മെഡിക്കൽ പ്രാക്ടീസ് ലോണുകളുടെ സവിശേഷതകളും ആനുകൂല്യങ്ങളും

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ കടം വാങ്ങുകയും അധിക ചാര്‍ജ്ജുകള്‍ ഒന്നും നല്‍കാതെ നിങ്ങളുടെ ലോണ്‍ പരിധിയില്‍ നിന്ന് നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ പ്രീപേ ചെയ്യുകയും ചെയ്യുക.

 • Money in %$$DL-Disbursal$$%*

  24 മണിക്കൂറിനുള്ളില്‍ പണം*

  ഓൺലൈൻ ലോൺ അപേക്ഷാ ഫോം വഴി അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ തുക സ്വീകരിക്കുക.

 • Zero collateral

  ഈട് ആവശ്യമില്ല

  സെക്യൂരിറ്റിയായി ഒരു പേഴ്സണല്‍ അല്ലെങ്കില്‍ മെഡിക്കല്‍ ആസ്തി വാഗ്ദാനം ചെയ്യാതെ ബജാജ് ഫിന്‍സെര്‍വില്‍ നിന്നും ഹോസ്പിറ്റല്‍ ഫൈനാന്‍സ് പ്രയോജനപ്പെടുത്തുക.

 • Easy repayment

  എളുപ്പത്തിലുള്ള തിരിച്ചടവ്

  84 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവുള്ള നിങ്ങളുടെ ക്ലിനിക്കിന്‍റെ വരുമാനത്തിന് അനുയോജ്യമായ ഒരു റീപേമെന്‍റ് പ്ലാൻ തിരഞ്ഞെടുക്കുക.

 • Online loan account

  ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ – മൈ അക്കൗണ്ട്-ല്‍ നിങ്ങളുടെ ലോണ്‍ മാനേജ് ചെയ്യുക, നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂള്‍ കാണുക, ലോണ്‍ സ്റ്റേറ്റ്‍മെന്‍റുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, ഇഎംഐകള്‍ അടയ്ക്കുക.

മെഡിക്കൽ പ്രാക്റ്റീസ് ലോണുകള്‍

നിങ്ങൾ സ്വന്തമായി പ്രാക്ടീസ് നടത്തുന്ന ഒരു ഡോക്ടർ അല്ലെങ്കിൽ ഫിസിഷ്യൻ എന്ന നിലയിൽ, ജീവനക്കാർക്ക് ശമ്പളം നൽകുമ്പോൾ, മെഡിക്കൽ സപ്ലൈസിന്‍റെ ഇൻവെന്‍ററി സൂക്ഷിക്കുമ്പോൾ, മെഡിക്കൽ ഉപകരണങ്ങൾ അല്ലെങ്കിൽ ഇൻസ്ട്രുമെന്‍റുകൾ വാങ്ങുകയോ നന്നാക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ക്ലിനിക്കിന്‍റെ ക്യാഷ്ഫ്ലോ കുറയുമെന്ന് നിങ്ങൾക്കറിയാം. അതിനാലാണ് ഒരു ക്ലിനിക്ക് അല്ലെങ്കിൽ ആശുപത്രി സ്വന്തമാക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്ന മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ബജാജ് ഫിൻസെർവ് പ്രത്യേക ഫൈനാൻസ് ഓഫർ ചെയ്യുന്നത്. രൂ.50 ലക്ഷം വരെയുള്ള ലോൺ ഉള്ളതിനാൽ ദന്തഡോക്ടർമാർക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും ബിരുദധാരികളായ ഡോക്ടർമാർക്കും ആയുർവേദ, ഹോമിയോപ്പതി ഡോക്ടർമാർക്കും മെഡിക്കൽ പ്രാക്ടീസ് ഫൈനാൻസിംഗ് ഏതാനും ക്ലിക്കുകൾ മാത്രം അകലെയാണ്.

നിങ്ങൾ എവിടെയായിരുന്നാലും ഫണ്ടിംഗ് തേടുകയാണെങ്കിൽ, ഫ്ലെക്സി ലോൺ സൗകര്യം പരിഗണിക്കുക. നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് അനുമതിയിൽ നിന്ന് ആവശ്യാനുസരണം പണം പിൻവലിക്കുകയും മിച്ചം വരുമ്പോൾ അവ മുൻകൂട്ടി അടയ്ക്കുകയും ചെയ്യാം. നിങ്ങളുടെ പ്രതിമാസ ഔട്ട്ഗോ കുറയ്ക്കുന്നതിന്, നിങ്ങൾക്ക് പലിശ മാത്രം ഇഎംഐ ആയി അടയ്ക്കുകയും ആദ്യ കാലയളവിൽ 45%* വരെയുള്ള ചെറിയ ഇൻസ്റ്റാൾമെന്‍റുകളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യാം.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക