ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image

ഫിക്സഡ് ഡിപ്പോസിറ്റിൻമേലുള്ള ലോണിന് അപേക്ഷിക്കാം

അപേക്ഷിക്കുന്നത് എങ്ങനെ?


ബജാജ് ഫിൻസെർവ്വില്‍ നിന്നുള്ള ഫിക്സഡ് ഡിപ്പോസിറ്റിൻമേലുള്ള ലോണിന് അപേക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ ഇതാ:

സ്റ്റെപ്പ് 1

അപേക്ഷാ ഫോം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

സ്റ്റെപ്പ് 2

FD രസീതിനൊപ്പം ഫോം ബജാജ് ഫിൻസെർവിൻറെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ സമർപ്പിക്കുക.

നിങ്ങൾക്ക്:

  • LAFD എന്ന് ടൈപ്പ് ചെയ്ത് 9773633633 എന്ന നമ്പറിലേയ്ക്ക് SMS ചെയ്യുക
  • fd@bajajfinserv.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങൾക്ക് ഇ-മെയില്‍ ചെയ്യൂ
  • 9266002288 ലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്യുക

ഇത് നിങ്ങൾ ചെയ്താല്‍ ഞങ്ങളുടെ പ്രതിനിധികൾ അടുത്ത സ്റ്റെപ്പുകളില്‍ സഹായിക്കുന്നതിനായി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.