ഇമേജ്

ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനിൽ ക്യാഷ്‌ലെസ് സൗകര്യമുണ്ടോ?

അതെ. ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഏതെങ്കിലും 5700 നെറ്റ്‌വർക്ക് ആശുപത്രികളിൽ നിന്ന് നിങ്ങൾ ചികിത്സ നേടുകയാണെങ്കില്‍ ചികിത്സാ ചെലവുകൾക്കായി നിങ്ങള്‍ ഒന്നും തന്നെ നൽകേണ്ടതില്ല. (ഒഴിവാക്കലുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി).

ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പോളിസി ടേം ഓപ്ഷനുകൾ എന്തൊക്കെയാണ്?

ആജീവനാന്തം പുതുക്കാന്‍ കഴിയുന്ന ഓപ്ഷനോടുകൂടിയ 1, 2, അല്ലെങ്കില്‍ 3 വര്‍ഷത്തെ പോളിസി നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

ഫാമിലി ഹെൽത്ത് ഇൻഷുറൻസില്‍ എത്ര ആളുകളെ ഉള്‍പ്പെടുത്താന്‍ കഴിയും?

ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനില്‍ 6 ആളുകളെ വരെ ഉള്‍പ്പെടുത്താന്‍ കഴിയും. നിങ്ങളെയും, നിങ്ങളുടെ ജീവിതപങ്കാളിയേയും, ആശ്രിതരായ 4 വരെ കുട്ടികളെയും നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയും. .

ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനില്‍ പരിരക്ഷിക്കപ്പെടുന്ന ചെലവുകൾ എന്തൊക്കെയാണ്?

മുഴുവന്‍ കുടുംബത്തിനും ഹോസ്പിറ്റലൈസേഷന് മുമ്പും പിമ്പുമുള്ള ചെലവുകൾ, മരുന്നുകൾ, ആംബുലൻസ് ചാർജുകൾ, ഡേ-കെയർ ട്രീറ്റ്മെന്റ് ചെലവുകൾ എന്നിവയെല്ലാം ഒരൊറ്റ ഇൻഷുറൻസ് പ്ലാനില്‍ പരിരക്ഷിക്കപ്പെടുന്നതാണ്. .