എഫ്‌ഡിയിന്മേലുള്ള ലോണിന്‍റെ ഫീസും ചാര്‍ജുകളും

ബജാജ് ഫൈനാൻസ് നിലവിലുള്ള എഫ്‌ഡി പലിശ നിരക്കിനേക്കാൾ 2% ഉയർന്ന നിരക്കിൽ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണുകൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോൺ ലഭ്യമാക്കുന്നതിൽ മറഞ്ഞിരിക്കുന്ന ഫീസും പ്രോസസിംഗ് ചാർജുകളും ഇല്ല. നിങ്ങളുടെ ലോണ്‍ ഭാഗിക പ്രീപേ അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിന് ചാര്‍ജ്ജുകള്‍ ഇല്ല.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഫിക്സഡ് ഡിപ്പോസിറ്റിനുള്ള പലിശ നിരക്ക് എത്രയാണ്?

ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ നിക്ഷേപിക്കുന്ന ഇഷ്യുവർ നൽകുന്ന ഏറ്റവും പുതിയ എഫ്‌ഡി നിരക്കുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ ഡിപ്പോസിറ്റിൽ നിങ്ങൾക്ക് റിട്ടേൺസ് ലഭിക്കും. ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിനൊപ്പം നിങ്ങൾക്ക് സുരക്ഷയുടെയും ഉയർന്ന റിട്ടേണുകളുടെയും ഇരട്ട ആനുകൂല്യം ലഭിക്കുന്നു.

എഫ്‌ഡി ഫെസിലിറ്റിക്ക് മേലുള്ള ലോണ്‍ എന്നാല്‍ എന്താണ്?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോൺ ലഭ്യമാക്കി എല്ലാ ഫണ്ടുകളും ലിക്വിഡേറ്റ് ചെയ്യാതെയും മെച്യൂരിറ്റി സമയത്ത് റിട്ടേൺസ് നഷ്ടപ്പെടുത്താതെയും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ എഫ്‌ഡി സൗകര്യത്തിന്മേലുള്ള ലോൺ നിങ്ങളെ പ്രാപ്തരാക്കുന്നു.

ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള എന്‍റെ ലോണിന് പ്രോസസ്സിംഗ് ഫീസ് ഉണ്ടോ?

എഫ്‍ഡി- ക്ക് മേലുള്ള ലോണിന്‍റെ കാര്യത്തിൽ പ്രോസസ്സിംഗ് ഫീസ് ഇല്ല.

ഫോർക്ലോഷർ അല്ലെങ്കിൽ ഭാഗിക പ്രീപേമെന്‍റ് ചാർജുകൾ ഉണ്ടോ?

ഇല്ല, നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് ഫോർക്ലോഷർ അല്ലെങ്കിൽ ഭാഗിക പ്രീപേമെന്‍റ് ചാർജുകൾ ബാധകമല്ല.

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന്‍റെ പലിശ എത്രയാണ്?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന്‍റെ പലിശ നിരക്ക് നിലവിലുള്ള എഫ്‌ഡി പലിശ നിരക്കുകളേക്കാൾ 2% കൂടുതലാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക