ടു-വീലര്‍ ലോണിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം
ഈ ഘട്ടങ്ങൾ പിന്തുടരുകയും ഓൺലൈൻ ലോൺ അപേക്ഷാ പ്രക്രിയ തൽക്ഷണം ആരംഭിക്കുകയും ചെയ്യുക. ഞങ്ങളുടെ ടു-വീലർ ലോൺ ഫോം തുറക്കുന്നതിന് 'ഇപ്പോൾ ബുക്ക് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
- 1 നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുന്നതിന് ഫോം പേജിലെ നിർദ്ദേശങ്ങൾ പിന്തുടരുക
- 2 നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക
- 3 ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്തുകഴിഞ്ഞാൽ, അടുത്ത ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കും
നിങ്ങൾ ടു-വീലർ ലോൺ ഫോം പൂരിപ്പിക്കുമ്പോൾ പ്രോസസ് എളുപ്പമാക്കാൻ നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക.
പേഴ്സണൽ വിവരങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ, ഡോക്യുമെന്‍റുകൾ എന്നിവ നിങ്ങൾക്ക് ലോൺ ഓഫർ ചെയ്യുന്നതിന് നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യാൻ ഞങ്ങളെ അനുവദിക്കും.
ടു-വീലര്‍ ലോണിന് ഓഫ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം
To apply for an offline loan, visit our two-wheeler partner stores
ഞങ്ങളുടെ പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുമ്പോൾ നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകൾ കൊണ്ടുപോകുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. കൂടുതൽ ഘട്ടങ്ങളിൽ ഞങ്ങളുടെ പാർട്ട്ണർ നിങ്ങളെ സഹായിക്കും.
If you wish to calculate your EMIs before applying, use our loan calculator by choosing the loan amount and a suitable repayment tenor.