ഇമേജ്

> >

ഡോക്ടർമാർക്കുള്ള പേഴ്സണല്‍ ലോണ്‍

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

Please enter your first and last name
Enter 10-digit mobile number
Please enter your pin code

I consent to the T&C and authorize Bajaj Finance Limited, its representatives/business partners/affiliates to use my details for promotional communication/fulfilment of services availed.

നിങ്ങള്‍ക്ക് നന്ദി

ഡോക്ടർമാർക്കുള്ള പേഴ്സണൽ ലോൺ: സവിശേഷതകളും നേട്ടങ്ങളും

ഡോക്ടർമാർക്കായുള്ള ദ്രുതവും സൗകര്യപ്രദവുമായ ബജാജ് ഫിൻ‌സെർവ് പേഴ്സണൽ ലോൺ ഉപയോഗിച്ച്, വിവാഹങ്ങളും അവധിദിനങ്ങളും മുതൽ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിങ്ങളുടെ എല്ലാ സ്വകാര്യ സാമ്പത്തിക ആവശ്യങ്ങൾക്കും പണം ലഭ്യമാക്കുക. ₹ 37 ലക്ഷം വരെ നേടൂ, 24 മണിക്കൂറിനുള്ളിൽ ബാങ്കില്‍ പണം ലഭിക്കുന്നു. തടസ്സരഹിതമായ ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളിന് അനുയോജ്യമായതും നിങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ എളുപ്പത്തിൽ നൽകുക എന്നതാണ് ഞങ്ങളുടെ പ്രൊസസ്സ്.

 • രൂ 37 ലക്ഷം വരെയുള്ള ലോണ്‍

  ഡോക്ടർമാർക്കുള്ള പേഴ്സണൽ ലോൺ ഉപയോഗിച്ച് രൂ. 37 ലക്ഷം വരെ നിങ്ങൾക്ക് കല്യാണം, യാത്ര, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിവിധ ചെലവുകൾ നിറവേറ്റാം അല്ലെങ്കിൽ നിങ്ങളുടെ എല്ലാ കടങ്ങളും ഒരൊറ്റ ലോണായി ഏകീകരിക്കാം.

 • ദൃത പ്രോസസ്സിംഗ്

  നിങ്ങളുടെ സമയം ലാഭിക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉള്ള ലളിതമായ ഡോക്യുമെന്‍റേഷനും അപ്രൂവലും അടങ്ങുന്ന ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസ്

 • ഫ്ലെക്സി ലോൺ സൗകര്യം

  മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാലയളവിനായി നിങ്ങൾക്ക് ഒരു നിശ്ചിത ലോൺ പരിധിയുള്ള ഫ്ലെക്സി ലോണ്‍ സൌകര്യം. ഈ ലോണ്‍ പരിധിക്കുള്ളിൽ നിന്നും ഫണ്ടുകൾ പിൻവലിക്കാനും പ്രീപേ ചെയ്യാനും ഒപ്പം പ്രതിമാസ EMIകളായി നിങ്ങളുടെ ലോണിന്‍റെ പലിശ ഘടകം മാത്രം അടയ്ക്കുകയും ചെയ്യാം. ഉപയോഗിക്കുന്ന തുകയിൽ മാത്രമേ പലിശ ഈടാക്കൂ. ഏതെങ്കിലും ചാര്‍ജുകള്‍ ഇല്ലാതെ പ്രിൻസിപ്പൽ തുക നിങ്ങളുടെ സൗകര്യമനുസരിച്ച് ലോണ്‍ കാലയളവിന്‍റെ അവസാനത്തിൽ അത് തിരിച്ചടയ്ക്കുക.

 • സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ്

  നിങ്ങളുടെ പ്രീപേമെന്‍റ് മുൻഗണനയ്ക്ക് അനുസൃതമായി, 12 മാസം മുതൽ 96 മാസം വരെയുള്ള ഒരു കാലയളവ് നേടുക

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ, പേപ്പര്‍ വര്‍ക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു

 • കൊലാറ്ററൽ വേണ്ട

  നിങ്ങൾക്ക് ആവശ്യമുള്ള ലോണ്‍ നേടാന്‍ സഹായിക്കുന്നതിന് ഈടുകാരനോ കൊലാറ്ററലോ ആവശ്യമില്ല

 • പാർട്ട് പ്രീപേമെന്‍റ് സൗകര്യം

  നിങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് പാര്‍ട്ട്-പ്രീപേമെന്‍റിന് ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല. നിങ്ങളുടെ പ്രീപേമെന്‍റ് തുക അവസാന 3 EMI കളേക്കാള്‍ കുറവാകാന്‍ പാടില്ല, പരമാവധി തുകയ്ക്ക് പരിധികള്‍ ഇല്ല.

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  എക്സ്ക്ലൂസീവ് പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍, നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കും

യോഗ്യതാ മാനദണ്ഡം

ഡോക്ടർമാർക്കുള്ള പേഴ്സണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ എളുപ്പമാണ്. അവ ഇനിപ്പറയുന്നവയാണ്:
 • സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (MS/MD/DM)
 • കുറഞ്ഞ മുന്‍കാല പ്രവര്‍ത്തി പരിചയം ആവശ്യമില്ല
 • ബിരുദധാരികളായ ഡോക്ടർമാർ (MBBS)
 • കുറഞ്ഞത് 2 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌
 • ദന്ത ഡോക്ടര്‍ (BDS/MDS)
 • കുറഞ്ഞത് 5 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌
 • ആയുർവേദ ഹോമിയോപ്പതി ഡോക്ടർമാർ: BHMS/BAMS
 • കുറഞ്ഞത് 6 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌, സ്വന്തമായി ഒരു ക്ലിനിക്കോ വീടോ ഉണ്ടായിരിക്കണം
 • ഹോമിയോപ്പതി ഡോക്ടർമാർ: DHMS
 • കുറഞ്ഞത് 15 വര്‍ഷത്തെ മുന്‍കാല യോഗ്യതാ പരിചയം ആവശ്യമാണ്‌, സ്വന്തമായി ഒരു ക്ലിനിക്കോ വീടോ ഉണ്ടായിരിക്കണം

