ആനുവൽ മെയിന്‍റനൻസ് ചാർജ്ജ്

നിങ്ങളുടെ അക്കൗണ്ട് ആക്ടീവായി നിലനിർത്താനും ഇതുപോലുള്ള സേവനങ്ങൾ നൽകാനും ഞങ്ങൾ എല്ലാ വർഷവും ഈടാക്കുന്ന നാമമാത്രമായ ഫീസാണ് ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി):

  • നിങ്ങളുടെ ആവശ്യമനുസരിച്ച് പാർട്ട് പേ, ഡ്രോഡൗൺ/പിൻവലിക്കൽ നടത്തുക
  • നിങ്ങളുടെ ലോൺ അക്കൗണ്ട് വിശദാംശങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യുക

ഫ്ലെക്സി ലോൺ ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി) അടയ്ക്കുന്നതിനുള്ള ഘട്ടങ്ങൾ

ഈ തുക നിങ്ങളുടെ വാർഷിക മാസത്തിൽ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുന്നു . താഴെയുള്ള ലിങ്ക് - <https://payment.bajajfinserv.in/online/AMC/amc_overdue ഉപയോഗിച്ച് നിങ്ങളുടെ കുടിശ്ശികയുള്ള വാർഷിക മെയിന്‍റനൻസ് നിരക്കുകളും ഓൺലൈനിൽ അടയ്ക്കാം

നിങ്ങളുടെ എക്സ്പീരിയ പോർട്ടൽ വഴി പണമടയ്ക്കാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

  1. 1 സ്ക്രീനിന്‍റെ മുകളിൽ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 'ക്വിക്ക് പേ' ക്ലിക്ക് ചെയ്യുക
  2. 2 'ഓൺലൈൻ പേമെന്‍റ്'-ന് കീഴിൽ, 'ഇഎംഐയും കുടിശ്ശിക പേമെന്‍റുകളും' തിരഞ്ഞെടുക്കുക
  3. 3 നിങ്ങളുടെ കുടിശ്ശിക തീർക്കാൻ ആഗ്രഹിക്കുന്ന ലോൺ തിരഞ്ഞെടുത്ത് 'പേ' എന്നതിൽ ക്ലിക്ക് ചെയ്യുക
  4. 4 തുക എന്‍റർ ചെയ്ത് 'പേമെന്‍റിലേക്ക് തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  5. 5 ഒരു പേമെന്‍റ് പോർട്ടൽ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  6. 6 നിങ്ങളുടെ പേമെന്‍റ് രീതി തിരഞ്ഞെടുത്ത് ട്രാൻസാക്ഷൻ പൂർത്തിയാക്കുക

* നിങ്ങളുടെ പുതിയ ബജാജ് ഫിൻസെർവ് ആപ്പ് വഴിയും പണമടയ്ക്കാം. Google Play Store ൽ നിന്ന് നിങ്ങളുടെ പുതിയ ബജാജ് ഫിൻസെർവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ, 'ബജാജ് ഫിൻസെർവ്-ലോൺ, യുപിഐ, പേമെന്‍റ്' എന്ന കീവേർഡ് സർച്ച് ചെയ്യുക'.

ഫ്ലെക്സി പതിവ് ചോദ്യങ്ങൾ- ആനുവൽ മെയിന്‍റനൻസ് ചാർജ്ജ്

ആനുവൽ മെയിന്‍റനൻസ് ചാർജ്ജുകൾ (എഎംസി) എന്താണ്?

നിങ്ങളുടെ അക്കൗണ്ട് ആക്ടീവായി നിലനിർത്താനും ഇതുപോലുള്ള സേവനങ്ങൾ നൽകാനും ഞങ്ങൾ എല്ലാ വർഷവും ഈടാക്കുന്ന നാമമാത്രമായ ഫീസാണ് ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി):

  • നിങ്ങളുടെ ആവശ്യമനുസരിച്ച് ലോൺ തുക പാർട്ട് പേ, ഡ്രോഡൗൺ/പിൻവലിക്കൽ എന്നിവ നടത്തുക
  • നിങ്ങളുടെ ലോൺ അക്കൗണ്ട് വിശദാംശങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യുക. നിങ്ങളുടെ ലോൺ എഗ്രിമെന്‍റ് പരിശോധിക്കുക
എന്‍റെ ആനുവൽ മെയിന്‍റനൻസ് ചാർജ്ജ് (എഎംസി) ഞാൻ എപ്പോഴാണ് അടയ്ക്കേണ്ടത്?

നിങ്ങളുടെ കരാറിൽ പരാമർശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഓരോ വർഷവും വാർഷിക മെയിന്‍റനൻസ് നിരക്ക് അടയ്‌ക്കേണ്ടതുണ്ട്.