപ്പിച്ച് നിങ്ങളുടെ വ്യക്തിഗത, സാമ്പത്തിക വിശദാംശങ്ങൾ പൂരിപ്പിക്കുക
 4. 4 നിങ്ങൾ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ലോൺ ഓഫർ കാണുകയും സ്ഥിരീകരിക്കുകയും ചെയ്യുക
 5. 5 നിങ്ങളുടെ റെന്‍റ് എഗ്രിമെന്‍റ് അപ്‌ലോഡ് ചെയ്യുക

നിങ്ങളുടെ റെന്‍റ് എഗ്രിമെന്‍റ് വെരിഫൈ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ റെന്‍റൽ അപ്പാർട്ട്മെന്‍റിന്‍റെ സെക്യൂരിറ്റി ഡിപ്പോസിറ്റിനായുള്ള ഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്*.

*വ്യവസ്ഥകള്‍ ബാധകം