 

ആവശ്യമായ രേഖകള്‍

ഡോക്ടർമാർക്കുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന് ചുരുങ്ങിയ ഡോക്യുമെന്‍റുകളെ ആവശ്യമുള്ളൂ, ഈ ഡോക്യുമെന്‍റുകൾ ഇവയാണ്:

 • KYC ഡോക്യുമെന്‍റുകൾ

 • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കേഷൻ

ഫീസും നിരക്കുകളും

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

പലിശ നിരക്ക്
14-16%
പ്രോസസ്സിംഗ് ഫീസ്‌
2% വരെ
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ
ഇല്ല
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍
ഇല്ല
പിഴ പലിശ
2% പ്രതിമാസം
പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍*
ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍*
രൂ. 1,000 ഓരോ ബൌണ്‍സിനും

*താഴെപ്പറയുന്ന 1st EMI ക്ലിയറൻസ് ബാധകമാണ്
 

അപേക്ഷിക്കേണ്ട വിധം

ഡോക്ടർമാർക്ക് ഓൺലൈനിലൂടെയും ഓഫ്ലൈൻ വഴിയും ബജാജ് ഫിൻസേര്‍വ് പെഴ്സണല്‍ ലോണിന് അപേക്ഷിക്കാം. ഓഫ്ലൈനിൽ അപേക്ഷിക്കാൻ, നിങ്ങൾ:

 • doctorloan@bajajfinserv.in ലേക്ക് ഞങ്ങള്‍ക്ക് എഴുതുക, അല്ലങ്കില്‍

 • DLM എന്ന് 9773633633 ലേക്ക് SMS ചെയ്യുക, അല്ലെങ്കില്‍

 • 9266900069 ലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്യുക

ഓൺലൈനിൽ അപേക്ഷിക്കാൻ, ലളിതമായ ഈ ഘട്ടങ്ങൾ പാലിക്കുക:

 • 1

  സ്റ്റെപ്പ് 1

  ഇവിടെ ക്ലിക്ക് ചെയ്യുക ഓണ്‍ലൈന്‍ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക

 • 2

  സ്റ്റെപ്പ് 2

  നിങ്ങളുടെ അംഗീകൃത ലോണ്‍ തുക അറിയാൻ ഞങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരണ കോൾ സ്വീകരിക്കുക

 • 3

  സ്റ്റെപ്പ് 3

  ആവശ്യമായ രേഖകൾ ഞങ്ങളുടെ പ്രതിനിധിക്ക് സമർപ്പിക്കുക

 • 4

  സ്റ്റെപ്പ് 4

  ഡോക്യുമെന്‍റുകള്‍ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം സ്വീകരിക്കുക

ഡോക്ടർമാർക്കുള്ള പേഴ്സണല്‍ ലോണ്‍

ഡോക്ടർമാർക്കുള്ള പ്രൊഫഷണൽ നഷ്ടപരിഹാര ഇൻഷുറൻസ് പോളിസി

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്: നിങ്ങൾ അറിയേണ്ടതെല്ലാം

ഡോക്ടർമാർക്കുള്ള ഒരു ബജാജ് ഫിൻ‌സെർവ് പേഴ്സണൽ ലോണിന് നിങ്ങൾ എന്തിന് അപേക്ഷിക്കണം?

ലൈബ്രേറ്റ് ഉപയോഗിച്ച് നിങ്ങളുടെ മെഡിക്കൽ പ്രാക്ടീസ് വർധിപ്പിക്കുക

ഡോക്ടർമാർക്കായുള്ള ഒരു പേഴ്സണല്‍ ലോണ്‍

നിങ്ങൾ ഡോക്ടർമാർക്കായുള്ള പേഴ്സണല്‍ ലോണ്‍ എടുക്കേണ്ടതിന്‍റെ 4 കാരണങ്ങള്‍

മെഡിക്കൽ ടൂറിസം: ഡോക്ടർമാർക്കുള്ള ഒരു ഹാൻഡി ഗൈഡ്

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്

രൂ.1 കോടി വരെയുള്ള പരിരക്ഷ

ഇപ്പോൾ വാങ്ങുക

ചാർട്ടേഡ് അക്കൗണ്ടന്‍റ് ലോണ്‍

രൂ. 37 ലക്ഷം വരെയുള്ള കൊലാറ്ററല്‍ -ഫ്രീ ഫൈനാന്‍സ്

അപ്ലൈ
ബിസിനസ് ലോണ്‍ ആളുകളുടെ കണ്‍സിഡേഡ് ഇമേജ്

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ സഹായിക്കാനായി രൂ 32 ലക്ഷം വരെയുള്ള ലോണ്‍

അപ്ലൈ
ഹെൽത്ത് കെയര്‍ ഫൈനാന്‍സ്

ഹെൽത്ത് കെയര്‍ ഫൈനാന്‍സ്

ഏറ്റവും പുതിയ മെഡിക്കൽ ഉപകരണത്തിന് രൂ. 37 ലക്ഷം വരെ ധനസഹായം

വിവരങ്ങൾ