ഇഎംഐ നെറ്റ്‌വർക്കിൽ വാച്ചുകൾ വാങ്ങാം

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ മിതമായ നിരക്കിൽ പ്രീമിയം വാച്ചുകൾ വാങ്ങുക. ഈസി ഇഎംഐകളിൽ Garmin, Amazfit, Oppo, TAG Heuer, Titan, Central തുടങ്ങിയ മികച്ച ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുക്കുക. നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് രൂ. 5,000 വരെ ഷോപ്പ് ചെയ്ത് നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് ഈസി ഇഎംഐയും സീറോ ഡൗൺ പേമെന്‍റും ആക്കി മാറ്റുക.

വാച്ചുകൾക്ക് പുറമെ, 1.2 ദശലക്ഷത്തിലധികം പ്രോഡക്ടുകൾ ഈസി ഇഎംഐകളിൽ ഷോപ്പ് ചെയ്യാൻ ബജാജ് ഫിൻസെർവ് നെറ്റ്‌വർക്ക് നിങ്ങളെ അനുവദിക്കുന്നു. 2,900 നഗരങ്ങളിൽ 1.2 ലക്ഷത്തിലധികം പാർട്ട്ണർ സ്റ്റോറുകളിലുള്ള വിപുലമായ പ്രോഡക്ടുകൾ കണ്ടെത്തുക.

ലളിതമായ ഇഎംഐകളിൽ ഒരു വാച്ച് വാങ്ങുക, ഇഎംഐയിൽ വാച്ചുകൾ ലഭ്യമാക്കുന്ന ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കുക, ചെലവ് ഈസി ഇഎംഐകളായി മാറ്റുക. 3 മുതൽ 24 മാസം വരെയുള്ള കാലാവധിയിൽ നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് തിരിച്ചടയ്ക്കാം.

നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുഗമമാക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

അടുത്തുള്ള സ്റ്റോറിൽ നിന്ന് വാച്ച് വാങ്ങുക

സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

  1. 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
  2. 2 നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാച്ചും അനുയോജ്യമായ റീപേമെന്‍റ് കാലയളവും തിരഞ്ഞെടുക്കുക
  3. 3 ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ സമർപ്പിക്കുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
  4. 4 നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഷെയർ ചെയ്യുക

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ 2,900 ൽ അധികം ഇന്ത്യൻ നഗരങ്ങളിലെ ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം+ പങ്കാളികളിൽ നിന്ന് Samsung, Fire-Boltt, Oppo തുടങ്ങിയ മികച്ച ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് സ്മാർട്ട് വാച്ചുകൾ ഷോപ്പ് ചെയ്യാം. അടുത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് എടുത്ത് അനുയോജ്യമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുക്കുക. ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിയുമായി നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി കൊണ്ട് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ ഷെയർ ചെയ്ത് പർച്ചേസ് പൂർത്തിയാക്കുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, വെറും 3 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഇൻ-സ്റ്റോർ ഫൈനാൻസിംഗ് ലഭ്യമാക്കാം. നിങ്ങൾ ചെയ്യേണ്ടത് ആധാർ, പാൻ കാർഡ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ ചില അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ സമർപ്പിക്കുക മാത്രമാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

വാച്ചുകൾ സംബന്ധിച്ച പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് ഇഎംഐ നെറ്റ്‍വര്‍ക്ക് കാർഡ്?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് ഈസി ഇഎംഐകളായി മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് വഴി നിങ്ങൾക്ക് ഈ ഡിജിറ്റൽ കാർഡ് ആക്സസ് ചെയ്യാം.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിലെ ഷോപ്പിംഗിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ രൂ. 4 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് തിരിച്ചടയ്ക്കാം. 1.2 ലക്ഷത്തിലധികം പാർട്ട്ണർ സ്റ്റോറുകളും 1.2 ദശലക്ഷം+ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമായതിനാൽ, ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിന് എല്ലാവർക്കുമായി ചിലത് ഉണ്ട്.

ഇഎംഐ നെറ്റ്‌വർക്ക് കാർഡിന് എനിക്ക് എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് 3 ലളിതമായ ഘട്ടങ്ങളിൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡിന് ഓൺലൈനായി അപേക്ഷിക്കാം:

  • നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുന്നതിന് അടിസ്ഥാന വിവരങ്ങൾ നൽകുക
  • ബജാജ് ഫിൻസെർവിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക 
  • രൂ. 567 ജോയിനിംഗ് ഫീസ് അടയ്ക്കുക
എന്‍റെ ഇഎംഐകളുടെ കാലയളവ് എത്രയായിരിക്കും?

3 മുതൽ 24 മാസം വരെയുള്ള സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

എനിക്ക് എങ്ങനെ എൻഡിസി, അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്‍റ്, മറ്റ് ലോൺ ഡോക്യുമെന്‍റുകൾ എന്നിവ ആക്സസ് ചെയ്യാം?

ഡോക്യുമെന്‍റുകൾ നേടാൻ നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 020 – 3957 5152 ൽ വിളിക്കാം (കോൾ നിരക്കുകൾ ബാധകം). അതേസമയം, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്ത് ആവശ്യമായ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക